INVESTIGATIONഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് പുറത്ത്; കൈക്കൂലി ആരോപണം നേരിട്ട ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു നീക്കി; കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കിയത് നയതന്ത്ര സ്വര്‍ണ കള്ളക്കടത്ത് കേസ് അടക്കം അന്വേഷിച്ച ഉദ്യോഗസ്ഥന്; കശുവണ്ടി വ്യവസായി അനീഷ് ബാബു ആരോപണം ഉന്നയിച്ചതും രാധാകൃഷ്ണനെതിരെമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 2:00 PM IST
Top Storiesമലങ്കര സഭാ ഭരണഘടനയെ താഴ്ത്തി സംസാരിച്ചു; സഭയ്ക്ക് അനുകൂലമായ കോടതി വിധികള്‍ അപ്രധാനമാണെന്ന് പ്രചരിപ്പിച്ചു; ഓര്‍ത്തഡോക്സ് സുറിയാനി സഭ അടൂര്‍ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അപ്രേമിനെ ചുമതലകളില്‍ നിന്നും നീക്കിശ്രീലാല് വാസുദേവന്‍23 May 2025 6:08 PM IST
WORLDഒടുവിൽ യു.എസുമായി ധാരണയിലെത്തി; പകരച്ചുങ്കം താത്കാലികമായി കുറയ്ക്കാൻ തീരുമാനം; ബോയിംഗിനുള്ള വിലക്ക് നീക്കി ചൈനസ്വന്തം ലേഖകൻ14 May 2025 10:31 PM IST
STATEപി പി ദിവ്യ ഇനി പാര്‍ട്ടി അംഗം മാത്രം; എല്ലാ പദവികളില്‍ നിന്നും നീക്കാനുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചത് അതിവേഗത്തില്‍; ദിവ്യയുടേത് ഗുരുതര വീഴ്ച എന്നുവിലയിരുത്തല്; തരംതാഴ്ത്തലിന് മുതിര്‍ന്നത് പാര്‍ട്ടി ഏരിയ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്ന്നതോടെഅനീഷ് കുമാര്‍7 Nov 2024 10:47 PM IST
STATEഉപതിരഞ്ഞെടുപ്പ് തൊട്ടരികില്‍ എത്തിയപ്പോള്‍ വീണ്ടുവിചാരം; പി പി ദിവ്യയുടേത് ഗുരുതര വീഴ്ച എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി; ദിവ്യയെ എല്ലാ പദവികളില്‍ നിന്നും നീക്കി; സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗം മാത്രം; പാര്‍ട്ടിക്ക് മനംമാറ്റം എതിര്‍പ്പുകള്‍ ശക്തമായതോടെമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 8:43 PM IST