SPECIAL REPORTബോചെയെ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് തടഞ്ഞ് ഷോ കാണിച്ചത് ആരാധകനല്ല അടുത്ത കൂട്ടാളി; ഗൂണ്ടായിസത്തിന് മുന്നില്‍ നിന്നത് സേവ് ബോക്സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വാതി റഹീം; ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്കി ചലച്ചിത്ര താരങ്ങളെ പറ്റിച്ച വിശ്വസ്തന്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 11:05 PM IST
EXCLUSIVEബുര്‍ജ് ഖലീഫയിലെ തട്ടിപ്പുകാരന് കൂട്ട് ഹണി ട്രാപ്പും! ഷിഹാബിന്റെ ഇരകള്‍ തേന്‍കെണിയിലും; കെന്‍സ നിക്ഷേപ തട്ടിപ്പില്‍ പിരിച്ച കോടികള്‍ എത്തിയത് ഷിഹാബിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായ യുവതിയുടെ അക്കൗണ്ടിലും; യുവതിക്കെതിരെ ദുബായിലും കേരളത്തിലും നിയമ നടപടികള്‍; പണം പോയ പ്രവാസികള്‍ നിരവധിമറുനാടൻ മലയാളി ബ്യൂറോ23 Dec 2024 3:38 PM IST
INDIAസോഷ്യൽ മീഡിയ വഴി ഇൻഫ്ലുവൻസർ ചമഞ്ഞ് തട്ടിപ്പ്; വ്യാജ നിക്ഷേപ പദ്ധതിയിലൂടെ നിരവധി പേരെ പറ്റിച്ചു; ജയ്പൂരിൽ 19കാരൻ പിടിയിൽ; അന്തം വിട്ട് നാട്ടുകാർ..!സ്വന്തം ലേഖകൻ12 Nov 2024 4:25 PM IST
INVESTIGATIONഇരുപതിനായിരത്തോളം രൂപ ആപ് വഴി നിക്ഷേപിച്ചാല്‍ ദിവസ വരുമാനം; ആദ്യം പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപത്തുകയും ലാഭവും തിരികെ കിട്ടിയതോടെ പണം നിക്ഷേപിച്ചത് നിരവധി പേര്: വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 5:58 AM IST
INVESTIGATIONഒരുലക്ഷം രൂപയ്ക്ക് നിക്ഷേപകര്‍ക്ക് മാസം ആയിരം രൂപ വീതം പലിശ; അപ്പോളോ ഗോള്‍ഡ് പദ്ധതി വഴി കോടികളുടെ തട്ടിപ്പ്; ഡിമോറ എന്ന പേരില്‍ വമ്പന്‍ ഹോട്ടലുകള്‍ തുടങ്ങിയ ശേഷം നിക്ഷേപം മടക്കി നല്‍കാതെ തട്ടിപ്പ്; അപ്പോളോ ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡിമറുനാടൻ മലയാളി ബ്യൂറോ22 Oct 2024 10:59 PM IST
News10 വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ വെള്ളത്തിലായി; ജീവിതം വഴി മുട്ടി; സമരവുമായി ചിത്രകാരി സജിത ശങ്കര്‍; ബിജെപി നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 4:05 PM IST