You Searched For "ദിലീപ്"

ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം.. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം; അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി ദിലീപ്, കൂട്ടിന് അമ്മയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ വൈറൽ
മോഹൻലാൽ കലാകാരനല്ലെന്നും കച്ചവടക്കാരനെന്നും പറഞ്ഞ് പരിഹസിച്ചു; ആന്റണി പെരുമ്പാവൂരിലെ ഉപരോധിക്കാൻ പദ്ധതിയും തയ്യാറാക്കി; ദിലീപിനും പ്രസിഡന്റിന്റെ സംഘടനാ കരുത്തിന് മുമ്പിൽ തോൽക്കേണ്ടി വന്നു; ഫിയോക്കിനെ ഹൈജാക്ക് ചെയ്ത് വിജയകുമാർ; ലിബർട്ടി ബഷീറിനെ തകർക്കാൻ ഉണ്ടാക്കിയ സംഘടനയിൽ ലാലും ദിലീപും ഒറ്റപ്പെട്ട കഥ
ഫിയോക്കിനെ തകർക്കാൻ ചെയർമാനും; മരയ്ക്കാർ തർക്കത്തിൽ മനംനൊന്ത് കേശു ഈ വീടിന്റെ നാഥനും ഒടിടിയിലേക്ക്; ദിലീപ്-നാദിർഷാ ചിത്രവും തിയേറ്ററിനെ കൈവിടുന്നതിന് പിന്നിൽ വിജയകുമാറിനോടുള്ള അതൃപ്തി; മോഹൻലാലിനെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരം വീട്ടാൻ ജനപ്രിയ നായകനും
ഞാനിപ്പോൾ നേരിടുന്ന പ്രശ്നമെന്താണെന്ന് എല്ലാവർക്കും അറിയാം; ഞാൻ ജയിലിൽ നിന്നിറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് ആവേശം പകർന്നത്; ഞാൻ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിൽ; നാട്ടിലെ പ്രിയങ്കരനായി വീണ്ടും ദിലീപ്; ആലുവക്കാരോട് ജനപ്രിയ നടൻ ആദ്യമായി മനസ്സു തുറക്കുമ്പോൾ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കമെന്ന സുപ്രീം കോടതിയിലെ വിടുതൽ ഹർജി പിൻവലിച്ചു ദിലീപ്; അനുമതി നൽകി കോടതിയും; വിചാരണ കോടതിയിലെ പരാമർശങ്ങൾക്കെതിരെ പിന്നീട് കോടതിയെ സമീപിക്കാനും അനുമതി
ആന്റോ ജോസഫിനെ ലാൽ വിളിച്ചത് നിർണ്ണായകമായി; ഗൗരവം മനസ്സിലാക്കി പിടിയെ ഒപ്പം കൂട്ടിയത് ആന്റോയും; നടി പറഞ്ഞത് കേട്ടി ഞെട്ടിയ എംഎൽഎ ഐജിയെ മൊബൈലിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു; ഫോൺ നടിക്ക് കൈമാറി; അസി കമ്മീഷണറോടും ഗൗരവം പറഞ്ഞു; ദിലീപിന്റെ അറസ്റ്റ് ചരിത്രവും; ജനപ്രിയ നായകനെ അകത്താക്കിയതും പിടി ടച്ച്
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു; പൊലീസിന്റെ കൈവശം ഉണ്ടായിരുന്നതിന്റെ പകർപ്പ്; ദിലീപ് അടക്കം ദൃശ്യങ്ങൾ കണ്ടതിന് സാക്ഷിയായി; ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത സൗഹൃദമെന്നും സംവിധായകൻ ബാലചന്ദ്രകുമാർ
കൗബോയുമായി സംവിധായകനായി; മോഹൻലാലിനെ സ്‌പെഷ്യലിസ്റ്റ് ആക്കാനുള്ള മോഹം നടന്നില്ല; പിക് പോക്കറ്റിലെ വൺലൈൻ ഇഷ്ടപ്പെട്ട ദിലീപിനെ വീഴ്‌ത്തിയത് അളിയന്റെ തിരക്കഥാ രചനാ മോഹം; മോഷ്ടാവിന്റെ കഥ സിനിമായാക്കാൻ സഹായത്തിന് എത്തിയത് രണ്ട് മുൻനിര സിനിമാക്കാരും; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നിലെന്ത്? രാമൻപിള്ള വക്കീൽ വീണ്ടും ശ്രദ്ധാകേന്ദ്രം
ദിലീപ് ക്രൈം ചെയ്താൽ കണ്ടുപിടിക്കാൻ പാടാണ്; ആ പെണ്ണിനെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു; ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാൻ പൾസർ സുനിക്ക് കൊടുക്കുമായിരുന്നു: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദസന്ദേശങ്ങൾ പുറത്ത്
ബെയിലും കാര്യങ്ങളും ഉള്ളതു കൊണ്ട് ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റിൽ വന്നിരിക്കാനോ മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല; അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാൻ കഴിയാത്തത്. എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ; ദിലീപിന് പറയാനുള്ളത്
ചാനൽ ചർച്ചകളിൽ വരുന്നവർക്ക് അനുകൂലിച്ച് സംസാരിക്കാൻ ദിലീപ് പണം നൽകി; അതിൽ ഒരാൾക്ക് പണം ഞാൻ മുഖാന്തരം 10 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു; നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണവുമായി നടന്റെ മുൻ സുഹൃത്ത് ബാലചന്ദ്രകുമാർ
ചാനലിൽ നമ്മൾ കാണുന്ന ദിലീപല്ല ശരിക്കും; പിന്നിൽ വലിയൊരു സൈന്യം തന്നെയുണ്ട്; ലയൺസ് എന്ന പേരിൽ ഒരു ടീമുണ്ട്; അതിൽ ഒരു പത്തിരുപത്തഞ്ച് മെമ്പർമാർ ഉണ്ട്; നമ്മൾ എന്തെങ്കിലും പറഞ്ഞാൽ നമ്മളെ തൂക്കി കൊണ്ടുപോകും: പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്ര കുമാർ