You Searched For "പഞ്ചാബ്"

കേജ്രിവാളിന്റെ ലക്ഷ്യം ലുധിയാന പിടിച്ച് മുഖ്യമന്ത്രി കസേര ഉറപ്പിക്കല്‍?   ഡല്‍ഹി കൈവിട്ട ആംആദ്മിക്ക് പഞ്ചാബില്‍ പാളയത്തില്‍ പട;  ഭഗവന്ത് മാനിനോട് വിയോജിപ്പുള്ള എംഎല്‍എമാരെ ഉന്നംവച്ച് കോണ്‍ഗ്രസ്;  ആശയവിനിമയം നടത്തിയെന്ന് റിപ്പോര്‍ട്ട്;  അടിയന്തര യോഗവുമായി എഎപി; എല്ലാം ചൊവ്വാഴ്ച തെളിയും
പഞ്ചാബില്‍ എഎപി ഭരണം പിടിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ കടന്നുകയറി; ഡല്‍ഹിയില്‍ തോറ്റ കെജ്രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയാകുമോ? ഒഴിഞ്ഞു കിടക്കുന്ന ലുധിയാന സീറ്റില്‍ കണ്ണുവച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ്; സംസ്ഥാനത്ത് തിരിച്ചുവരാന്‍ കരുക്കള്‍ നീക്കി നേതാക്കള്‍; വെല്ലുവിളി പാളയത്തില്‍ പട മാത്രം
കനത്ത മൂടല്‍മഞ്ഞ് വില്ലനായി; ഡ്രൈവറുടെ കാഴ്ച മറഞ്ഞു; പഞ്ചാബിൽ പിക്കപ്പ് വാനും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ഒമ്പത് പേർക്ക് ദാരുണാന്ത്യം; നിരവധിപേര്‍ക്ക് പരിക്ക്
വീണ്ടും വിജയക്കൊടി നാട്ടി കോൺഗ്രസ്; പഞ്ചാബ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റും പിടിച്ചടക്കി കോൺഗ്രസ് പട; 13726 പഞ്ചായത്തുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ ചെറു സംഘർഷങ്ങളും ! അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ദൾ-ബിജെപി സഖ്യം
അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച് പാക് ഭീകരർ; ബിഎസ്എഫ് നടത്തിയ വെടിവെയ്‌പ്പിൽ അഞ്ച് ഭീകരരും കൊല്ലപ്പെട്ടു; പഞ്ചാബിൽ ഖേം​കാ​ര​ൻ സെ​ക്ട​റി​ലെ നുഴഞ്ഞു കയറ്റശ്രമത്തിന് തക്ക മറുപടി നൽകിയത് ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിലായതിന് പിന്നാലെ
പഞ്ചാബിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷണപ്പൊതികൾ; പുതിയ പദ്ധതി കോവിഡ് പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി; ഐസൊലേഷനിൽ കഴിയുന്ന പാവപ്പെട്ട കോവിഡ് രോ​ഗികൾക്കും സമാനമായ സജ്ജീകരണങ്ങളെന്ന് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്
പഞ്ചാബിന്റെ പ്ലേഓഫ് സ്വപ്‌നം തകർത്ത് ചെന്നൈ;  അവസാന മത്സരത്തിൽ ചെന്നൈ ഒമ്പത് വിക്കറ്റിന് വിജയിച്ചപ്പോൾ പഞ്ചാബും ഐപിഎല്ലിൽ നിന്നും പുറത്തേക്ക്;  അർധ സെഞ്ചുറിയുമായി തിളങ്ങി റുതുരാജ് ഗെയ്ക്വാദ്
അംബാനിക്കും അദാനിക്കുമെതിരെ സമരം ശക്തമാക്കി കർഷകർ; ലുധിയാനയിൽ റിലയൻസിന്റെ പെട്രോൾ പമ്പ് വളഞ്ഞ് പ്രതിഷേധം; കർഷക സമരത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്ന് കർഷകർ
പഞ്ചാബിൽ ബിജെപിക്ക് കാലിടറുന്നു; കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് കോൺ​ഗ്രസ്; ബിജെപി ബന്ധം വിട്ട അകാലി ദളിനും മാനം പോയില്ല