You Searched For "ദുരന്തം"

വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ താഴേക്ക് പതിച്ചു; സമീപത്തെ ഫ്‌ലാറ്റുകള്‍ക്ക് മുകളിലേക്ക് വീണ് ഉയര്‍ന്നത് വന്‍ തീഗോളം; അഹമ്മദാബാദിനെ നടുക്കിയ ആകാശ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; അപകടത്തില്‍ പെട്ടത് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം;  വിമാനത്തില്‍ ഉണ്ടായിരുന്നത് മുന്‍ മുഖ്യമന്ത്രി അടക്കം നിരവധി വിഐപികള്‍
തകര്‍ന്നു വീണത് അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം; ടേക്ക് ഓഫിനിടെ വിമാനത്തിന്റ പിന്‍ഭാഗം മരത്തില്‍ ഇടിച്ച് അപകടമെന്ന് റിപ്പോര്‍ട്ടുകള്‍; വിമാനം തകര്‍ന്നു വീണത് ജനവാസ മേഖലയിലേക്ക്; 242 യാത്രക്കാര്‍ക്ക് പുറമേ പ്രദേശവാസികളും ദുരന്തത്തിന് ഇരയായെന്ന് സൂചന; ഗുജറാത്തില്‍ ഉണ്ടായത് വന്‍ ദുരന്തം
സ്വിറ്റ്സര്‍ലന്‍ഡില്‍ കൂറ്റന്‍ മഞ്ഞ്മലകള്‍ ഇടിഞ്ഞുവീണ് അപകടം; ബ്ലാറ്റന്‍ ഗ്രാമത്തെ ഭാഗികമായി തകര്‍ത്ത് കൂറ്റന്‍ ഹിമാനികള്‍ ഇടിഞ്ഞു വീണ്; അപകട സാധ്യത മുന്നില്‍ കണ്ട് ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചത് വന്‍ദുരന്തം ഒഴിവാക്കി; ഒരാളെ കാണാതായെന്ന് റിപ്പോര്‍ട്ട്
ആകാശത്ത് മുഴക്കം പോലെ ഒരു ശബ്ദം; പൊടുന്നനെ കാതടപ്പിക്കുന്ന രീതിയിൽ പൊട്ടിത്തെറി; മലഞ്ചെരുവിൽ നാട്ടുകാരും പോലീസും ഓടിയെത്തി; ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
കുട്ടികള്‍ക്ക് വിഷുക്കോടിയും വാങ്ങി നല്‍കി കഴിഞ്ഞ ദിവസം മടങ്ങിയ അച്ഛന്‍; വെളളിയാഴ്ച കേള്‍ക്കുന്നത് അമ്മയും രണ്ടു ആണ്‍കുട്ടികളും കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്ന്; അഴീക്കോട് മീന്‍കുന്ന് ഗ്രാമത്തെ നടുക്കി ദുരന്തം
മനസ് നിറഞ്ഞ് ആഘോഷിക്കുന്നതിനിടെ തേടിയെത്തിയ ദുരന്തം; മേൽക്കൂര ഇടിഞ്ഞ് ആളുകളുടെ തലയിൽ വീണു; ഭിത്തിയുടെ കൂറ്റൻ പാളികൾ ശരീരത്തിൽ വന്നിടിച്ചു; പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം മാറി;എങ്ങും ദയനീയ കാഴ്ചകൾ; നിശാ ക്ലബ്ബിലെ അപകടത്തിൽ മരണസംഖ്യ 184 ആയി ഉയർന്നു; തിരച്ചിൽ തുടരുന്നു; വേദനയോടെ ഉറ്റവർ!
പസഫിക് തീരത്ത് വരുന്ന മുപ്പത് കൊല്ലത്തിനിടയില്‍ ഉണ്ടാകാന്‍ പോകുന്ന മഹാ ഭൂകമ്പത്തെ തടയാന്‍ ജപ്പാന്റെ സാങ്കേതിക വിദ്യക്ക് സാധിച്ചേക്കില്ല; 100 അടി ഉയരത്തില്‍ സുനാമി ഉണ്ടാകുന്ന മഹാ ദുരന്തത്തില്‍ മൂന്ന് ലക്ഷം പേരെങ്കിലും മരിക്കും
മുണ്ടക്കൈ പുനരധിവാസത്തിനായി പാട്ടഭൂമി ഏറ്റെടുക്കുന്നത് പൊന്നുംവില നല്‍കി; പാട്ടഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഭൂമിക്കുമേല്‍ ഉടമാവകാശം ഉണ്ടാകുമോയെന്ന ചോദ്യം ബാക്കി; തോട്ടം ഉടമകളുടെ സമ്മര്‍ദത്തിന് മുഖ്യമന്ത്രിയും സര്‍ക്കാറും വഴങ്ങുന്നു; നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ഒരുങ്ങി വയനാട് കലക്ടര്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നത് കാത്തലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച്; കൊലപാതകം നടന്നത് മലയാളികള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ നോക്കി നില്‍ക്കവേ: ഷെഫീല്‍ഡിനെ നടുക്കിയ ദുരന്തത്തില്‍ സ്തംഭിച്ച് ബ്രിട്ടന്‍