SPECIAL REPORTയാത്രാ വിലക്കുണ്ട്; നാട്ടിലേക്ക് പോകാനാവില്ല; മകളുടെ മൃതദേഹം യുഎഇയില്‍ നടത്തുമെന്ന വാശിയില്‍ നിതീഷ്; ഒന്നര വയസ്സുകാരി വൈഭവിയുടെ മൃതദേഹം ദുബായ് ജബല്‍ അലിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതിസ്വന്തം ലേഖകൻ17 July 2025 4:51 PM IST
INVESTIGATIONനിതീഷ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് തമാശയെന്ന് ആദ്യം കരുതി; പിന്നീട് മറ്റുസ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ഫ്‌ലാറ്റില്‍ കൊണ്ടുവരിക പതിവായി; പേര് ബുക്കിലെഴുതി അടിവസ്ത്രങ്ങള്‍ സൂക്ഷിക്കും; ഒരാളുടെ ഭാര്യയുടെ അടിവസ്ത്രം മോഷ്ടിച്ചതിനെ ചൊല്ലി അയാളുമായി പൊരിഞ്ഞ വഴക്കും; വിപഞ്ചികയുടെ ശബ്ദസന്ദേശത്തില്‍ സൂചിപ്പിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ16 July 2025 6:14 PM IST
INVESTIGATIONഭാര്യയുടേയും മകളുടേയും മൃതദേഹവുമായി നാട്ടിലെത്തിയാല്‍ അറസ്റ്റ് ഉറപ്പ്; സംസ്‌കാരം ഷാര്‍ജയില്‍ നടത്താന്‍ പിടിവലി കൂടുന്നതിന്റെ മറ്റൊരു കാരണം കൊല്ലത്തെ റീ പോസ്റ്റ്‌മോര്‍ട്ടം അട്ടിമറി; ഒളിവിലായിരുന്ന നിതീഷ് കോണ്‍സുലേറ്റിലെത്തി വാദിച്ചത് അച്ഛനും സഹോദരിയ്ക്കും കൈവിലങ്ങ് വീഴാതിരിക്കാന്‍; ഷൈലജ പോരാട്ടത്തില്‍; വിപഞ്ചികയ്ക്കും കുഞ്ഞിനും നീതി കിട്ടുമോ?പ്രത്യേക ലേഖകൻ16 July 2025 6:06 AM IST
Top Storiesവിപഞ്ചികയുടെ കാല്‍മുട്ടുകള്‍ തറയില്‍ മുട്ടിയ നിലയില്‍; മൃതദേഹം ആദ്യം കണ്ടത് നിതീഷും വീട്ടുജോലിക്കാരിയും; ദുരൂഹതകള്‍ക്കിടെ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അതിവേഗ നീക്കവുമായി നിധീഷ്; എന്റെ മക്കളെ നാട്ടില്‍ കൊണ്ടുപോകണമെന്ന് കരഞ്ഞപേക്ഷിച്ച് വിപഞ്ചികയുടെ അമ്മ; അവസാന നിമിഷത്തില്‍ സംസ്‌കാരം മാറ്റിവപ്പിച്ച് കോണ്‍സുലേറ്റിന്റെ നിര്‍ണായക ഇടപെടല്‍; മകള്‍ക്കും കുഞ്ഞിനും നീതി ലഭിക്കാന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് വിപഞ്ചികയുടെ കുടുംബംസ്വന്തം ലേഖകൻ15 July 2025 7:04 PM IST
EXCLUSIVEകുണ്ടറ പോലീസ് എഫ് ഐ ആര്‍ ഇട്ടെന്ന് അറിഞ്ഞതോടെ അച്ഛനും മകനും മകളും ഒളിവില്‍; ഷാര്‍ജയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ സാധ്യത; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചേക്കും; മൂന്ന് പേരുടേയും പാസ്‌പോര്‍ട്ട് റദ്ദാക്കാനും നിയമോപദേശം തേടും; റീ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകമാകും; പോസ്റ്റ് ഡിലീറ്റ് ചെയ്തവരെ കണ്ടെത്താനും അന്വേഷണം; ആ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകുമോ?പ്രത്യേക ലേഖകൻ15 July 2025 12:39 PM IST
Right 1ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്; കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും! ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളില്‍ സത്യമുണ്ട്; വിപഞ്ചികയുടേയും മകളുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തതിരിക്കാനും ചില കളികളും സജീവം; ആ 'വൈകൃത കുടുംബത്തെ' പൂട്ടാന്‍ കുണ്ടറ പോലീസ്; ഷാര്‍ജയില്‍ നാടകീയതകളോ?പ്രത്യേക ലേഖകൻ15 July 2025 6:41 AM IST
Top Stories'പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല; കിടക്കയില്‍ ലൈംഗിക വൈകൃതം; തല മൊട്ടയടിപ്പിച്ചു'; വിപഞ്ചിക നേരിട്ടത് കൊടിയ പീഡനം; ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടുപിടിച്ചിട്ടും ക്ഷമിക്കാന്‍ തയ്യാറായത് കുഞ്ഞിനുവേണ്ടി; മകളെ വിരൂപയാക്കിയത് ഭര്‍തൃസഹോദരിയെന്ന് യുവതിയുടെ അമ്മ ഷൈലജസ്വന്തം ലേഖകൻ14 July 2025 7:15 PM IST
INVESTIGATIONപ്രതികളും കുടുംബക്കാരും കറുത്തവര്‍ ആയതിനാല്‍ ആവലാതിക്കാരിയുടെ മകളെ വിരൂപയാക്കുന്നതിന് മുടി മുറിച്ചു കളഞ്ഞു; നാട്ടില്‍ വിവാഹം നടന്ന് ആദ്യ ദിനം മുതല്‍ വിപഞ്ചിക പീഡനത്തിന് ഇരയായി; ഷാര്‍ജയില്‍ നടന്ന കുറ്റകൃത്യം നാട്ടില്‍ നടന്നതിന് തുല്യമായി കാണാന്‍ കഴിയും; കുണ്ടറയില്‍ എഫ് ഐ ആര്‍; ഷാര്‍ജയിലെ ദുരൂഹത അഴിക്കാന്‍ പോലീസ്പ്രത്യേക ലേഖകൻ14 July 2025 9:46 AM IST
INVESTIGATIONഭര്‍ത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതില്‍ ദുരൂഹത; ഫാണും ലാപ്‌ടോപ്പും കാണാനില്ല; ആ അമ്മയേയും മകളേയും കൊന്ന് കെട്ടിത്തൂക്കിയതോ? ഷാര്‍ജയിലെ മരണത്തില്‍ കേരളത്തില്‍ പോസ്റ്റുമോര്‍ട്ടം; ഡിവോഴ്‌സ് നോട്ടീസിലും സംശയങ്ങള്മറുനാടൻ മലയാളി ബ്യൂറോ13 July 2025 10:06 PM IST
SPECIAL REPORT'നിതീഷ് കമ്പനിയുടെ ഷെയറ് മറിച്ചുവിറ്റു; നീ കമ്പനിക്ക് പരാതി കൊടുത്താല്‍ ജോലി പോകും; നിന്നെ വച്ചേക്കില്ലെന്ന് നിതീഷ് അന്ന് പറഞ്ഞു; പൊടിക്കുഞ്ഞ് കരയുമ്പോള്‍ അവിടെയെങ്ങാനും കൊണ്ട് ഇടാന്‍ പറയും; നിതീഷിന്റെ പെങ്ങളോട് വിപഞ്ചിക യാചിച്ചെന്നാണ് പറയുന്നത്'; വിപഞ്ചികയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണവുമായി യുവതിയുടെ അമ്മസ്വന്തം ലേഖകൻ12 July 2025 11:35 AM IST
INVESTIGATION'അവന്റെ പെങ്ങളും അച്ഛനും അത് ചെയ്യും, അവന്റെ പെങ്ങള്‍ക്ക് എന്റെ കുഞ്ഞിനെ കണ്ണെടുത്താല്‍ കണ്ടൂടാ; അവന്റെ പെങ്ങക്ക് വേണ്ടിയാ ചെയ്തത്..; എന്റെ മോള്‍ എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു'; ഷാര്‍ജയിലെ മലയാളി യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം; വിപഞ്ചികയുടേത് കൊലപാതകമെന്ന് അമ്മ ഷൈലജമറുനാടൻ മലയാളി ബ്യൂറോ11 July 2025 7:17 PM IST
ELECTIONSമഹാരാഷ്ട്രക്കും ഝാർഖണ്ഡിനും ഡൽഹിക്കും ശേഷം ബീഹാറും നഷ്ടമായാൽ നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാവും; ചിരാഗ് പാസ്വാനെയും ചെറിയ പാർട്ടികളെയും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ തുടങ്ങി ബിജെപി; തൂക്ക് സഭയാണെങ്കിൽ നിതീഷിനെ മാറ്റി ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാവും; കുതിരക്കച്ചവടത്തിന് ബിജെപി ശ്രമമെന്ന് കോൺഗ്രസ്; ആരോപണം തള്ളി ബിജെപി; എല്ലാ കണ്ണുകളും ബീഹാറിലേക്ക്മറുനാടന് ഡെസ്ക്9 Nov 2020 11:00 PM IST