You Searched For "നാടുകടത്തല്‍"

അനധികൃതമായി എത്തിയ ഇന്ത്യന്‍ ഏലിയന്‍സിനെ വിജയകരമായി നാടുകടത്തി: ട്രംപിന്റെ അതേ ഭാഷ ഉപയോഗിച്ച് യുഎസ് ബോര്‍ഡര്‍ പട്രോള്‍; കയ്യിലും കാലിലും വിലങ്ങ് വച്ച് ഇന്ത്യാക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയയ്ക്കുന്ന വീഡിയോ പുറത്തുവിട്ടു; ഇനി നിയമവിരുദ്ധമായി പ്രവേശിച്ചാല്‍ നാടുകടത്തുമെന്ന മുന്നറിയിപ്പും
ഇന്ത്യാക്കാരെ കയ്യിലും കാലിലും വിലങ്ങ് വച്ച് ഭീകരരെ പോലെ നാടുകടത്തിയെന്ന് പ്രതിപക്ഷം; അമേരിക്ക ഇന്ത്യാക്കാരെ നാടുകടത്തുന്നത് ഇത് ആദ്യമല്ലെന്ന് ജയശങ്കര്‍; നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ചോദ്യം; സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്
അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ ഇന്ത്യയിലെത്താന്‍ വേണ്ടത് 75,000 രൂപ; സൈനിക വിമാനത്തില്‍ ഒരാളെ നാടുകടത്താന്‍ ചെലവ് നാല് ലക്ഷവും! നാലിരട്ടി പണം മുടക്കി സൈനിക വിമാനത്തില്‍ ട്രംപ് നാടു കടത്തുന്നത് എന്തിന്? ആദ്യ ഘട്ടത്തില്‍ 5000 കുടിയേറ്റക്കാരെ ഇന്ത്യയില്‍ എത്തിച്ചാല്‍ കോടികളുടെ ചെലവ്
പാലക്കാട് തിരഞ്ഞെടുപ്പിന് മുന്‍പേ പികെ ശശിയെ ലണ്ടനിലേക്ക് നാട് കടത്തുന്നു; ആഘോഷമാക്കി മാധ്യമങ്ങള്‍; കോവിഡിന് ശേഷം ബ്രിട്ടീഷ് സഞ്ചാരികള്‍ എത്താത്ത കേരളത്തിലേക്ക് ആളെ ക്ഷണിക്കാന്‍ മന്ത്രി റിയാസ് എത്തിയിട്ടും ഫലമുണ്ടായില്ല; ടൂറിസം ക്ലബുമായി എത്തിയ റിയാസിനേക്കാള്‍ മിടുക്ക് കാട്ടാന്‍ ശശിക്കാകുമോ?
വടിയെടുത്തു ബ്രിട്ടന്‍; 14,000 കുടിയേറ്റക്കാരെ പുതുവര്‍ഷത്തിന് മുന്‍പ് പുറത്താക്കും; 1240 പേരെ സ്വന്തം നാട്ടിലേക്ക് എത്തിച്ചു; 2360 പേര് സ്വയം മടങ്ങാനും തയ്യാര്‍; രണ്ടര ലക്ഷം പേര്‍ നാടുകടത്താനുള്ള ലിസ്റ്റില്‍; വിസാക്കേസില്‍ പെട്ട മലയാളികളുടെ മോഹങ്ങളും തകരും; കള്ളക്കച്ചവടം അവസാനിപ്പിക്കാതെ വിസ ഏജന്റുമാര്‍