You Searched For "നിയമസഭ"

അക്ഷരമാലാ ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ; പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി; സ്പീക്കർ തെരഞ്ഞെടുപ്പിൽ പിസി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർത്ഥി; സഭയിലെ ഭൂരിപക്ഷം എംബി രാജേഷിനെ സഭയുടെ നാഥനാക്കും; കോവിഡ് പ്രോട്ടോകോളിൽ സഭ തുടങ്ങുമ്പോൾ
എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിൽ; എ രാജ തമിഴിലും മാണി സി കാപ്പൻ, മാത്യു കുഴൽനാടൻ എന്നിവർ ഇംഗ്ലീഷിലും സത്യവാചകം ചൊല്ലി; സിപിഎം അംഗങ്ങളായ ആന്റണി ജോണും ദലീമ ജോജോയും വീണാ ജോർജ്ജും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിൽ; എംഎൽഎമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു
രാജയുടെ സത്യപ്രതിജ്ഞയെ അയോഗ്യമാക്കിയത് തമിഴ് പരിഭാഷയിൽ വന്ന പിഴവ്; വീഴ്ചയിൽ നടപടി വേണമെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്; എഡിറ്റു ചെയ്ത ഉദ്യോഗ്‌സഥൻ വിരമിച്ചെന്ന് മറുപടിയും; കോവിഡും ലോക്ഡൗണും നിയമസഭയേയും ബാധിക്കും
തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച ഇടപെടൽ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നു കഴിഞ്ഞു; അഡ്‌മിനിസ്‌ട്രേറ്ററെ ഉടൻ നീക്കണം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ അനിവാര്യം; ലക്ഷദ്വീപിന് വേണ്ടി ഒരുമയുടെ പ്രമേയം പാസാക്കി നിയമസഭ
ബിജെപിക്ക് പിന്നാലെ കോൺഗ്രസ്സും അന്ധവിശ്വാസങ്ങൾക്ക് പിറകെ പോകുന്നു; ചാണകം പൂശിയാൽ കോവിഡ് മാറുമെന്ന് ബിജെപിക്കാർ മാത്രമല്ല, കോൺഗ്രസുകാരും വിശ്വസിക്കുന്നു; നന്ദിപ്രമേയ ചർച്ചയിൽ കോൺഗ്രസ്സിനെ വിമർശിച്ച് സിപിഐഎം വിപ്പ് കെകെ ശൈലജ; വിഡി സതീശന് ക്രിയാത്മക പ്രതിപക്ഷമാകാൻ കഴിയട്ടെയെന്നും ആശംസ
മന്ത്രി സ്ഥാനത്ത് നിന്ന് എ എൻ ഷംസിറിനെ ഒഴിവാക്കിയത് എട്ടത്തിയെ നിർത്തി അനിയത്തിയെ കെട്ടിച്ചത് പോലെ; നിയമസഭയിൽ നർമ്മവും പരിഹാസവും ചേർത്ത് പി കെ ബഷീർ എംഎൽഎയുടെ പ്രതികരണം; സർക്കാരിനെതിരെയുള്ള പരിഹാസം നന്ദിപ്രമേയ ചർച്ചകൾക്കിടെ; മുഖ്യമന്ത്രി പോലും മാസ്‌ക് താഴ്‌ത്തി വയ്ക്കുമ്പോൾ നമ്മൾ മാത്രമെന്തിന് മുഖത്ത് വെക്കണമെന്നും എംഎൽഎ
നിയമസഭയിൽ ഒരു അംഗം പോലുമില്ലെങ്കിലും ചൂടൻ ടോപിക്കായി ബിജെപി ബന്ധം; തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ആർക്കെന്ന് ചോദ്യം; മൃദുഹിന്ദുത്വം കാട്ടിയത് ആരെന്നറിയാൻ എംഎൽഎമാരുടെ തലയെണ്ണിയാൽ മതിയെന്ന് തിരുവഞ്ചൂർ; തൃപ്പൂണിത്തുറയെ ചൂണ്ടി ഭരണപക്ഷവും; പരസ്പ്പരം പഴിചാരി ഭരണ, പ്രതിപക്ഷ അംഗങ്ങൾ
ഈ മാസം ഒരു കോടി പേർക്ക് കോവിഡ് വാക്സിൻ നൽകും; 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയായി വരുന്നു; വാക്സിൻ കിട്ടുന്ന മുറയ്ക്ക് ഇത് പൂർത്തിയാക്കും; വാക്സിൻ കൂടുതൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു; നിയമസഭയിൽ മുഖ്യമന്ത്രി
തീരസംരക്ഷണത്തെച്ചൊല്ലി നിയമസഭയിൽ വാക്‌പോര്; കഴിഞ്ഞ അഞ്ച് വർഷം സർക്കാർ എന്തു ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ്; സംസ്ഥാനത്ത് പത്ത് ഇടങ്ങളിൽ കടൽതീരം ശോഷിക്കുന്നുവെന്ന് മുഖ്യമന്ത്രി; 5000 കോടി രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്നും വിശദീകരണം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ വിട്ടിറങ്ങി