You Searched For "പന്തളം"

ക്ഷേത്ര സദ്യയ്ക്കുള്ള വാഴയില വെട്ടാനെന്ന് പറഞ്ഞ് വീട്ടിൽ കടന്നു; ബലം പ്രയോഗിച്ച് കെട്ടിയിട്ട് സ്വർണവും പണവും കവർന്നു: മടങ്ങിപോകുമ്പോൾ 1000 രൂപ തിരിച്ചു നൽകി കാലിൽ തൊട്ടു വണങ്ങി; പന്തളത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതികളുടെ രീതി വിചിത്രം
ഫേസ്‌ബുക്കിലൂടെ വർക്ക് ഷോപ്പ് ഉടമയെ വളച്ചത് അവിവാഹിതയായ സ്‌കൂൾ അദ്ധ്യാപിക എന്ന പേരിൽ; പാർവതിയുടെ തേൻകെണിയിൽ യുവാവ് വീണപ്പോൾ വിവാഹ വാഗ്ദാനം; പല കാര്യങ്ങൾ പറഞ്ഞ് തട്ടിയത് 11 ലക്ഷം രൂപ; കല്യാണത്തെ കുറിച്ച് പറഞ്ഞപ്പോൾ ഒഴിഞ്ഞു മാറലും; പന്തളത്തെ പഞ്ചാരക്കെണിയുടെ കഥ
ഹണിട്രാപ്പിൽ വീണെന്ന് മനസിലായ വയോധികൻ തട്ടിപ്പുകാരുടെ കാലുപിടിച്ചു കരഞ്ഞു; വിളിച്ചു കൊണ്ട് ബാങ്കിൽപ്പോയി നേരിട്ട് വാങ്ങിയെടുത്തത് ഒന്നര ലക്ഷം; അരലക്ഷം സിന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റി; പിടിയിലായത് വയോധികൻ വിവരം അറിയിച്ചപ്പോൾ;  പന്തളത്തെ ഹണിട്രാപ്പ് കഥ ഇങ്ങനെ
വാനിലുണ്ടായുന്നവർ ഉറങ്ങിപ്പോയെന്ന് നിഗമനം; കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് സൈഡ് ഒതുക്കിയിട്ടും പാഞ്ഞു കയറി; രക്ഷിക്കാനുള്ള ശ്രമത്തിൽ ബസ് ഇടിച്ച് ഇലക്ട്രിക് പോസ്റ്റും തകർന്നു: പന്തളം കുരമ്പാലയിൽ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ അപകടം ഇങ്ങനെ