You Searched For "ദുരന്തം"

കുട്ടികള്‍ക്ക് വിഷുക്കോടിയും വാങ്ങി നല്‍കി കഴിഞ്ഞ ദിവസം മടങ്ങിയ അച്ഛന്‍; വെളളിയാഴ്ച കേള്‍ക്കുന്നത് അമ്മയും രണ്ടു ആണ്‍കുട്ടികളും കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്ന്; അഴീക്കോട് മീന്‍കുന്ന് ഗ്രാമത്തെ നടുക്കി ദുരന്തം
മനസ് നിറഞ്ഞ് ആഘോഷിക്കുന്നതിനിടെ തേടിയെത്തിയ ദുരന്തം; മേൽക്കൂര ഇടിഞ്ഞ് ആളുകളുടെ തലയിൽ വീണു; ഭിത്തിയുടെ കൂറ്റൻ പാളികൾ ശരീരത്തിൽ വന്നിടിച്ചു; പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം മാറി;എങ്ങും ദയനീയ കാഴ്ചകൾ; നിശാ ക്ലബ്ബിലെ അപകടത്തിൽ മരണസംഖ്യ 184 ആയി ഉയർന്നു; തിരച്ചിൽ തുടരുന്നു; വേദനയോടെ ഉറ്റവർ!
പസഫിക് തീരത്ത് വരുന്ന മുപ്പത് കൊല്ലത്തിനിടയില്‍ ഉണ്ടാകാന്‍ പോകുന്ന മഹാ ഭൂകമ്പത്തെ തടയാന്‍ ജപ്പാന്റെ സാങ്കേതിക വിദ്യക്ക് സാധിച്ചേക്കില്ല; 100 അടി ഉയരത്തില്‍ സുനാമി ഉണ്ടാകുന്ന മഹാ ദുരന്തത്തില്‍ മൂന്ന് ലക്ഷം പേരെങ്കിലും മരിക്കും
മുണ്ടക്കൈ പുനരധിവാസത്തിനായി പാട്ടഭൂമി ഏറ്റെടുക്കുന്നത് പൊന്നുംവില നല്‍കി; പാട്ടഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഭൂമിക്കുമേല്‍ ഉടമാവകാശം ഉണ്ടാകുമോയെന്ന ചോദ്യം ബാക്കി; തോട്ടം ഉടമകളുടെ സമ്മര്‍ദത്തിന് മുഖ്യമന്ത്രിയും സര്‍ക്കാറും വഴങ്ങുന്നു; നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ഒരുങ്ങി വയനാട് കലക്ടര്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നത് കാത്തലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച്; കൊലപാതകം നടന്നത് മലയാളികള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ നോക്കി നില്‍ക്കവേ: ഷെഫീല്‍ഡിനെ നടുക്കിയ ദുരന്തത്തില്‍ സ്തംഭിച്ച് ബ്രിട്ടന്‍
വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് ഉയര്‍ന്നത് വലിയൊരു തീഗോളം; രണ്ടായി പിളര്‍ന്ന് വിമാനം; ഹെലികോപ്ടര്‍ പൈലറ്റിന്റെ വീഴ്ച്ച ദുരന്തത്തിന് വഴിവെച്ചെന്ന് സൂചന; വിമാനം വരുന്നത് കാണാന്‍ കഴിയുന്നുണ്ടോ എന്ന് എയര്‍ട്രാഫിക് ചോദിക്കുന്ന ഓഡിയോ പുറത്ത്; അതിശൈത്യത്താല്‍ പോട്ടോമാക്ക് നദി തണുത്തുറഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുന്നു
സൗജന്യ റേഷന്‍ പൂര്‍ണ്ണമായി കിട്ടുന്നില്ല; ഭക്ഷണത്തിന്റെ ബില്ലുള്‍പ്പെടെ പാസായില്ല; വാഹനങ്ങള്‍ ഓടിയ വകയിലും പണം കിട്ടിയില്ല; വാടകയുടെ കാര്യത്തിലും പ്രശ്‌നങ്ങള്‍ ഏറെ; ഉരുള്‍പൊട്ടിയ വിലങ്ങാടിന് പറയാനുള്ളത് അവഗണനയുടെ കഥകള്‍
കനത്ത മഴ നിന്നെങ്കിലും മണ്ണിൽ വ്യതിയാനങ്ങൾ കണ്ടു; മർദമാറ്റമുണ്ടെന്ന് മനസിലായി; മർദം കൂടുമ്പോഴാണ് മണ്ണ് പൊട്ടി വെള്ളം പായുന്നതും ഉരുൾ പൊട്ടലാകുന്നതും; സെൻസറിൽ നിന്നുള്ള വിവരം ദുരന്ത നിവാരണ അഥോറിറ്റിയെ ഇ മെയിൽ വഴി അറിയിച്ചിട്ടും ആരും ഒന്നും ചെയ്തില്ല; പൊതുജനങ്ങളോട് ഒന്നും നേരിട്ട് പറയരുതെന്ന് വിലക്കിയതും മുന്നൊരുക്കത്തിന് തടസ്സമായി; പെട്ടിമുടിയിലേക്ക് ദുരന്തമെത്തിച്ചത് സർക്കാർ സംവിധാനങ്ങളോ? അമൃതയിലെ ശാസ്ത്രജ്ഞർ നിരാശരാകുമ്പോൾ
കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായത് രണ്ട് മാസത്തിനിടയിലെ വലിയ തീപിടുത്തം; ഫ്രാൻസിസ് റോഡിലെ മൂന്ന് നിലയുള്ള കെട്ടിടത്തിൽ തീപിടുത്തം ആരംഭിച്ചത് രാത്രി 10 മണിയോടെ; തീ അണച്ചത് 11 ഫയർ യൂണിറ്റുകളുടെ പരിശ്രമത്തോടെ പുലർച്ചെ 1 മണിക്ക്; തൊട്ടടുത്ത പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നത് ഒഴിവാക്കിയത് വൻ ദുരന്തം; ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ
മിസ്റ്റർ ബ... ബ...ബ... ബൈഡൻ! വിക്കുള്ളതിനാൽ കൂട്ടുകാരുടെ കളിയാക്കലിൽ മനം മടുത്ത് സ്‌കൂൾ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങി; മാതാപിതാക്കൾ നൽകിയ ആത്മവിശ്വാസത്തിൽ കഠിനമായി പരിശീലിച്ച് പ്രാസംഗികനായി; ദുരന്തങ്ങളും ബിസിനസ് തകർച്ചയും മൂലം അത്മഹത്യയെക്കുറിച്ച് ചിന്തിച്ചത് പല തവണ; ജോ ബൈഡന്റെ ജീവിതം
നിങ്ങളെല്ലാവരും കൂടിയാണ് കൊന്നത് എന്റെ അച്ഛനേം അമ്മേം... സ്വന്തം പിതാവിനെ സംസ്‌കരിക്കാൻ കുഴിവെട്ടിയ കൗമാരക്കാരന്റെ ചോദ്യത്തിൽ ഉത്തരംമുട്ടി സാംസ്കാരിക കേരളം; പി വി അൻവറിന്റെയും വൻകിടക്കാരുടെയും മുത്തൂറ്റ് കാപ്പിക്കോയുടെയും ഒഴിപ്പിക്കാൻ ചെറുവിരൽ അനക്കാത്തവർ മൂന്ന് സെന്റിലെ കുടിയേറ്റം ഒഴിപ്പിക്കാൻ വ്യഗ്രത കൂട്ടിയതിൽ എങ്ങും അമർഷം; രാജന്റെ മകന്റെ ചൂണ്ടുവിരലിൽ സ്വയം ഇല്ലാതായി കേരളം