ANALYSISമമത ബാനര്‍ജിയുടെ തൃണമൂലിനൊപ്പം യുഡിഎഫില്‍ കയറാമെന്ന അന്‍വറിന്റെ മോഹം നടക്കില്ല! ഒറ്റക്കു വന്നാല്‍ നോക്കാമെന്ന നിലപാടില്‍ കോണ്‍ഗ്രസ്; വി എസ് ജോയിയുടെ പേരു പറഞ്ഞുള്ള സമ്മര്‍ദ്ദ തന്ത്രവും എങ്ങനെയും മുന്നണിയില്‍ കയറാന്‍; വിശുദ്ധനായി മുന്നണിയില്‍ കയറാന്‍ അന്‍വര്‍ വീണ്ടും പാര്‍ട്ടി വിടുമോ? ബുധനാഴ്ച്ച് കോണ്‍ഗ്രസ് നേതൃത്വുമായി അന്‍വറിന്റെ കൂടിക്കാഴ്ച്ചമറുനാടൻ മലയാളി ബ്യൂറോ21 April 2025 7:17 AM IST
Right 1ഒന്നുകില്‍ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കുക, അല്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫ് പ്രവേശനം നല്‍കുക; അന്‍വറിന്റെ പിടിവാശികള്‍ എങ്ങനെയെങ്കിലും മുന്നണിയില്‍ കയറിക്കൂടാന്‍; കോണ്‍ഗ്രസ് വഴങ്ങിയാല്‍ അന്‍വറിന് കീഴടങ്ങലെന്ന വ്യാഖ്യാനവുമാകും; അന്‍വര്‍ മുന്നണിയില്‍ കയറും മുമ്പേ കോണ്‍ഗ്രസിന് വന്‍ തലവേദനമറുനാടൻ മലയാളി ബ്യൂറോ20 April 2025 12:09 PM IST
STATEനിലമ്പൂരില്‍ പി വി അന്‍വറിന് പ്രസക്തിയില്ല; യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വറല്ല തീരുമാനിക്കേണ്ടത്; ആരുടെയും ഭീഷണിക്ക് കോണ്‍ഗ്രസ് വഴങ്ങരുത്; ആര് സ്ഥാനാര്‍ഥിയായാലും ലീഗ് പിന്തുണക്കും; വി എസ് ജോയിക്കായുള്ള അന്‍വറിന്റെ വിലപേശലിനെ തള്ളി പി വി അബ്ദുള്‍ വഹാബ്മറുനാടൻ മലയാളി ബ്യൂറോ20 April 2025 10:23 AM IST
STATEവി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം എന്ന നിലപാടില്‍ ഉറച്ചു പി വി അന്‍വര്‍; കോണ്‍ഗ്രസ് നേതൃത്വം തന്റെ പിന്നാലെ വരുമെന്ന് കണക്കുകൂട്ടി വിലപേശല്‍; 'ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്'; സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് മിണ്ടില്ലെന്ന് പോസ്റ്റിട്ട് പയറ്റുന്നത് സമ്മര്‍ദ്ദ തന്ത്രം! കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്കാര്യം അന്‍വറിന്റെ നിയന്ത്രണത്തിലോ?മറുനാടൻ മലയാളി ബ്യൂറോ19 April 2025 10:42 AM IST
STATEനിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ മാത്രം മതി; മണ്ഡലം കണ്‍വെന്‍ഷനുമായി യുഡിഎഫ് വിജയത്തിന് കച്ചമുറുക്കി മുസ്ലിംലീഗ് ഒരു മുഴം മുമ്പേ; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ തുടക്കമാകുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍; യുഡിഎഫില്‍ ആകാംക്ഷ സ്ഥാനാര്‍ഥി വി എസ് ജോയിയോ ആര്യാടന് ഷൗക്കത്തോ എന്നറിയാന്മറുനാടൻ മലയാളി ബ്യൂറോ13 April 2025 8:13 PM IST
Top Storiesനിലമ്പൂരില്‍ യുഡിഎഫിനായി ഗോദായില്‍ ഇറങ്ങുക ആര്യാടന് ഷൗക്കത്തോ, വി എസ് ജോയിയോ? കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഷൗക്കത്തിന് മേല്‍ക്കൈ കിട്ടിയപ്പോള്‍ പി വി അന്‍വറിന്റെ നിലപാട് നിര്‍ണായകം; ഷൗക്കത്ത് കഥയെഴുത്തുകാരനെന്നും ജോയി കിന്‍ഡര്‍ ജോയി എന്നും അധിക്ഷേപിച്ച അന്‍വറിന്റെ പിന്തുണയും തേടി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ12 April 2025 6:54 PM IST
Top Storiesനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് മാസത്തില്‍? ഒരുക്കങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതോടെ രാഷ്ട്രീയ കളവും ചൂടായി; കോണ്‍ഗ്രസ് എപി അനില്‍കുമാറിനും സിപിഎം സ്വരാജിനും ചുമതല നല്കി; യുഡിഎഫ് ജയിച്ചാല്‍ പി വി അന്‍വറിന്റെ ജയമെന്ന് തിരിച്ചറിഞ്ഞ് കരുതലോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് സിപിഎംമറുനാടൻ മലയാളി ബ്യൂറോ28 March 2025 5:33 PM IST