You Searched For "ദിലീപ്"

ലാലും മമ്മൂട്ടിയും ഇരയുടെ പോസ്റ്റ് ഷെയർ ചെയ്തത് താര സംഘടനയിലെ തിരുമാനം അനുസരിച്ച്; മൗനം പാലിച്ചാൽ അമ്മ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ചർച്ച സജീവമാകുമെന്ന തോന്നൽ അതിവേഗ നീക്കമായി; നിർണ്ണായകമായത് പൃഥ്വിരാജിനെ പോലുള്ളവരുടെ ഉറച്ച നിലപാട്; ആശ്വാസം പൊലീസിന്
പൾസർ സുനി ദിലീപിന് അയച്ച കത്തിൽ സിദ്ദിഖിന് എതിരായ പരാമർശത്തിൽ അംഗങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ പരിശോധിക്കും; കോടതിയിൽ നിന്ന് ഇരയ്ക്ക് നേരിടേണ്ടി വന്നത് കയ്‌പേറിയ അനുഭവങ്ങൾ; വനിതാ ജഡ്ജി ഇരയോട് നീതി പുലർത്തുന്നില്ല എന്നും ബാബുരാജ്
ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ് ഈ വിഐപി; പൊലീസുകാരെ ഉപദ്രവിക്കാനും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട്; പൾസർ സുനി അടക്കമുള്ളവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ അപായപ്പെടുത്താൻ പുള്ളി പ്ലാൻ ചെയ്യുന്നുണ്ട്; കൂടുതൽ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാർ
മുതിർന്ന അഭിഭാഷകന് കോവിഡ്; ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു; നിലപാട് അറിയിക്കാൻ സർക്കാരിന് നിർദ്ദേശം; വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ; ഗൂഢാലോചന കേസിന് പിന്നിൽ വിചാരണ നീട്ടിക്കൊണ്ടു പോകുന്നതിനുള്ള നീക്കമെന്ന് ദിലീപ്
ദിലീപ് ശിക്ഷപ്പെടണമെങ്കിൽ കേസ് കോടതിയിൽ തെളിയണം; വാർത്തകളുടെയും ജനവീകാരത്തിന്റെയും പേരിൽ ദിലീപിനെ ശിക്ഷിക്കാനാവില്ലെന്ന് ശ്രീജിത്ത് പണിക്കർ; ദിലീപിനെ ശിക്ഷിക്കാൻ ഇനിയെന്താണ് മാർഗം ?; കോടതിയുടെ വാക്കുകളെ വിശ്വസിക്കുന്നുവെന്ന് കുറിപ്പ്
അറസ്റ്റ് പേടിച്ചു ദിലീപ് മുങ്ങിയോ? മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ ദുബായിലേക്കും പോയെന്ന് കിംവദന്തികൾ; ഇപ്പോഴും ആലുവയിൽ വസതിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചു സുഹൃത്തുക്കളും; മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ചെയ്ത് വിശ്രമത്തിൽ നടൻ
പത്രം വായിച്ച് പരിചയമില്ലാത്തവരും ഫേസ്‌ബുക്കിൽ മാത്രം നിരങ്ങുന്നവരുമാണ് എന്നെ ഉപദേശിക്കുന്നത്; ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല; കമന്റുകൾക്ക് മറുപടിയുമായി ജോയ് മാത്യു
ആത്മഹത്യക്ക് ശ്രമിച്ചതല്ല, ഗുളികയുടെ ഡോസ് അധികമായതാണെന്ന് യുവനടിയുടെ വിശദീകരണം; ദിലീപ് കേസിലെ കൂറുമാറ്റവുമായി ബന്ധമെന്ന സംശയമെന്ന നിഗമനത്തിൽ വിശദീകരണം മുഖവിലയ്‌ക്കെടുക്കാതെ പൊലീസും; കൊച്ചി കേസുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക ഇടപാടുകൾ ചികഞ്ഞ് അന്വേഷണ സംഘം
ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു; തുറന്നു പറയാൻ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചു; ബാലചന്ദ്രകുമാർ രഹസ്യമൊഴി നൽകിയത് ആറര മണിക്കൂറോളം; രേഖപ്പെടുത്തിയത് 51 പേജുള്ള മൊഴി
ദിലീപും ബെഹ്റയും നിരന്തരം ഫോണിൽ സംസാരിച്ചു; ഇടനില നിന്നത് അന്നത്തെ ക്രൈംബ്രാഞ്ച് ഐജി; നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകന്റെ വീട്ടിലെ റെയ്ഡ് അട്ടിമറിച്ചത് ലോക്നാഥ് ബെഹ്റയോ? മുൻ പൊലീസ് മേധാവിക്കെതിരെയും വെളിപ്പെടുത്തൽ; ദിലീപിനെ കുടുക്കാൻ കൂടുതൽ വെളിപ്പെടുത്തലുകൾ
അവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും, അവളെന്റെ കുടുംബം തകർത്തു! സ്റ്റേജ് ഷോയിൽ ദിലീപ് ഇങ്ങനെ ഭാമയോട് പറഞ്ഞെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത് ഇരയായ നടി; എല്ലാം അന്വേഷണ സംഘത്തോട് സമ്മതിച്ച ശേഷം വിചാരണയിൽ മാറ്റി പറഞ്ഞു ഭാമയും; നടിയുടെ മൊഴി വീണ്ടും എടുക്കും; കൂറുമാറിയവരെ നിരീക്ഷിക്കാൻ ക്രൈംബ്രാഞ്ച്
ദിലീപിന്റെ കൈവശം തോക്ക്? അന്വേഷണ സംഘത്തിന്റെ മിന്നൽ റെയ്ഡിന്റെ ശ്രമം ഈ തോക്ക് കണ്ടെത്താനും; അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്നും ലോറി ഇടിപ്പിച്ച് കൊല്ലുമെന്നുമെല്ലാം ഭീഷണി മുഴക്കിയത് ഈ തോക്ക് ചൂണ്ടി; ഡിജിറ്റൽ തെളിവുകളും ശേഖരിച്ചു വിഗദ്ധ പരിശോധനക്ക് അയക്കാൻ ക്രൈംബ്രാഞ്ച്