You Searched For "പഠനം"

പ്ലസ് ടു ക്ലാസിലെ കാമുകി മറ്റൊരുവനുമായി പ്രണയത്തിലായി; കാമുകന്റെ വിഷമം കണ്ട് സഹിക്കാതെ ഇതേപ്പറ്റി ചോദിക്കാൻ പോയത് ഉറ്റ സുഹൃത്ത്; ചങ്കിനെ തേച്ച അവളോട് രണ്ടു പറഞ്ഞിട്ടു തന്നെ കാര്യമെന്ന് ഉറപ്പിച്ച് പോയ സുഹൃത്തിനെ കാമുകിയും കൂട്ടുകാരും ചേർന്ന് പഞ്ഞിക്കിട്ടു: പലകക്കീറിന് തലയ്ക്കിട്ട് കീറിയപ്പോൾ പയ്യന്റെ തലയിൽ മൂന്ന് തുന്നലും; ഒരു അഡാർ ലവ് പത്തനംതിട്ടയിൽ
മെയ് പകുതിയോടെ കേരളത്തിൽ കോവിഡ് കുറയുമെന്ന് കാൺപൂർ ഐ.ഐ.ടിയുടെ പഠനം; ദൈനംദിന രോഗികളുടെ എണ്ണത്തിൽ കുറവ് വരും; സംസ്ഥാനത്ത് ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങൾ തുടരുന്നു
കൊറോണ വൈറസ് വായുവിലൂടെ ആറ് അടി ദൂരത്തേക്ക് സഞ്ചരിക്കും; ഒരു മണിക്കൂർ വരെ വായുവിൽ തങ്ങിനിൽക്കും; ഉച്ഛ്വസിക്കുമ്പോൾ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിനു കാരണമെന്നും പഠനം; വിവരങ്ങൾ, യുഎസ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മാർഗനിർദ്ദേശത്തിൽ
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയത് ഡെൽറ്റ വകഭേദം; ആൽഫയെക്കാൾ അമ്പത് ശതമാനം അധിക തീവ്രവ്യാപനശേഷി; എല്ലാ സംസ്ഥാനങ്ങളിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്നും പഠന റിപ്പോർട്ട്
മരണത്തെയും അതിജീവിക്കാൻ മനുഷ്യൻ ഒരുങ്ങുന്നുവോ!? മരണമില്ലാത്ത ജീവിതത്തിന് വേണ്ടി പരീക്ഷണങ്ങൾ തുടങ്ങിയെന്ന് ഗവേഷകർ; മരണത്തെ മറികടക്കൽ ഉടൻ സാധ്യമായില്ലെങ്കിൽ പോലും ജീവിത ദൈർഘ്യം വർധിപ്പിക്കാനായേക്കുമെന്നും കണക്ക് കൂട്ടൽ
കേരളത്തിൽ കോവിഡിന് ഒട്ടേറെ വകഭേദങ്ങൾ; പഠന റിപ്പോർട്ടുമായി ലാബോറട്ടറികളുടെ കൂട്ടായ്മയായ ഇൻസാകോഗ്; പഠനം നടത്തിയത് വിവിധ മേഖലകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ
മാലിന്യക്കുമ്പാരമായി പെരിയാറും പമ്പയും; ഒരോ നദിയും മാലിന്യമുക്തമാക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമെന്ന് കേന്ദ്രം; രാജ്യത്താകെ മാലിന്യം വഹിച്ചൊഴുകുന്നത് 323 നദികൾ
കൊറോണയുടെ ഉറവിടം തേടി വീണ്ടും പഠനം;  അന്വേഷിക്കുക 20 അംഗ പുതിയ സംഘം; ഡബ്ല്യുഎച്ച്ഒയ്ക്ക് പൂർണ പിന്തുണ നൽകി ഇന്ത്യ; പുതിയ അന്വേഷണത്തിലെങ്കിലും കൃത്യമായ ഉത്തരം പ്രതീക്ഷിച്ച് ലോകം
ഉത്തര മലബാറിൽ ദഹനേന്ദ്രിയ കാൻസർ കൂടുന്നു; 8435 രോഗികളിൽ 69 ശതമാനം പേരിലും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാൻസർ; ഞെട്ടിക്കുന്ന വെളിപെടുത്തലുമായി മലബാർ കാൻസർ സെന്ററിന്റെ പഠനം; ഭക്ഷണ ശൈലിയിലെ മാറ്റം കേരളത്തെ രോഗാതുരമാക്കുന്നോ?
വ്യാജന്മാർ വലവിരിക്കുന്നത് മലയാളികളുടെ വിദേശജോലി മോഹത്തിന് മേൽ; വിദേശ പഠനവും തൊഴിലും വാഗ്ദാനം ചെയ്തുള്ള വമ്പൻ തട്ടിപ്പുകൾ തുടരുന്നു, തലസ്ഥാനത്തെ ആൽഫാ മേരി ഇന്റർനാഷണലിന് പിന്നാലെ തൊടുപുഴയിലെ ആൽഫ ഇൻഫർമേഷനും തട്ടിപ്പെന്ന് തെളിഞ്ഞു; കെണിയിൽ വീഴുന്നവരിൽ ഏറെയും സാധാരണക്കാർ