You Searched For "നികുതി"

ഗൂഗിളിനേയും ഫേസ്‌ബുക്കിനേയും നിയന്ത്രിക്കാൻ ഇറങ്ങിയ ഇന്ത്യയും ബ്രിട്ടനുമടങ്ങിയ ആറു രാജ്യങ്ങൾക്കിട്ട് പണികൊടുത്ത് അമേരിക്ക; ഗൂഗിൾ ടാക്സിനു പകരമായി ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരിക്ക് കനത്ത് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി; അമേരിക്കയുടെ വ്യാപര പ്രതികാരത്തിൽ ആശങ്കപ്പെട്ട് ലോകം
മാസത്തിൽ അഞ്ച് ലക്ഷം രൂപ ശമ്പളം; അതിൽ 2.75 ലക്ഷം നികുതി അടയ്ക്കുന്നു; നികുതി നൽകുന്നത് വികസനത്തിനായി;എല്ലാവരും നികുതി അടയ്ക്കണമെന്ന അഭ്യർത്ഥനയുമായി രാഷ്ട്രപതി
സ്വന്തം കേരളം ഞങ്ങളെ ചതിച്ചു.. ഒരക്ഷരം പോലും എംവിഡിക്കെതിരെ പറയാത്ത ഞങ്ങളെ ചതിച്ചു; ഞാൻ മരിക്കും ഉറപ്പാ...; ഇ ബുൾ ജെറ്റിന്റെ കാരവാൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തപ്പോൾ പൊട്ടിക്കരഞ്ഞ് എബിൻ; വാഹനം കസ്റ്റഡിയിൽ എടുത്തത് വാഹന നികുതി പ്രശ്‌നത്തിൽ; എല്ലാം നിർത്തുന്നുവെന്ന് സഹോദരങ്ങൾ
ഹാവൂ... ആശ്വാസം! കേരളത്തിൽ പെട്രോളിന് ആറര രൂപയും ഡീസലിന് 12 രൂപയും കുറഞ്ഞു; കേന്ദ്രത്തിന്റെ അഞ്ച് രൂപയ്ക്ക് പുറമേ 1.30 രൂപ കുറഞ്ഞത് സംസ്ഥാന വാറ്റ് കുറയുന്നതിനാൽ;  ഉത്തർപ്രദേശിൽ കുറച്ചത് 12 രൂപ; ഇന്ധന നികുതിയിൽ ഇളവുമായി ബിജെപി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങൾ
ഖജനാവിന്റെ സ്റ്റാറുകളായി മദ്യപന്മാർ; നികുതിയിനത്തിൽ ഖജനാവിലേക്കെത്തിയത് ഞെട്ടിക്കുന്ന തുക; കഴിഞ്ഞ അഞ്ച് വർഷം മാത്രം നികുതിയായി ലഭിച്ചത് 46,546.13 കോടി; വിവരാവകാശത്തിലെ ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ
ചെരിപ്പുകളുടെയും വസ്ത്രങ്ങളുടെയും നികുതി കൂട്ടില്ല; നികുതി 12 ശതമാനമായി വർദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയർന്നതോടെ തിരുത്തുമായി ജിഎസ്ടി കൗൺസിൽ