You Searched For "നിയമസഭ"

രമേശ് ചെന്നിത്തല ഇന്നും കെ എസ് യു പ്രസിഡന്റിനെ പോലെ; അൽപ്പം കൂടി വളർച്ച കാണിക്കാം; പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ച് സ്പീക്കറുടെ മറുപടി പ്രസംഗം; ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി; ഊരാളുങ്കലിനായി പ്രതിപക്ഷ നേതാക്കളുടെ ശുപാർശ കത്തും സഭയിൽ വായിച്ചു; പ്രമേയം തള്ളി സഭ
ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീയെ അപമാനിക്കുന്ന വിധത്തിൽ പ്രസ്താവനകൾ; പിസി ജോർജ് എംഎൽഎയ്ക്ക് നിയമസഭയുടെ ശാസന; നിയമസഭാ സാമാജികനു ചേർന്നതല്ലാത്ത വിധത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചെന്ന് നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി
സിഎജി റിപ്പോർട്ടിനെതിരേ നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം; കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമെന്ന് പ്രമേയം; സിഎജി റിപ്പോർട്ടിനെ തള്ളാൻ സഭയ്ക്ക് എന്തധികാരം? വിചിത്രമായ പ്രമേയമെന്ന് പറഞ്ഞ് എതിർപ്പുയർത്തി പ്രതിപക്ഷം
ഹിമാചൽ പ്രദേശിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാരെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു; നടപടി ഗവർണർ ബംഗാരു ദത്താത്രേയയെ തടഞ്ഞതിനും സഭയിൽ അപമര്യാദയായി പെരുമാറിയതിനും
സഭാചട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു;  ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ സഭയ്ക്ക് നൽകിയ മറുപടി അവഹേളനപരം; കസ്റ്റംസിന് നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടിസ്; നടപടി രാജു എബ്രഹാം നൽകിയ പരാതിയിൽ; മറുപടിക്ക് സമയം വേണമെന്ന് കസ്റ്റംസ്
2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ 2.67 ശതമാനവും ലോക്‌സഭയിൽ നേടിയതിനെക്കാൾ 10.73 ശതമാനവും നേടി പിണറായി അധികാരത്തിൽ; സമ്പൂർണ്ണ തിരിച്ചടി നേരിട്ടത് ബിജെപിക്ക്; കോൺഗ്രസിന് ലോക്‌സഭയിലെ മുൻതൂക്കവും നഷ്ടമായി; ശതമാന കണക്കുകൾ ഇങ്ങനെ
നിയമസഭയുടെ ആദ്യ സമ്മേളനം 24 ന് ചേരാൻ ആലോചന;  അന്തിമ തീരുമാനം കോവിഡ് വ്യാപനവും ലോക്ഡൗൺ സാഹചര്യവും വിലയിരുത്തിയ ശേഷം; യോഗം ചേർന്നാൽ എംഎൽ എമാരുടെ സത്യപ്രതിജ്ഞയും അന്ന് നടക്കും
കെപിസിസി അധ്യക്ഷനാകാനില്ലെന്ന് അറിയിച്ച ഉമ്മൻ ചാണ്ടി; വി ഡി സതീശന് എല്ലാ പിന്തുണയും നൽകുമെന്നും കൂടിക്കാഴ്‌ച്ചക്ക് ശേഷം മുൻ മുഖ്യമന്ത്രി; പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്ത ശൈലിയിൽ അതൃപ്തിയെങ്കിലും പാർട്ടിക്കൊപ്പം നിന്നു ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പിണറായി തുടർച്ചയായി മുഖ്യമന്ത്രിയാകുന്ന നിയമസഭയിൽ സതീശന്റെ പ്രതിപക്ഷ നേതൃത്വത്തിലെ അരങ്ങേറ്റവും