You Searched For "നിക്ഷേപം"

100 കോടിയുടെ നിക്ഷേപം 11 വർഷത്തിനിടെ കേരളത്തിൽ നടത്തിയത് നാലു സംരംഭങ്ങൾ മാത്രം! 12,375 കോടിയുടെ മുതൽമുടക്കുള്ള 8 പദ്ധതികൾ അനുമതിക്കായി വെയ്റ്റിങ് ലിസ്റ്റിലെന്ന് വിവരാവകാശ രേഖ; വിഴിഞ്ഞത്തെ വെയർ ഹൗസ് നിർമ്മാണവും പ്രതിസന്ധിയിൽ; സർക്കാർ അവകാശവാദങ്ങൾക്കിടെ കണക്ക് പുറത്ത്
കരുവന്നൂർ ബാങ്കിൽ കാലാവധി അവസാനിച്ച എത്ര സ്ഥിര നിക്ഷേപങ്ങൾ ഉണ്ട്; നിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകി; ഇക്കാര്യത്തിൽ സർക്കാറിന് എന്ത് നടപടി സ്വീകരിക്കാൻ കഴിയും? വിശദാംശങ്ങൾ തേടി ഹൈക്കോടതി; നിക്ഷേപകരോട് പുലർത്തുന്ന നിലപാട് ശരിയല്ലെന്നും കുറ്റപ്പെടുത്തി കോടതി
പുല്ലാട് സർവീസ് സഹകരണ സംഘത്തിൽ പരേതർ വന്ന് നിക്ഷേപം പിൻവലിച്ചു; എടുത്തു കൊണ്ടു പോയത് 2000 രൂപ വീതം; ഉത്തരവാദിത്തം സെക്രട്ടറിക്കെന്ന്: നടപടി എടുക്കാൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിക്ക് നിർദ്ദേശം
കരുവന്നൂർ ബാങ്ക് ഇ ഡി നടപടി തുടരുമ്പോഴും നിക്ഷേപകർ ഇപ്പോഴും ദുരിതത്തിൽ; ലക്ഷം രൂപ നിക്ഷേപമുള്ളപ്പോഴും ചികിത്സയ്ക്കു ബുദ്ധിമുട്ടി കുടുംബം; നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടു രണ്ട് മാസം മുമ്പ് ബാങ്കിനെ സമീപിച്ചപ്പോൾ പഞ്ഞത് സിപിഎം അംഗങ്ങളുമായി എത്താൻ