You Searched For "പഞ്ചാബ്"

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ച്ച; കേന്ദ്ര, സംസ്ഥാന അന്വേഷണങ്ങൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി നിർദ്ദേശം; തിങ്കളാഴ്ച വരെ അന്വേഷണ നടപടികൾ നിർത്തിവെക്കാൻ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ ബെഢ്ചിന്റെ നിർദ്ദേശം; സ്വതന്ത്ര അന്വേഷണത്തിന് നീക്കം
മീടു ആരോപണം പരിഹരിക്കാൻ അന്ന് കാലുപിടിച്ചപേക്ഷിച്ചു; അന്ന് ഛന്നിയെ സഹായിച്ചതിൽ കുറ്റബോധമുണ്ട്; പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച ആസൂത്രിതം; പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമരീന്ദർ സിങ്
പഞ്ചാബിലെ തകർപ്പൻ ജയം ആപ്പിന് നൽകുന്നത് കൂടുതൽ കരുത്ത്; കർണ്ണാടകയിലും ഹിമാചലിലും ചുവടുറപ്പിച്ച് ലക്ഷ്യം വെക്കുന്നത് ദേശീയ പാർട്ടിസ്ഥാനം; ബലപരീക്ഷണത്തിന് വേദിയാക്കുന്നത് ഷിംലയിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ്; ചൂലെടുത്ത് പടനയിച്ച് കെജ്രിവാൾ
റോയൽ അരങ്ങേറ്റവുമായി നായകൻ ഫാഫ് ഡു പ്ലെസി; 57 പന്തിൽ 88 റൺസ്; പിന്തുണച്ചു വിരാട് കോലിയും; റൺമല തീർത്ത് ആർസിബി; പഞ്ചാബിന് 206 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് മായങ്കും ധവാനും
മിന്നുന്ന തുടക്കമിട്ട് മായങ്കും ധവാനും; സൂപ്പർ ഫിനിഷർമാരായി സ്മിത്തും ഷാറൂഖും; ആർസിബിയുടെ റൺമല അനായാസം മറികടന്ന് പഞ്ചാബ്; 206 റൺസ് വിജയലക്ഷ്യം മറികടന്നത് ഒരു ഓവർ ശേഷിക്കെ അഞ്ച് വിക്കറ്റിന്
മീശപിരിച്ച് വീണ്ടും ശിഖാർ; 59 പന്തിൽ 88 റൺസടിച്ച് ധവാൻ; പിന്തുണച്ച് ഭാനുക രജപക്‌സെയും ലിവിങ്സ്റ്റണും; രണ്ടാം വിക്കറ്റിൽ 110 റൺസിന്റെ നിർണായക കൂട്ടുകെട്ട്; പഞ്ചാബിനെതിരെ ചെന്നൈക്ക് 188 റൺസ് വിജയലക്ഷ്യം
വീരോചിത പോരാട്ടവുമായി അമ്പാട്ടി റായുഡു; ഉജ്ജ്വല യോർക്കറിലൂടെ മത്സരത്തിന്റെ ഗതിമാറ്റി കഗീസോ റബാഡ; ഫിനിഷ് ചെയ്യാതെ ധോണിയും; ചെന്നൈയെ 11 റൺസിന് വീഴ്‌ത്തി പഞ്ചാബ്; സീസണിലെ നാലാം ജയം
മുൻനിരയെ വീഴ്‌ത്തി ചമീര; സ്പിന്നിൽ കുരുക്കി ക്രുണാലും; മികച്ച തുടക്കത്തിനുശേഷം തകർന്നടിഞ്ഞ് പഞ്ചാബ്; 20 റൺസ് ജയത്തോടെ ലഖ്‌നൗ മൂന്നാമത്; ഒൻപതു മത്സരത്തിൽ അഞ്ചിലും തോറ്റ് പഞ്ചാബ്