You Searched For "നെടുമ്പാശ്ശേരി വിമാനത്താവളം"

യുകെ മലയാളികളുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ ഫലം കാണുന്നു; കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചേക്കും; തീരുമാനം സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍; മാസങ്ങള്‍ക്കകം ലണ്ടന്‍ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും പറന്നുയരും