SPECIAL REPORT'ദിലീപിന് നീതി ലഭ്യമായി; സര്‍ക്കാര്‍ അപ്പീലിന് പോകുന്നത് വേറെ പണിയില്ലാത്തതിനാലെന്ന് അടൂര്‍ പ്രകാശ്; അതിജീവിതയ്ക്ക് അപ്പീല്‍ പോകാമെന്ന് മുരളീധരന്; കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല; അടൂര്‍ പ്രകാശിന്റേത് അവരുടെ പാര്‍ട്ടിയുടെ അഭിപ്രായം ആയിരിക്കുമെന്ന് വി ശിവന്‍കുട്ടി; വോട്ടെടുപ്പ് ദിനത്തിലും ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതികരിച്ച് നേതാക്കള്സ്വന്തം ലേഖകൻ9 Dec 2025 10:47 AM IST
STARDUSTരാജ്യത്ത് പോലീസുകാർ കള്ളത്തെളിവുകൾ ഉണ്ടാക്കിയിട്ടില്ലേ?; മാധ്യമങ്ങൾക്ക് അജണ്ടയുണ്ട്; കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാൽ എന്താണ് തെറ്റെന്നും രൺജി പണിക്കർസ്വന്തം ലേഖകൻ9 Dec 2025 10:38 AM IST
SPECIAL REPORT13 മണിക്കൂര്‍ ചോദ്യം ചെയ്തു എന്നത് പച്ചക്കള്ളം; ഒന്നര മണിക്കൂര്‍ മാത്രമാണ് കാര്യമായി ചോദ്യം ചെയ്തു; ബാക്കി സമയം കുശലാന്വേഷണം; കുടുക്കിയത് ഉദ്യോഗസ്ഥരുടെ പ്രശസ്തിക്ക് വേണ്ടി; മുഖ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിച്ചു; അമ്മയിലെ കാര്യങ്ങള്‍ അവര്‍ തീരുമാനിക്കട്ടേ; ഇനി നിയമ പോരാട്ടം; ദീലീപ് മനസ്സു തുറക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ9 Dec 2025 8:08 AM IST
SPECIAL REPORTസംഭവിച്ചകാര്യങ്ങള്‍ ഒരുകൂട്ടം അഭിഭാഷകരുടെ മുന്നില്‍ ആവര്‍ത്തിക്കേണ്ടിവന്നപ്പോള്‍ ഇര തകര്‍ന്നുപോയി; 2020-ല്‍ കോടതിയില്‍ 15 ദിവസം പോയി; ആ ദിവസങ്ങളില്‍ ഓരോ നിമിഷവും താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് തെളിയിക്കേണ്ടിവന്നു; നീതിയുണ്ടായില്ലെന്ന വിലയിരുത്തലില്‍ അതിജീവിത; അപ്പീലില്‍ നിയമോപദേശം തേടുംമറുനാടൻ മലയാളി ബ്യൂറോ9 Dec 2025 7:56 AM IST
SPECIAL REPORTക്രിക്കറ്റ് കോഴയില്‍ നിന്നും ശ്രീശാന്തിനെ രക്ഷിച്ച ജഡ്ജിയമ്മാവന്; ബാലകൃഷ്ണ പിള്ളയും ഭക്തന്; കരുണാകരനു വേണ്ടിയും പ്രാര്‍ത്ഥനകള്‍ നടന്നു; ശബരിമല കേസില്‍ ഹര്‍ജി പകര്‍പ്പ് നടയില്‍ സമര്‍പ്പിച്ച് അടവഴിപാട് നടത്തിയ പ്രയാര്‍; കഠിന വ്രതം നോക്കുന്ന ദിലീപ് വീണ്ടും ഈ നടയില്‍ എത്തും; ശബരിമലയിലും പോകും; വിശ്വാസ വഴിയില്‍ ദിലീപ്മറുനാടൻ മലയാളി ബ്യൂറോ9 Dec 2025 7:10 AM IST
SPECIAL REPORTതെളിവില്ലാതെ പ്രോസിക്യൂഷന് വീണു; ദിലീപിന് എതിരെ ചുമത്തിയിരുന്ന 10 പ്രധാന കുറ്റങ്ങളും റദ്ദാക്കി; ക്രിമിനല്‍ ഗൂഢാലോചനയും തെളിവുനശിപ്പിക്കലും സ്ത്രീത്വത്തെ അപമാനിക്കലും അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു; ഉത്തരവിന്റെ വിശദരൂപം കേസില്‍ ശിക്ഷ വിധിക്കുന്ന 12ന് പുറത്തുവിടും; പള്‍സര്‍ സുനി അടക്കം ആറുപ്രതികള്‍ വിയ്യൂര്‍ ജയിലില്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 8:52 PM IST
STARDUST'സത്യം, നീതി, നന്മ, എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു'; ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്?; ദിലീപിന് അനുകൂലമായ കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് ശ്രീകുമാരൻ തമ്പിസ്വന്തം ലേഖകൻ8 Dec 2025 8:17 PM IST
EXCLUSIVEവിധി അന്തിമമല്ല, ഇത് അവസാന പോരാട്ടവുമല്ല! ഗൂഢാലോചന തെളിയിക്കുക എപ്പോഴും വെല്ലുവിളിയാണ്; പ്രോസിക്യൂഷനും അന്വേഷണ സംഘവും മികച്ച രീതിയില്‍ പോരാടി; ഗൂഢാലോചനയുടെ കാര്യത്തില്‍ മാത്രമാണ് കോടതിക്ക് ഭിന്നാഭിപ്രായം; വിചാരണ കോടതി വിധിയില്‍ മറുനാടനോട് ബി.സന്ധ്യമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 8:09 PM IST
Cinema varthakalദിലീപിൻെറ മാസ് കോമഡി എന്റർടെയ്നർ; 'ഭഭബ'യുടെ റിലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; ചിത്രം ഡിസംബർ 18ന് തിയേറ്ററുകളിലേക്ക്സ്വന്തം ലേഖകൻ8 Dec 2025 8:07 PM IST
STARDUSTതെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ?; സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താനാവില്ല; സത്യം കേൾക്കപ്പെട്ടതിൽ സന്തോഷിക്കുന്നുവെന്നും വീണ നായർസ്വന്തം ലേഖകൻ8 Dec 2025 7:56 PM IST
STARDUST'അമ്മ'യിൽ തിരിച്ചെടുക്കുന്ന തീരുമാനങ്ങൾ ജനറൽ ബോഡിയിൽ തീരുമാനിക്കും; ദിലീപേട്ടനെപ്പോലെ ഒരാള്‍ ഇത് ചെയ്യില്ല; കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ലക്ഷ്മിപ്രിയസ്വന്തം ലേഖകൻ8 Dec 2025 6:46 PM IST
SPECIAL REPORT'ഗൂഢാലോചന അന്വേഷിക്കണം എന്നു മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്': ദിലീപ് ഇതാദ്യമായി മഞ്ജു വാര്യരുടെ പേരു പറഞ്ഞതില്‍ ഷോക്ക്; ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി അഡ്വ ബി രാമന്‍പിള്ളയും; ബി സന്ധ്യക്കും ടീമിനും എതിരെ ദിലീപ് നിയമനടപടിക്ക്?മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 6:42 PM IST