You Searched For "നവജാത ശിശു"

ഗർഭിണിയുമായി ആശുപത്രിയിലെത്തി; ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങി; വീട്ടിലെത്തി സ്വയം പ്രസവമെടുത്തു; ഒഡിഷ ദമ്പതികളുടെ നവജാത ശിശുവിന് ദാരുണാന്ത്യം; സംഭവം തൃശൂരിൽ
കൊയിലാണ്ടിയില്‍ പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം പൊക്കിള്‍ കൊടി മുറിച്ച് മാറ്റാത്ത നിലയില്‍:  കുഞ്ഞിന്റെ ശരീരം കണ്ടെത്തിയത് പുഴയില്‍ മീന്‍ പിടിക്കാന്‍ പോയവര്‍
ഹൃദയത്തിനു ദ്വാരം, ജനനേന്ദ്രിയത്തിനും കാര്യമായ വൈകല്യം; മുഖം സാധാരണ രൂപത്തിലല്ല; നവജാത ശിശുവിന് നിരവധി വൈകല്യങ്ങള്‍: ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കി കുടുംബം
നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റു; പണത്തെ ചൊല്ലി കലഹിച്ചതോടെ വിവരം പുറത്ത് പറഞ്ഞ് കുഞ്ഞിന്റെ അമ്മ; പിതാവും ഇടനിലക്കാരും അറസ്റ്റില്‍: അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളേയും ഉടന്‍ അറസ്റ്റ് ചെയ്യും
മുത്തശ്ശിയോടൊപ്പം കാണാതായ നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊന്നത് പെറ്റമ്മ: കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെ കഥ മെനഞ്ഞ് മുത്തശ്ശിയും മുത്തശ്ശനും: മൂവരും അറസ്റ്റില്‍
തമിഴ്‌നാട്ടിൽ ബക്കറ്റിനുള്ളിൽ മൂടിവെച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി; പൊക്കിൾക്കൊടി മാറ്റിയിട്ടില്ലാത്ത കുഞ്ഞിനെ ശുചീകരണ തൊഴിലാളികൾ ആശുപത്രിയിലെത്തിച്ചു; മാതാപിതാക്കൾക്കായുള്ള അന്വേഷണം ആരംഭിച്ച പോലീസ്