You Searched For "പണം തട്ടി"

5 ഏക്കർ കവുങ്ങിൻതോട്ടം പാട്ടത്തിന് വാങ്ങി; വിളവെടുപ്പിനെത്തിയപ്പോൾ ട്വിസ്റ്റ്; ഭൂമി കൈമാറിയിട്ടില്ലെന്ന് തോട്ടം ഉടമ; അന്വേഷണത്തിൽ പുറത്ത് വന്നത് വൻ തട്ടിപ്പ്; പിടിയിലായത് മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് നൽകി പണം തട്ടുന്ന സംഘം; ലക്ഷ്യം ആർഭാട ജീവിതം
ഓഹരി ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം നൽകാം; പശ്ചിമബംഗാൾ സ്വദേശിയിൽ നിന്നും പല തവണകളായി കൈപ്പറ്റിത് 72.60 ലക്ഷം രൂപ; വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയമുണ്ടായി; മലയാളികൾ പിടിയിൽ
അയല്‍വാസിയായ അമേരിക്കന്‍ മലയാളിയുമായി സൗഹൃദം സ്ഥാപിച്ചു; നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി 60 ലക്ഷവും 61 പവനും കവര്‍ന്ന സംഭവം; തട്ടിപ്പുകാരി ധന്യ പോലിസില്‍ കീഴട: ധന്യ പോലിസുകാരനെയും ഹണിട്രാപ്പില്‍ കുടുക്കിയ കേസിലെ പ്രതി
താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും സദാചാര പൊലീസ് ചമഞ്ഞ് അടുത്തുകൂടി; ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ; 5000 രൂപ അക്കൗണ്ടിൽ വാങ്ങിയെടുത്തു; പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ശ്രദ്ധേയനായ ജെയ്‌സലിനെതിരെ ഭീഷണിപ്പടുത്തി പണം തട്ടിയതിന് കേസ്