You Searched For "ദിലീപ്"

ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്റെ വെളിപ്പടുത്തലിൽ തുടരന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി; കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയും ഭയവും തനിക്കുണ്ടെന്ന് നടി; പരാതിയിൽ ചൂണ്ടിക്കാട്ടുന്നത് രണ്ട് പ്രോസിക്യൂട്ടർമാരുടെ രാജി കാരണവും; നീക്കം സംവിധായകനെതിരെ ദിലീപ് പരാതി നൽകിയതിന് പിന്നാലെ
അതിജീവിച്ച വ്യക്തിക്കൊപ്പം നിന്ന് നീതി ഉറപ്പാക്കണം; നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടം അഞ്ചാം വാർഷത്തിലേക്ക് കടക്കുകയാണ്; സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ വേണം; മുഖ്യമന്ത്രിയോടും സർക്കാരിനോടും ഡബ്ല്യു.സി.സി
പ്രോസിക്യൂഷൻ ഇന്നും ആബ്‌സന്റ്; സംവിധായകന്റെ മൊഴിയുമായി ആക്ഷൻ ഹീറോ; രണ്ടാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തലിൽ സത്യം അറിയിക്കാൻ നിർദ്ദേശിച്ച് ജഡ്ജി ഹണി വർഗ്ഗീസ്; 20ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ വിചാരണ നീട്ടണമെങ്കിൽ സത്യം കണ്ടത്തേണ്ടി വരും; നടിയെ ആക്രമിച്ച കേസ് അനന്തമായി നീളുമ്പോൾ
ദിലീപിനെ ഉടൻ ചോദ്യം ചെയ്യും; ബാലചന്ദ്രകുമാറിന്റെ മൊബൈലിൽ ഫോറൻസിക് പരിശോധന; സംവിധായകന്റെ രഹസ്യമൊഴി എടുക്കും; ജാമ്യം റദ്ദാകാതിരിക്കണമെങ്കിൽ അന്വേഷണവുമായി നടൻ സഹകരിക്കേണ്ടിവരും; നടിയെ ആക്രമിച്ച കേസിൽ നിർണ്ണായകം ഹൈക്കോടതി നിലപാട്‌
ബൈജു പൗലോസിനേയും പൾസർ സുനിയേയും വകവരുത്താൻ ഗൂഢാലോചനയെന്നും ആരോപണം; പുറത്തു വരുന്ന ശബ്ദരേഖകളിൽ എല്ലാം അന്വേഷണം നടത്തും; വിഐപിയ്‌ക്കൊപ്പം നടന്റെ അനുജനും അളിയനും സംശയ നിഴലിൽ; സുനിയെ ചോദ്യം ചെയ്ത ശേഷം താരത്തെ വിളിച്ചു വരുത്തും; ദീലീപിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ സാധ്യത
പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധം എന്നും നടിയെ ഉപദ്രവിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നും ഉള്ള നിർണായക വെളിപ്പെടുത്തലുകൾ; നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കാൻ കോടതി അനുമതി
നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടി; ഗൂഢാലോചനയിൽ പലരും പങ്കാളികൾ; കൃത്യം നടത്താൻ കോടികൾ വാഗ്ദാനം ചെയ്തു; ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർക്ക് സെക്സ് റാക്കറ്റുമായി ബന്ധം; എല്ലാം പുറത്ത് പറഞ്ഞാൽ ജനം ആരാധിക്കുകയല്ല...തല്ലിക്കൊല്ലും: പൾസർ സുനി നടന് അയച്ച കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി; എല്ലാം നേടി പവറും പദവികളും കിട്ടിയപ്പോൾ മഞ്ജുവിനോട് ചെയ്തത് ഞാൻ ഓർക്കേണ്ടതായിരുന്നു; കേസിൽ മഞ്ജുവിന്റെയും ശ്രീകുമാര മേനോന്റെയും പേരുകൾ പറയാൻ ദിലീപ് സ്വാധീനിച്ചു; പൾസർ സുനിയുടെ കത്തിലെ ആരോപണങ്ങൾ
ഹണി വർഗ്ഗീസ് മികച്ച ജൂഡീഷ്യൽ ഓഫീസർ; വ്യക്തിപരമായി ജഡ്ജിക്ക് എതിരെ ആരോപണം ഉന്നയിക്കാനുള്ള പ്രോസിക്യൂഷൻ ശ്രമം പാളി; ജസ്റ്റിസ് ഡോക്ടർ കൗസർ ഇടപാഗത് ചർച്ചയാക്കുന്നത് പ്രതികളുടെ അവകാശങ്ങൾ
പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണണോയെന്നു ചോദിച്ചാണു ദൃശ്യങ്ങൾ കാണാൻ ക്ഷണിച്ചത്; ഭയവും സങ്കടവും തോന്നി ദൃശ്യങ്ങൾ കണ്ടില്ലെങ്കിലും ഉള്ളിൽ ദിലീപിനോടു തോന്നിയ അമർഷം കാരണം സ്വന്തം ടാബിൽ ശബ്ദം റിക്കോർഡ് ചെയ്തു! ഓഡിയോ ഇരട്ടിപ്പിച്ച സ്റ്റുഡിയോവിൽ അന്വേഷണം; ആ ദൃശ്യങ്ങൾ ചോർത്തിയത് ആര്? നടിയെ ആക്രമിച്ച കേസിൽ പുതിയ ട്വിസ്റ്റ്
ബാലൂ, എന്റെ ഫോണും വാട്‌സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്; ഫോണിൽ സംസാരിക്കുന്നത് സേഫല്ല; അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്.... ഞാൻ കാത്തിരിക്കുകയാണ്; ദിലീപിന്റെ ഈ ശബ്ദം കച്ചിത്തുരുമ്പാകുമോ? ഇക്കയെ തിരിച്ചറിയാൻ കാവ്യയേയും ചോദ്യം ചെയ്‌തേയ്ക്കും; പുനരന്വേഷണവുമായി മുമ്പോട്ട് പോകാൻ പൊലീസ്; ദിലീപിന്റെ പ്രതീക്ഷ കോടതിയിലും