SPECIAL REPORTജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ അകത്താകുമെന്ന ഭയം; മുൻകൂർ ജാമ്യംതേടി ദിലീപ് ഹൈക്കോടതിയിൽ; വധ ഭീഷണി കേസ് കെട്ടിച്ചമച്ചതെന്ന് ഹർജിയിൽ; ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമം; വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ആസൂത്രിത നീക്കമെന്നും ഹർജിയിൽമറുനാടന് മലയാളി10 Jan 2022 4:14 PM IST
SPECIAL REPORTഎന്നെയും ലോറി കയറ്റിക്കൊല്ലുമെന്ന് പറഞ്ഞു; നടിയെ ആക്രമിച്ച സംഭവത്തിൽ ദീലീപിനെതിരെ ആലപ്പി അഷ്‌റഫ്; ജനിച്ചാൽ എന്നായാലും മരിക്കും; നിലപാട് മറ്റില്ല,എന്നും അവൾക്കൊപ്പം; ആലപ്പി അഷ്ഫറിന്റെ കുറിപ്പ് കുട്ടനാടൻ മാർപ്പാപ്പ ലൊക്കേഷനിലെ അനുഭവം പങ്കുവെച്ച്മറുനാടന് മലയാളി10 Jan 2022 4:47 PM IST
Marketing Feature'കേശു ഈ വീടിന്റെ നാഥനിൽ' നായകൻ ജയിലിലായി; ആദ്യ കാമുകിയെ കേശുവിന്റെ ഭാര്യ വിളിച്ചത് യക്ഷിയെന്നും; ഒടിടിയിൽ സിനിമ എത്തിയതിന് പിന്നാലെ ജീവിതത്തിലും കുരുക്കുകൾ; നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ 20 സാക്ഷികൾ നിരീക്ഷണത്തിൽ; ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിക്കും; മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതീക്ഷ കണ്ട് നടനും; ദിലീപ് ഒളിവിൽ തന്നെ!മറുനാടന് മലയാളി11 Jan 2022 6:53 AM IST
Marketing Featureവിദേശയാത്ര കഴിഞ്ഞു കൊച്ചി രാജ്യന്തര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ വിഐപി നേരിട്ടു ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് എത്തി; അതിന് ശേഷം പൾസറിന്റെ ക്രൂരകൃത്യം കാണൽ; എല്ലാം പൊലീസിന് അറിയാം; ലക്ഷ്യം രാഷ്ട്രീയ-പൊലീസ് ബന്ധമുള്ള ഉന്നതനെ കുടുക്കൽ; ആ ആറാം പ്രതിയെ ദിലീപ് വെളിപ്പെടുത്തുമോ?മറുനാടന് മലയാളി11 Jan 2022 8:16 AM IST
Uncategorizedലാലും മമ്മൂട്ടിയും ഇരയുടെ പോസ്റ്റ് ഷെയർ ചെയ്തത് താര സംഘടനയിലെ തിരുമാനം അനുസരിച്ച്; മൗനം പാലിച്ചാൽ 'അമ്മ' കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ചർച്ച സജീവമാകുമെന്ന തോന്നൽ അതിവേഗ നീക്കമായി; നിർണ്ണായകമായത് പൃഥ്വിരാജിനെ പോലുള്ളവരുടെ ഉറച്ച നിലപാട്; ആശ്വാസം പൊലീസിന്മറുനാടന് മലയാളി11 Jan 2022 11:30 AM IST
SPECIAL REPORTപൾസർ സുനി ദിലീപിന് അയച്ച കത്തിൽ സിദ്ദിഖിന് എതിരായ പരാമർശത്തിൽ അംഗങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ പരിശോധിക്കും; കോടതിയിൽ നിന്ന് ഇരയ്ക്ക് നേരിടേണ്ടി വന്നത് കയ്‌പേറിയ അനുഭവങ്ങൾ; വനിതാ ജഡ്ജി ഇരയോട് നീതി പുലർത്തുന്നില്ല എന്നും ബാബുരാജ്മറുനാടന് മലയാളി11 Jan 2022 4:06 PM IST
Marketing Featureഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ് ഈ വിഐപി; പൊലീസുകാരെ ഉപദ്രവിക്കാനും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട്; പൾസർ സുനി അടക്കമുള്ളവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ അപായപ്പെടുത്താൻ പുള്ളി പ്ലാൻ ചെയ്യുന്നുണ്ട്; കൂടുതൽ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാർമറുനാടന് മലയാളി11 Jan 2022 4:36 PM IST
SPECIAL REPORTമുതിർന്ന അഭിഭാഷകന് കോവിഡ്; ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു; നിലപാട് അറിയിക്കാൻ സർക്കാരിന് നിർദ്ദേശം; വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ; ഗൂഢാലോചന കേസിന് പിന്നിൽ വിചാരണ നീട്ടിക്കൊണ്ടു പോകുന്നതിനുള്ള നീക്കമെന്ന് ദിലീപ്മറുനാടന് മലയാളി11 Jan 2022 5:04 PM IST
SPECIAL REPORTദിലീപ് ശിക്ഷപ്പെടണമെങ്കിൽ കേസ് കോടതിയിൽ തെളിയണം; വാർത്തകളുടെയും ജനവീകാരത്തിന്റെയും പേരിൽ ദിലീപിനെ ശിക്ഷിക്കാനാവില്ലെന്ന് ശ്രീജിത്ത് പണിക്കർ; ദിലീപിനെ ശിക്ഷിക്കാൻ ഇനിയെന്താണ് മാർഗം ?; കോടതിയുടെ വാക്കുകളെ വിശ്വസിക്കുന്നുവെന്ന് കുറിപ്പ്മറുനാടന് മലയാളി11 Jan 2022 9:28 PM IST
Uncategorizedഅറസ്റ്റ് പേടിച്ചു ദിലീപ് മുങ്ങിയോ? മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ ദുബായിലേക്കും പോയെന്ന് കിംവദന്തികൾ; ഇപ്പോഴും ആലുവയിൽ വസതിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചു സുഹൃത്തുക്കളും; മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ചെയ്ത് വിശ്രമത്തിൽ നടൻമറുനാടന് മലയാളി12 Jan 2022 10:21 AM IST
Greetingsപത്രം വായിച്ച് പരിചയമില്ലാത്തവരും ഫേസ്‌ബുക്കിൽ മാത്രം നിരങ്ങുന്നവരുമാണ് എന്നെ ഉപദേശിക്കുന്നത്; ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല; കമന്റുകൾക്ക് മറുപടിയുമായി ജോയ് മാത്യുമറുനാടന് ഡെസ്ക്12 Jan 2022 1:58 PM IST
Marketing Featureആത്മഹത്യക്ക് ശ്രമിച്ചതല്ല, ഗുളികയുടെ ഡോസ് അധികമായതാണെന്ന് യുവനടിയുടെ വിശദീകരണം; ദിലീപ് കേസിലെ കൂറുമാറ്റവുമായി ബന്ധമെന്ന സംശയമെന്ന നിഗമനത്തിൽ വിശദീകരണം മുഖവിലയ്‌ക്കെടുക്കാതെ പൊലീസും; കൊച്ചി കേസുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക ഇടപാടുകൾ ചികഞ്ഞ് അന്വേഷണ സംഘംമറുനാടന് മലയാളി12 Jan 2022 2:13 PM IST