You Searched For "പയ്യന്നൂർ"

കുളിമുറിയിൽ തെന്നി വീണെന്ന വ്യാജേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ പുറത്ത് വന്നത് ക്രൂര മർദനത്തിന്റെ തെളിവുകൾ; അമ്മൂമ്മയെ വീട്ടിൽ ഒപ്പം താമസിപ്പിക്കുന്നതിൽ പേരമകൻ്റെ പ്രതികാരം; പയ്യന്നൂരിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു; വധശ്രമകുറ്റം കൊലക്കേസാകും
ഇറ്റലിയിൽ നഴ്‌സായ ഭാര്യ അയക്കുന്ന പണം മുഴുവൻ മദ്യപിച്ച് തീർക്കും; കുടിച്ചു പൂസായി വീട്ടിലെത്തി രണ്ട് മക്കളേയും സ്ഥിരമായി മർദ്ദിക്കുന്ന അച്ഛൻ; ഒടുവിൽ പട്ടിക്ക് തീറ്റ കൊടുക്കാത്ത തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; പയ്യാവൂരിനെ നടുക്കിയ അരുംകൊലയിൽ ജീവൻ നഷ്ടമായത് ഉപ്പുപടന്നയിൽ ശാരോണിന്; ഇരുപത് വയസ്സായ മകനെ കുത്തികൊന്ന അച്ഛൻ എല്ലായപ്പോഴും നടക്കുന്നത് കത്തി അരയിൽ തിരുകിയും; പേരകത്തനാടി സജി ക്രൂരതയുടെ പിതൃമുഖമാകുമ്പോൾ
മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഷെയർ ചാറ്റിലെ പരിചയക്കാരനുമായി മുങ്ങിയത് കെണിയിൽ പെട്ട്; സേലത്ത് തട്ടുകടക്കാരന്റെ ഫോൺ വാങ്ങി കോൾ ചെയ്തതും സിസി ടിവി ദൃശ്യങ്ങളും നിർണായകമായി;  ഗോകർണ്ണം ബീച്ചിലെ ലഹരി മാഫിയയുടെ സങ്കേതത്തിൽ നിന്ന് പൊലീസ് യുവതിയെ കണ്ടെത്തിയത് തന്ത്രപരമായി
കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
സോഷ്യൽ മീഡിയ പ്രചാരണം  സാമുദായിക സ്പർധയുണ്ടാക്കാൻ; ബോർഡ് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചത്; മുസ്ലിംങ്ങൾക്കും കുടുംബത്തോടെ പ്രവേശിക്കാം; ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന് സ്ഥാപിച്ച ബോർഡ് സോഷ്യൽ മീഡിയയിൽ വിവാദമായതോടെ വിശദീകരണവുമായി കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവ് ക്ഷേത്ര ഭരണ സമിതി
വീടിന്റെ ടെറസിൽ നിർത്തിയിട്ട കാർ സോഷ്യൽ മീഡിയയിൽ വൈറൽ! ചിത്രം കണ്ട് ദൂരദേശങ്ങളിൽ നിന്നും കാണാൻ ആളുകൾ എത്തുന്നു; ഒറിജിനലിനെ വെല്ലുന്ന കോൺക്രീറ്റിൽ തീർത്ത ഡ്യൂപ്ലിക്കേറ്റ് കാർ ടെറസിന് മുകളിലെത്തിയ കഥ
പ്രായപൂർത്തിയാകാത്ത മകളെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും കാമുകനും റിമാൻഡിൽ; പയ്യന്നൂർ സ്വദേശികൾ ഒളിച്ചോടിയത് 9 പവനും നാല് ലക്ഷം രൂപയുമായി; കോഴിക്കോട് നിന്ന് പിടികൂടുമ്പോൾ പണത്തിൽ പാതി ചെലവിട്ടിരുന്നതായും പൊലീസ്