FOREIGN AFFAIRSവ്യോമാക്രമണം തുടരുന്നതിനിടയില്‍ കരയാക്രമണവും കടുപ്പിച്ച് ഇസ്രായേല്‍ സേന; ഗസ്സ സിറ്റിയില്‍ ഇടിച്ചു കയറി തച്ചുടക്കാന്‍ തുടങ്ങിയതോടെ കൂട്ടപ്പലായനം ആരംഭിച്ചു; ഇസ്രയേലിനെ തള്ളി അറബ് രാഷ്ട്രങ്ങള്‍ക്ക് ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളും; ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന് യുഎന്‍ കമ്മീഷന് റിപ്പോര്‍ട്ടും പുറത്ത്: ആര് പറഞ്ഞാലും അന്തിമ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്17 Sept 2025 7:15 AM IST
FOREIGN AFFAIRSഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രണം നടത്തിയത് 850 ലധികം ഇടങ്ങളില്‍; ബോംബ് വര്‍ഷിക്കുമ്പോഴും ഒഴിഞ്ഞു പോകാതെ ഒരു പറ്റം മനുഷ്യരും; 'മരിക്കാനുള്ള ഊഴത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്' എന്ന് 18കാരിയായ പലസ്തീന് പെണ്‍കുട്ടി; ഇസ്രായേല്‍ ബോംബാക്രമണം കടുപ്പിച്ചത് നെതന്യാഹു -റൂബിയോ കൂടിക്കാഴ്ച്ചക്ക് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്16 Sept 2025 5:15 PM IST
FOREIGN AFFAIRSപത്ത് ലക്ഷം ഫലസ്തീനികള്‍ താമസിക്കുന്ന ഗാസ നഗരത്തിലെ വലിയൊരു ശതമാനവും ഒഴിഞ്ഞു പോകുന്നു; താമസക്കാരെ അവരുടെ വീടുകളില്‍ തന്നെ തുടരാന്‍ ഭീഷണിപ്പെടുത്തുന്ന ഹമാസ്; മേല്‍നോട്ടം ഹമാസിന്റെ മുതിര്‍ന്ന കമാണ്ടര്‍മാര്‍ക്ക്; ആക്രമണം കൂടുതല്‍ ശക്തമാക്കാന്‍ ഇസ്രയേല്‍; രണ്ടും കല്‍പ്പിച്ച് നീങ്ങാന്‍ നെതന്യാഹുമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 9:16 AM IST
FOREIGN AFFAIRS'ഭീകരര്‍ക്ക് സുരക്ഷയൊരുക്കിയ ശേഷം പരമാധികാരത്തെക്കുറിച്ച് പറയാന്‍ കഴിയില്ല; നിങ്ങള്‍ക്ക് ഒളിക്കാം, നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഞങ്ങള്‍ നിങ്ങളെ പിടികൂടും': ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമെന്നും വിമര്‍ശനം അസംബന്ധമെന്നും നെതന്യാഹു; ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ തുടരുമെന്ന് അമേരിക്ക; മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഖത്തറിനെ പ്രോത്സാഹിപ്പിക്കുംമറുനാടൻ മലയാളി ഡെസ്ക്15 Sept 2025 7:53 PM IST
FOREIGN AFFAIRS'ഹമാസിനെതിരെ പ്രവര്‍ത്തിച്ചോളൂ, പക്ഷേ, ഖത്തര്‍ നമ്മുടെ മഹത്തായ സഖ്യകക്ഷി; അവരോട് ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം'; നെതന്യാഹുവിന് മുന്നറിയിപ്പു നല്കി ട്രംപ്; ഖത്തര്‍ പ്രധാനമന്ത്രിയെ 'അത്ഭുതകരമായ വ്യക്തി'യെന്ന് വിശേഷിപ്പിച്ചു യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്15 Sept 2025 3:45 PM IST
FOREIGN AFFAIRS'സമ്മിറ്റ് ഓഫ് ഫയര്‍' എന്ന രഹസ്യപ്പേരില്‍ നടത്തിയ ആക്രമണം; തകര്‍ത്തത് ഒക്ടോബര്‍ 7ലെ ക്രൂരമായ കൂട്ടക്കൊലയില്‍ ഹമാസ് നേതാക്കള്‍ വിജയാഘോഷം നടത്തിയ മുറി; ഹമാസ് നേതാക്കള്‍ ഒത്തുകൂടുന്ന സ്ഥലം എന്നറിഞ്ഞ് ലോ-എയ്ഡ് ആയുധം ഉപയോഗിച്ചു മുറി തകര്‍ക്കല്‍; ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്11 Sept 2025 9:06 AM IST
SPECIAL REPORTരണ്ട് ആണ്മക്കളുടെ കണ്മുമ്പില് വച്ച് അച്ഛനെ കൊലപ്പെടുത്തുന്ന ഹമാസ് ഭീകരന്; തോക്കിന് മുനയില്‍ അച്ഛന്റെ മൃതദോഹത്തിന് അരികിലൂടെ വീട്ടിലേക്ക് പോകുന്ന കുട്ടികള്‍; വേദന കൊണ്ട് പുളയുന്ന കുട്ടികളെ ശ്രദ്ധിക്കാതെ ഫ്രിഡ്ജില്‍ നിന്ന് ശീതള പാനീയം എടുക്കുന്ന ഭീകരന്; ഒക്ടോബര്‍ 7ലെ ഹമാസിന്റെ അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്30 Aug 2025 3:53 PM IST
FOREIGN AFFAIRSമാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ഹൃദയഭേദകവും; സംഘര്‍ഷങ്ങളില്‍ സാധാരണക്കാര്‍ക്ക് ജീവന് നഷ്ടമാകുന്നത് അപലപനീയം; ഗാസയിലെ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്27 Aug 2025 10:30 AM IST
FOREIGN AFFAIRSഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അല്‍ ജസീറയുടെ മുഹമ്മദ് സലാമയടക്കം നാല് മാധ്യമപ്രവര്‍ത്തകര്‍; ഖേദം പ്രകടിപ്പിച്ചു ഇസ്രായല്‍ പ്രധാനമന്ത്രി; ദാരുണമായ അപകടത്തെ കുറിച്ച് സൈന്യം അന്വേഷിക്കുമെന്നും നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 8:33 AM IST
FOREIGN AFFAIRSഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേല്‍ തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു; ഗാസയിലെ പലസ്തീനികളെ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കാന്‍ നീക്കം; സാധ്യതകള്‍ ആരാഞ്ഞ് ചര്‍ച്ചകളുമായി ഇസ്രായേല്‍; ട്രംപ് പച്ചക്കൊടി കാട്ടിയാല്‍ കളത്തിലിറങ്ങാന്‍ തക്കം പാര്‍ത്ത് ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്14 Aug 2025 6:11 PM IST
FOREIGN AFFAIRSഹമാസ് ആയുധങ്ങള്‍ താഴെവെച്ച് ബന്ദികളെ മോചിപ്പിച്ചാല്‍ യുദ്ധം നാളെ അവസാനിക്കും; അതിര്‍ത്തിയില്‍ ഒരു സുരക്ഷാമേഖല തീര്‍ത്താല്‍ ഫലസ്തീനികള്‍ക്ക് ഇസ്രായേലിനൊപ്പം സമാധാനമായി ജീവിക്കാം; ഗാസ പിടിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ല; ജനങ്ങളുടെ ഭരണകൂടം സ്ഥാപിക്കുകയാണ് ലക്ഷ്യം; വിശദീകരിച്ചു നെതന്യാഹു; ഗാസാ പദ്ധതിയില്‍ ആഗോള എതിര്‍പ്പ് ശക്തംമറുനാടൻ മലയാളി ഡെസ്ക്11 Aug 2025 9:28 AM IST
FOREIGN AFFAIRSഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഹമാസിനെ നിരായുധീകരിക്കണം; ഇസ്രായേലിന്റെ നാശം ആഗ്രഹിക്കാത്ത സിവിലിയന്‍ ഭരണത്തിന് ഗാസ കൈമാറും; ഗാസ ഭരിക്കാതെ കീഴടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതി ഇങ്ങനെ; പദ്ധതിക്ക് അംഗീകാരം നല്കി മന്ത്രിസഭയും; ഗാസ ഏറ്റെടുക്കുന്നത് ഇസ്രായേലിന്റെ കാര്യമെന്ന് പറഞ്ഞ് ട്രംപുംമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 10:45 AM IST