You Searched For "നിയമം"

മധ്യപ്രദേശിലും ലൗ ജിഹാദിനെതിരായ നിയമം പ്രാബല്യത്തിൽ വന്നു; വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രാലയം; നിർബന്ധിത മതപരിവർത്തനം നടത്തിയാൽ അൻപതിനായിരം രൂപ വരെ പിഴയും പത്തു വർഷം വരെ തടവും ശിക്ഷ
പി.വി അൻവർ എംഎ‍ൽഎയുടെ പരിധിയിൽ കവിഞ്ഞ ഭൂമി കണ്ടുകെട്ടണം; വിവരാവകാശ കൂട്ടായ്മ ഹൈക്കോടതിയിലേക്ക്; തെരഞ്ഞെടുപ്പ് കമ്മീഷൻ, ഗവർണർ, നിയമസഭാ സ്പീക്കർ, റവന്യൂ മന്ത്രി എന്നിവർക്ക് നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിനെ തുടർന്നാണ് ശ്രമമെന്നും കൂട്ടായ്മ
ചെങ്കോട്ടയിൽ സിഖ് പതാക നാട്ടിയ നടനെതിരെ പ്രതിഷേധം; ദീപ് സിദ്ദു ബിജെപി ഏജന്റ് എന്ന വാദത്തിൽ കർഷക സംഘടനകൾ; പാർലമെന്റ് മാർച്ചിന് പകരം ഉപവാസവും ജനസഭയും; അന്നദാതാക്കൾ എന്നു പറഞ്ഞവർ ഭീകരവാദികളാണെന്നു തെളിഞ്ഞുവെന്ന് ബിജെപി; 200 അറസ്റ്റും 22 കേസുകളും; കർഷക നിയമത്തിൽ ചർച്ച തുടരാൻ കേന്ദ്ര സർക്കാർ
വളരെ പ്രധാനപ്പെട്ട ചില നിയമനിർമ്മാണ നടപടികൾക്കു സാധ്യത; കേന്ദ്രസർക്കാർ പുതിയ നിയമനിർമ്മാണങ്ങൾ നടപ്പാക്കുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങൾ അഭ്യൂഹങ്ങൾ; കൃത്യമായി പ്രതികരിക്കാതെ ബിജെപിയും; മോദിയുടെ വിപ്പിൽ ചർച്ചകളും ആശങ്കകളും സജീവം
രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഹനിക്കുന്നതൊന്നും പറ്റില്ല; സ്ത്രീകളുടെ അന്തസിനും സമൂഹ മാധ്യമങ്ങളിൽ ഇനി സർക്കാർ സംരക്ഷണം; ഇന്ത്യയിലെ സൈബർ സംസ്കാരത്തിൽ ഇനി അടിമുടി മാറ്റം
ശമ്പളം സോഫ്റ്റ് വെയറിൽ പുതുതായി അക്കൗണ്ട് സൃഷ്ടിച്ചതും ശമ്പളം വാങ്ങിയതും 1,09,585 പേർ; ഇതിൽ 14,389 പേർ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ; ചുരുക്കത്തിൽ പറഞ്ഞാൽ അഞ്ച് കൊല്ലം കൊണ്ട് പിണറായി നിയമിച്ചത് 95,196 പി എസ് സിക്കാരെ മാത്രം; അഡൈ്വസ് മെമ്മൊയിലെ തള്ളൽ ഇനി നടക്കില്ല; ഷാജർഖാനും സംഘവും സത്യം തെളിയിക്കുമ്പോൾ
ലാറ്റിൻ കുർബാനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി പോപ്പ് ഫ്രാൻസിസ്; 2007-ൽ അയവു വരുത്തിയ നിയമമാണ് പുനഃസ്ഥാപിച്ചത്; തങ്ങൾക്ക് നേരെയുള്ള വിവേചനമെന്ന് പരമ്പരാഗത കത്തോലിക്കർ; മാർപ്പാപ്പയുടെ പുതിയ പരിഷ്‌കാരങ്ങൾ വിവാദമാകുമ്പോൾ
ലൗജിഹാദ് ഇല്ലാതാക്കാൻ കേരളത്തിലും യുപിയിലെ പോലെ നിയമം കൊണ്ടുവരണം; മതപരിവർത്തനങ്ങൾ ഇസ്ലാമിലേക്ക് അല്ല ഭീകരതയിലേക്കാണ്; മയക്കുമരുന്നിന് എതിരെ സംസ്ഥാന സർക്കാർ നിസ്സംഗ സമീപനമാണ് സ്വീകരിക്കുന്നത് എന്നും ബിജെപി
എസ്‌ഐയുടെ ദേഹത്ത് വീടിന്റെ മച്ചിൽ നിന്നും പെട്ടെന്ന് ഒരുപല്ലി വീണു; പല്ലിയുടെ ശരീരത്തിലെ രക്തക്കറ ശ്രദ്ധിച്ചപ്പോൾ എസ്‌ഐയുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി; എതിർപ്പ് കാര്യമാക്കാതെ മച്ചിൻപുറത്ത് കയറി പരിശോധിച്ചപ്പോൾ ഞെട്ടി; രണ്ടുകുട്ടികൾ കൊല്ലപ്പെട്ടത് എങ്ങനെ? നരബലി കേസിനിടെ വലിയശാലയിലെ ഇരട്ടക്കൊല വീണ്ടും ചർച്ചയാകുമ്പോൾ
മഹാരാഷ്ട്രയിൽ ലൗ ജിഹാദിനെതിരെ നിയമം വരുന്നു; നിയമസാധുതകളടക്കം പരിശോധനയിൽ; കൊലചെയ്യപ്പെട്ട ശ്രദ്ധ വാൽക്കറുടെ പിതാവുമായുള്ള കൂടിക്കാഴ്‌ച്ചക്കുശേഷം നിയമം കൊണ്ടുവരുമെന്ന സൂചന നൽകി ദേവേന്ദ്ര ഫഡ്‌നാവിസ്