SPECIAL REPORT'നിങ്ങളെല്ലാവരും കൂടിയാണ് കൊന്നത് എന്റെ അച്ഛനേം അമ്മേം... സ്വന്തം പിതാവിനെ സംസ്കരിക്കാൻ കുഴിവെട്ടിയ കൗമാരക്കാരന്റെ ചോദ്യത്തിൽ ഉത്തരംമുട്ടി സാംസ്കാരിക കേരളം; പി വി അൻവറിന്റെയും വൻകിടക്കാരുടെയും മുത്തൂറ്റ് കാപ്പിക്കോയുടെയും ഒഴിപ്പിക്കാൻ ചെറുവിരൽ അനക്കാത്തവർ മൂന്ന് സെന്റിലെ കുടിയേറ്റം ഒഴിപ്പിക്കാൻ വ്യഗ്രത കൂട്ടിയതിൽ എങ്ങും അമർഷം; രാജന്റെ മകന്റെ ചൂണ്ടുവിരലിൽ സ്വയം ഇല്ലാതായി കേരളംമറുനാടന് മലയാളി29 Dec 2020 6:23 AM IST
KERALAMകോഴിക്കോട് ആക്രി സംഭരണ കേന്ദ്രത്തിലെ തീ നിയന്ത്രണ വിധേയം; 20 യൂണിറ്റ് ഫയർഫോഴ്സ് നടത്തിയത് മൂന്ന് മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനം; സമീപത്തെ ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിമറുനാടന് മലയാളി29 Dec 2020 11:33 AM IST
Uncategorizedഅമ്മയെ പരിചരിക്കാൻ സ്കൂളിലെ ബസ് ഡ്രൈവറായ പഴയ ടാക്സിക്കാരൻ; കൂട്ടുകാരന്റെ ബന്ധുവിനെ കൂട്ടുകാരിയാക്കി സ്വപ്നങ്ങൾ നെയ്തത് വീട്ടുകാരും അംഗീകരിച്ചു; കൊറോണയിൽ വിവാഹം നീണ്ടപ്പോൾ പ്രണയിനിക്ക് ജോലി തേടിയുള്ള യാത്ര ദുരന്തമായി; പെരുന്തുരുത്തിയിൽ പൊലിഞ്ഞത് ഒന്നാകാൻ ഒരുപാട് കൊതിച്ച ബിജുവും ആൻസിയുംപ്രകാശ് ചന്ദ്രശേഖര്‍23 Jan 2021 12:52 PM IST
SPECIAL REPORTഉണ്ടായത് ശൈത്യകാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത ദുരന്തം; അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അട്ടിമറി സാധ്യതയും പരിശോധിക്കുന്നു; ഡിആർഡിഒയുടെ പ്രത്യേക സംഘം ജോഷിമഠിലേക്കു തിരിച്ചു; പ്രളയം മഴമൂലമല്ലെന്ന് സ്ഥിരീകരിച്ചു ഭൗമശാസ്ത്ര സെക്രട്ടറി; രക്ഷാപ്രവർത്തനത്തിന് സേനയിറങ്ങിയെങ്കിലും കുഴപ്പിക്കുന്നത് ഭൂമിശാസ്ത്രംമറുനാടന് ഡെസ്ക്8 Feb 2021 6:46 AM IST
Bharath'ഇളയച്ഛാ, ഞങ്ങൾ ആസിഡ് കുടിച്ചു, ഇപ്പോൾ മരിക്കും; രാത്രി വീട്ടിലെത്തി സുവർണ നടുക്കുന്ന വിവരം പങ്കുവെച്ചത് ഇങ്ങനെ; നടുക്കം മാറാതെ സന്തോഷും കുടുംബവും; എന്തു ചെയ്യണം എന്നറിയാതെ ബന്ധുക്കളും; നാടിനെ കണ്ണീരിലാഴ്ത്തി ബ്രഹ്മമംഗലത്തെ ദുരന്തവുംമറുനാടന് മലയാളി9 Nov 2021 2:11 PM IST
SPECIAL REPORTകുനൂരിലെ ഹെലികോപ്റ്റർ അപകടം ; ആവശ്യമെങ്കിൽ വിദേശ സാങ്കേതിക സഹായം തേടും ; പ്രദേശത്ത് പരിശോധന ഊർജ്ജിതമാക്കി സേനകൾ; പ്രാഥമിക റിപ്പോർട്ട് ഒരാഴ്ച്ചക്കുള്ളിൽ സമർപ്പിക്കുംമറുനാടന് മലയാളി12 Dec 2021 2:02 PM IST
Marketing Featureആഷിഖിന് ഉണ്ടായിരുന്നത് ഒരു കോടി രൂപയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത; വീട് ജപ്തി ഭീഷണിയിലും; സ്ഥലം വിറ്റു കടംവീട്ടാൻ നോക്കിയ ശ്രമവും പരാജയമായി; കൂട്ട ആത്മഹത്യക്ക് പദ്ധതിയിട്ട് കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഓൺലൈനിൽ വാങ്ങി; മുറി ടേപ്പ് ഒട്ടിച്ച് അടച്ചു ചാർക്കോൾ പുകച്ച് വിഷവാതകമാക്കി; കൊടുങ്ങല്ലൂരിനെ നടുക്കിയ ദുരന്തം ഇങ്ങനെമറുനാടന് മലയാളി20 Feb 2022 6:08 PM IST
Bharathക്രിസ്തുമസ് തിരുകർമ്മങ്ങളിൽ പങ്കെടുത്തതിനു ശേഷം ബന്ധുവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം; അബോധാവസ്ഥയിലായ അലീനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; കുടിയാൻ മല ഗ്രാമത്തെ കണ്ണീരിലാഴ്ത്തി അലീനയുടെ ദാരുണ മരണം; നാട് ഇന്ന് യാത്രമൊഴി നല്കുംഅനീഷ് കുമാര്‍26 Dec 2022 11:00 AM IST
SPECIAL REPORTകൊച്ചിയിലെ ദുരന്തം അങ്ങേയറ്റം ഹൃദയഭേദകം; അപകടമുണ്ടായത് സംഗീത പരിപാടി ആരംഭിക്കുന്നതിനു മുമ്പ്: വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഗായിക നികിതാ ഗാന്ധിമറുനാടൻ മലയാളി ബ്യൂറോ26 Nov 2023 5:58 AM IST
KERALAMകലോത്സവമുള്ളതിനാൽ ഈ ആഴ്ച വീട്ടിലെത്തില്ലെന്ന് വിളിച്ച് അറിയിച്ച് അതുൽ; മണിക്കൂറുകൾക്ക് ശേഷം വീട്ടുകാരെ തേടി എത്തിയത് പൊന്നു മകന്റെ മരണ വാർത്തയുംസ്വന്തം ലേഖകൻ26 Nov 2023 6:18 AM IST
Latestആള്‍ദൈവം ക്ഷണിച്ചു വരുത്തിയ ദുരന്തം; ഭോലെ ബാബ മുങ്ങി, മുക്കിയതെന്ന് സംശയം; 'ബാബ ജിയെ ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല, അദ്ദേഹം ഇവിടെ ഇല്ലെന്ന്' പോലീസ്സ്വന്തം ലേഖകൻ3 July 2024 4:41 AM IST
Latestപാര്‍ശ്വഭിത്തി വരെ കൈയേറി കെട്ടിടങ്ങളും മതിലുകളും; ഹോട്ടല്‍ വേസ്റ്റ് തള്ളും ഇടം; പോരാത്തതിന് ആമയിഴയും വികസനം; ആമയിഴഞ്ചാന്‍ തോടിന് സംഭവിക്കുന്നത്മറുനാടൻ ന്യൂസ്14 July 2024 9:03 AM IST