ASSEMBLYഅക്ഷരമാലാ ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ; പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി; സ്പീക്കർ തെരഞ്ഞെടുപ്പിൽ പിസി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർത്ഥി; സഭയിലെ ഭൂരിപക്ഷം എംബി രാജേഷിനെ സഭയുടെ നാഥനാക്കും; കോവിഡ് പ്രോട്ടോകോളിൽ സഭ തുടങ്ങുമ്പോൾമറുനാടന് മലയാളി24 May 2021 9:33 AM IST
ASSEMBLYഎകെഎം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിൽ; എ രാജ തമിഴിലും മാണി സി കാപ്പൻ, മാത്യു കുഴൽനാടൻ എന്നിവർ ഇംഗ്ലീഷിലും സത്യവാചകം ചൊല്ലി; സിപിഎം അംഗങ്ങളായ ആന്റണി ജോണും ദലീമ ജോജോയും വീണാ ജോർജ്ജും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിൽ; എംഎൽഎമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞുമറുനാടന് മലയാളി24 May 2021 12:24 PM IST
ASSEMBLYമന്ത്രിമാരിൽ ക്രിമിനൽ കേസുള്ളത് 12 പേർക്ക്; 5 പേർക്ക് ഗുരുതര കേസ്; സ്വത്ത് കാര്യത്തിൽ മുൻപൻ വി. അബ്ദുറഹിമാൻ; കുറവ് പി പ്രസാദിനും; റിപ്പോർട്ട് പുറത്ത്മറുനാടന് മലയാളി25 May 2021 8:25 AM IST
KERALAMലക്ഷദ്വീപ് പ്രശ്നത്തിൽ ഇടപെടാൻ കേരളം; സംയുക്ത പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ നീക്കം; വിഷയം പരിശോധിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ്മറുനാടന് മലയാളി27 May 2021 2:35 PM IST
KERALAMരാജയുടെ സത്യപ്രതിജ്ഞയെ അയോഗ്യമാക്കിയത് തമിഴ് പരിഭാഷയിൽ വന്ന പിഴവ്; വീഴ്ചയിൽ നടപടി വേണമെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്; എഡിറ്റു ചെയ്ത ഉദ്യോഗ്സഥൻ വിരമിച്ചെന്ന് മറുപടിയും; കോവിഡും ലോക്ഡൗണും നിയമസഭയേയും ബാധിക്കുംസ്വന്തം ലേഖകൻ30 May 2021 8:54 AM IST
ASSEMBLYതെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച ഇടപെടൽ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നു കഴിഞ്ഞു; അഡ്മിനിസ്ട്രേറ്ററെ ഉടൻ നീക്കണം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ അനിവാര്യം; ലക്ഷദ്വീപിന് വേണ്ടി ഒരുമയുടെ പ്രമേയം പാസാക്കി നിയമസഭമറുനാടന് മലയാളി31 May 2021 10:21 AM IST
ASSEMBLYബിജെപിക്ക് പിന്നാലെ കോൺഗ്രസ്സും അന്ധവിശ്വാസങ്ങൾക്ക് പിറകെ പോകുന്നു; ചാണകം പൂശിയാൽ കോവിഡ് മാറുമെന്ന് ബിജെപിക്കാർ മാത്രമല്ല, കോൺഗ്രസുകാരും വിശ്വസിക്കുന്നു; നന്ദിപ്രമേയ ചർച്ചയിൽ കോൺഗ്രസ്സിനെ വിമർശിച്ച് സിപിഐഎം വിപ്പ് കെകെ ശൈലജ; വിഡി സതീശന് ക്രിയാത്മക പ്രതിപക്ഷമാകാൻ കഴിയട്ടെയെന്നും ആശംസമറുനാടന് മലയാളി31 May 2021 4:23 PM IST
KERALAMഇ അഹമ്മദ് എങ്ങനെയാണ് മരിച്ചതെന്ന് ലീഗിനോട് അൻവർ; 'മോദിച്ചേട്ടൻ' എതിരാകുമെന്ന് കരുതിയാണോ അന്വേഷണം ആവശ്യപ്പെടാത്തതെന്നും സഭയിൽ പരിഹാസംമറുനാടന് മലയാളി31 May 2021 10:00 PM IST
ASSEMBLYമന്ത്രി സ്ഥാനത്ത് നിന്ന് എ എൻ ഷംസിറിനെ ഒഴിവാക്കിയത് എട്ടത്തിയെ നിർത്തി അനിയത്തിയെ കെട്ടിച്ചത് പോലെ; നിയമസഭയിൽ നർമ്മവും പരിഹാസവും ചേർത്ത് പി കെ ബഷീർ എംഎൽഎയുടെ പ്രതികരണം; സർക്കാരിനെതിരെയുള്ള പരിഹാസം നന്ദിപ്രമേയ ചർച്ചകൾക്കിടെ; മുഖ്യമന്ത്രി പോലും മാസ്ക് താഴ്ത്തി വയ്ക്കുമ്പോൾ നമ്മൾ മാത്രമെന്തിന് മുഖത്ത് വെക്കണമെന്നും എംഎൽഎമറുനാടന് മലയാളി1 Jun 2021 5:56 AM IST
ASSEMBLYനിയമസഭയിൽ ഒരു അംഗം പോലുമില്ലെങ്കിലും ചൂടൻ ടോപിക്കായി ബിജെപി ബന്ധം; തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ആർക്കെന്ന് ചോദ്യം; മൃദുഹിന്ദുത്വം കാട്ടിയത് ആരെന്നറിയാൻ എംഎൽഎമാരുടെ തലയെണ്ണിയാൽ മതിയെന്ന് തിരുവഞ്ചൂർ; തൃപ്പൂണിത്തുറയെ ചൂണ്ടി ഭരണപക്ഷവും; പരസ്പ്പരം പഴിചാരി ഭരണ, പ്രതിപക്ഷ അംഗങ്ങൾമറുനാടന് മലയാളി1 Jun 2021 7:25 AM IST
SPECIAL REPORTഈ മാസം ഒരു കോടി പേർക്ക് കോവിഡ് വാക്സിൻ നൽകും; 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയായി വരുന്നു; വാക്സിൻ കിട്ടുന്ന മുറയ്ക്ക് ഇത് പൂർത്തിയാക്കും; വാക്സിൻ കൂടുതൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു; നിയമസഭയിൽ മുഖ്യമന്ത്രിമറുനാടന് മലയാളി1 Jun 2021 11:25 AM IST
ASSEMBLYതീരസംരക്ഷണത്തെച്ചൊല്ലി നിയമസഭയിൽ വാക്പോര്; കഴിഞ്ഞ അഞ്ച് വർഷം സർക്കാർ എന്തു ചെയ്തെന്ന് പ്രതിപക്ഷ നേതാവ്; സംസ്ഥാനത്ത് പത്ത് ഇടങ്ങളിൽ കടൽതീരം ശോഷിക്കുന്നുവെന്ന് മുഖ്യമന്ത്രി; 5000 കോടി രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്നും വിശദീകരണം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ വിട്ടിറങ്ങിമറുനാടന് മലയാളി1 Jun 2021 3:31 PM IST