INVESTIGATIONപോത്തുണ്ടിയിലെ തെളിവെടുപ്പിനിടെ പുഷ്പയെ കണ്ടപ്പോള്‍ ചെന്താമര കാട്ടിയത് 'പുഷ്പാ 2'ലെ അല്ലു അര്‍ജുന്‍ ആക്ഷന്‍! പുഷ്പയെ വെറുതെ വിട്ടതില്‍ ചെന്താമരയ്ക്ക് നിരാശ; നിലവിളിച്ചപ്പോള്‍ ലക്ഷ്മിയെ തീര്‍ത്തതും സുധാകരനെ കൊന്നതും വിശദീകരിച്ചത് കൂസലില്ലാതെ; നെന്മാറയിലെ വില്ലന്‍ ഇനി പുറത്തിറങ്ങരുത്മറുനാടൻ മലയാളി ബ്യൂറോ5 Feb 2025 8:31 AM IST
INVESTIGATIONസജിതയെ കൊന്ന് മലകയറിയ ചെന്താമര 2019ല്‍ വിശപ്പ് സഹിച്ച് ഒളിച്ചിരുന്നത് അഞ്ചു ദിവസം; 2025ലെ ഇരട്ട കൊലയ്ക്ക് ശേഷം 36 മണിക്കൂര്‍ ആയപ്പോള്‍ വിശപ്പ് ചതിച്ചു! യൂണിഫോം പോലീസിനെ പിന്‍വലിച്ച് രാത്രിയില്‍ പ്രതിയെ പറ്റിച്ച പോലീസ് ബുദ്ധി; ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് ഇറങ്ങിയ ചെന്താമരയെ പൊക്കിയത് മഫ്തി; പോത്തുണ്ടിയിലെ അറസ്റ്റ് വിശപ്പിന്റെ വില!സ്വന്തം ലേഖകൻ29 Jan 2025 6:45 AM IST
Top Storiesഭാര്യയെ കൊല്ലാന്‍ തന്ത്രമൊരുക്കി; സജിതയുടെ കൊലയോടെ ജീവന്‍ പേടിച്ച് രഹസ്യ ജീവിതം നയിക്കുന്നത് കൊണ്ട് അവരെ കിട്ടിയില്ല; പിന്നെ ചെന്തമാരയുടെ ലിസ്റ്റില്‍ ഇനി ബാക്കിയുള്ള രണ്ടു പേര്‍ പുഷ്പയും ബിന്ദുവും; ഭക്ഷണം കഴിച്ച് വിശപ്പ് മാറിയതോടെ കുറ്റസമ്മതം നടത്തി പോത്തുണ്ടിയിലെ 'സൈക്കോ'; ഇനി ഇയാള്‍ പുറത്തിറങ്ങരുത്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 6:28 AM IST
Top Storiesവടിയില്‍ വെട്ടുകത്തി കെട്ടിവച്ച് ഉണ്ടാക്കിയത് നീളം കൂടിയ ആയുധം; പതിയിരുന്ന് കാല്‍ മുട്ടിനെ ആദ്യം വെട്ടിയത് ഇര ഓടി രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പിക്കുന്ന 'കരടി ബുദ്ധി'; നീളമുള്ള കൊടുവാളിന് കഴുത്തിന്റെ പിറകിലും ആഞ്ഞു വെട്ടി; സുധാകരന്റെ അമ്മയെ വെട്ടിയത് 12 തവണ; സൈക്കോയെ പോലെ നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിക്കയറി; ചെന്താമര പതിയിരുന്നത് രാകി മൂര്‍ച്ച കൂട്ടിയ ആയുധവുമായിമറുനാടൻ മലയാളി ബ്യൂറോ28 Jan 2025 12:01 PM IST
Top Storiesനെന്മാറയില്‍ കയറിയാല്‍ പ്രശ്നമെന്ന് നിലപാട് എടുത്ത പോലീസ്; ഡ്രൈവറായതിനാല്‍ അവിടെ പോകണമെന്ന് വാദിച്ച പ്രതി; ജാമ്യ വ്യവസ്ഥയിലെ ഇളവ് കൊലയായി; വിശപ്പ് സഹിക്കാത്ത ചെന്താമര കാടിറങ്ങുമെന്നും പ്രതീക്ഷ; വീട്ടിലെ വിഷക്കുപ്പിക്ക് പിന്നില്‍ തെറ്റിദ്ധരിപ്പിക്കലോ? സൈക്കോയ്ക്കായി തിരുപ്പൂരിലേക്കും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 9:14 PM IST
Top Storiesസുധാകരന്‍ തിരുപ്പൂരിലും മക്കള്‍ സ്‌കൂളിലും പോയത് നോക്കി വച്ചു; പിറകിലൂടെ എത്തി കഴുത്തിന് പിന്നില്‍ ആഴത്തില്‍ വെട്ടി; ചെന്താമര കൊടുവാള്‍ വീശുന്നത് ആഴത്തില്‍ മുറിവുണ്ടാക്കി ഇരയുടെ മരണം ഉറപ്പാക്കി; സുധാകരനെയും ലക്ഷ്മിയെയും വകവരുത്തിയത് സമാനരീതിയില്‍; സൈക്കോയ്ക്കായി തിരച്ചില്‍ തുടരുന്നു; കൊടുവാളും വിഷക്കുപ്പിയും കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 5:21 PM IST
Top Storiesചെന്താമര കൊടിയ സൈക്കോ; പുതിയ വസ്ത്രം ധരിച്ച് ഇയാളുടെ വീടിന് മുന്നിലൂടെ പോയാലോ, അറിയാതെ വീട്ടിലേക്ക് ഒന്നു നോക്കിയാലോ ഇയാള്‍ അക്രമാസക്തനാകും; പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു; അമ്മയെ കൊന്നതു പോലെ അച്ഛനെയും, ഇനി എന്നെയും കൊല്ലട്ടെ: പൊട്ടിക്കരഞ്ഞ് സുധാകരന്റെ മകള്‍ അഖിലമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 3:27 PM IST
Right 1ഭാര്യയേയും മക്കളേയും ക്രൂരമായി ഭര്‍ത്താവ് മര്‍ദ്ദിക്കുമ്പോള്‍ ആശ്വസിപ്പിച്ചതും കരുത്ത് നല്‍കിയതും അയല്‍വക്കത്തെ കുടുംബം; അടികൊണ്ട് തളര്‍ന്ന് അവര്‍ വീടു വിട്ടപ്പോള്‍ പക സജിതയോടായി; കാട്ടില്‍ ഒളിച്ചിട്ടും പോലീസ് പിറകെ പോയി പിടിച്ചു; ജാമ്യത്തില്‍ ഇറങ്ങിയത് ആ കുടുംബത്തെ ഉന്മൂലനം ചെയ്യാന്‍; നാട്ടുകാര്‍ 'സൈക്കോ'യെ തിരിച്ചറിഞ്ഞിട്ടും പോലീസ് ഇടപെട്ടില്ല; ചെന്താമര പോത്തുണ്ടിയെ നടക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ27 Jan 2025 12:34 PM IST
SPECIAL REPORTമൂന്നു വർഷം മുൻപ് വീടിന്റെ മേൽക്കൂര പൊളിച്ചു പണിതു; ആ സമയത്ത് ഒരു കട്ടിൽ പോലും കണ്ടില്ല; ടീപോയ്ക്കകത്ത് ഒളിച്ചുവെന്ന് പറയുന്നത് അവിശ്വസനീയം; സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്ന് റഹ്മാന്റെ ഉമ്മയും ബാപ്പയും; നെന്മാറയിലേത് പ്രണയമോ ക്രൂരതയോ? ചർച്ച പുതിയ വഴിയിൽമറുനാടന് മലയാളി12 Jun 2021 6:42 AM IST
Uncategorizedസജിതയ്ക്ക് 16 വയസ്സുള്ളപ്പോൾ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു; റഹ്മാനുമായി വലിയ അടുപ്പമായിരുന്നു; അമിത സ്വാതന്ത്ര്യം കാട്ടിയപ്പോൾ വരരുത് എന്ന് ശാസിച്ചു; സ്റ്റേഷനിൽ പോലും അസഭ്യം വിളിച്ചത് ആ വൈരാഗ്യത്തിൽ; കവടി നിരത്ത് മന്ത്രിവാദി പറഞ്ഞത് കൂടോത്ര പ്രയോഗം; റഹ്മാനും സജിതയും പറയുന്നത് പച്ചക്കള്ളം; ആ 'അത്ഭുത വീട്ടിലെ' ബാപ്പ പറയുന്നത്ആർ പീയൂഷ്12 Jun 2021 12:00 PM IST
SPECIAL REPORTഅകത്ത് ഉൾക്കൊള്ളാനാകാതെ ബസിന് മുകളിലും ആളെ ഇരുത്തി യാത്ര; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നടപടിക്കൊരുങ്ങി എം വി ഡി; ഡ്രൈവറുടെ ലൈസൻസ് പോയേക്കും; സംഭവം പാലക്കാട് നെന്മാറ-വല്ലങ്ങി വേല കണ്ട് മടങ്ങുന്നതിനിടെമറുനാടന് മലയാളി6 April 2022 3:37 PM IST
Marketing Feature20വർഷം മുമ്പ് ഭാര്യ ആത്മഹത്യ ചെയ്തിട്ടും മറ്റൊരു വിവാഹം കഴിച്ചില്ല; കിടപ്പിലായ 90വയസ്സുകാരി മാതാവിനേയും മദ്യത്തിന് അടിമയായി മാറി പ്രമേഹം മൂർച്ഛിച്ച മകനേയും പരിചരിച്ച 65കാരൻ; പാലക്കാട് നെന്മാറയിൽ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് വീട്ടിൽ തൂങ്ങി മരിച്ച കേസിലെ അറിയാക്കഥ ഇങ്ങനെജംഷാദ് മലപ്പുറം23 Oct 2022 12:13 PM IST