You Searched For "ദുൽഖർ സൽമാൻ"

ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ ദുൽഖർ സൽമാൻ;  ആ അക്കൗണ്ടുകൾ എന്റെതല്ല; തന്റെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കരുത്; താരത്തിന്റെ പ്രതികരണം അക്കൗണ്ടിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പടെ പങ്കുവെച്ച്
ആരാധകരെപ്പോലെ അത്തരമൊരു സിനിമ ഞാനും ആഗ്രഹിക്കുന്നു; ഉടനെയൊന്നും സംഭവിക്കാൻ സാധ്യതയില്ല; ചോദിച്ചാൽ വാപ്പച്ചി പറയും എനിക്ക് നിന്റെയൊന്നും സഹായം വേണ്ട എന്ന്; ആ ചോദ്യത്തിന് മറുപടിയുമായി ദുൽഖർ
നിങ്ങളുടെ അച്ഛന്റെ കൊലപാതകിയുടെ പേര് എഴുതിയ ടീഷർട്ടുകളും മറ്റും ധരിച്ച് നിങ്ങളുടെ മുന്നിൽ ആഘോഷം; അപ്പനെ കൊന്നവൻ ഹീറോ ആയി തീരുമോ എന്ന് ഭയക്കുന്ന മകന്റെ അവസ്ഥയോ?  സുകുമാര കുറുപ്പിനെ ഹീറോ ആക്കുന്ന ദുൽഖറിന്റെ കുറുപ്പ് സിനിമ പ്രമോഷനെ വിമർശിച്ച് സോഷ്യൽ മീഡിയ