KERALAMപ്രിയങ്ക സ്വത്തുവിവരം മറച്ചുവെച്ചു; വയനാട്ടിലെ ലോക്സഭ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണം; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ് ഹൈക്കോടതിയില്സ്വന്തം ലേഖകൻ20 Dec 2024 7:19 PM IST
INVESTIGATIONഭര്‍ത്താവുമായുള്ള അവിഹിത ബന്ധം വീട്ടിൽ പിടിച്ചതിൽ പക; ചിത്രങ്ങൾ സഹിതം പൊക്കി; പിന്നാലെ വനിത എസ്ഐ ക്രൂരമായി മർദിച്ചതായി എസ്ഐയുടെ ഭാര്യ; വ്യാപക പരാതി; ഡിപ്പാർട്ട്മെന്റിലെ സ്വാധീനം മറയാക്കി; വ്യാജ കേസിൽ കുടുക്കുമെന്ന് ഭീഷണി; സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടും പീഡനം; കേസ് മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ; കൊല്ലത്ത് നടന്നത്!മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 5:01 PM IST
EXCLUSIVEമിണ്ടാപ്രാണികൾക്കും രക്ഷയില്ല; ജില്ലയിലെ പ്രധാനപ്പെട്ട മൾട്ടി-സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽ ഡോക്ടറില്ല; വളർത്ത് മൃഗങ്ങളുമായെത്തിയവർ കാത്തിരുന്നത് മണിക്കൂറുകളോളം; കാര്യം അന്വേഷിച്ചപ്പോൾ ഭീക്ഷണി; വീഡിയോ പകർത്തിയ വ്ളോഗർക്കെതിരെ അധികൃതരുടെ പരാതി; അനാസ്ഥ പുറത്ത് കൊണ്ട് വന്ന വ്ളോഗർക്ക് സമൂഹ മാധ്യമങ്ങളിൽ കയ്യടിസ്വന്തം ലേഖകൻ14 Dec 2024 2:54 PM IST
INVESTIGATIONപരിസരമാകെ ദുർഗന്ധം; കാൽനട യാത്രക്കാർ ഇതുവഴി നടക്കുന്നത് മൂക്കുപൊത്തി; ദുരിതത്തിലായി നാട്; ഇരുട്ടിന്റെ മറവിൽ ലോഡ് കണക്കിന് കോഴിമാലിന്യം തള്ളുന്നു; തെരുവുനായ ശല്യവും രൂക്ഷം; തലയിൽ കൈവച്ച് നാട്ടുകാർ; പോലീസിൽ പരാതി നൽകി പ്രദേശവാസികൾ; നെറികെട്ട് ജെസിബി യെ വിളിച്ചുവരുത്തി ചെയ്തത്!മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 11:13 AM IST
INDIAഭര്‍ത്താവിന്റെയോ ഭര്‍തൃവീട്ടുകാരുടെയോ പീഡനം; പരാതി വൈകിയാല്‍ കേസ് ഇല്ലാതാകില്ലെന്ന് സുപ്രീംകോടതിസ്വന്തം ലേഖകൻ13 Dec 2024 7:11 AM IST
KERALAM'കരുതലും കൈത്താങ്ങും'; സർക്കാരിന്റെ പരാതി പരിഹാര അദാലത്തിനെതിരെ വിമർശനം; പരാതിയുമായെത്തിയവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു; മന്ത്രിമാരെ കാണാൻ അനുവാദം നൽകിയില്ലെന്നും ആരോപണം; പരാതിയുമായി കുടുംബംസ്വന്തം ലേഖകൻ12 Dec 2024 12:19 PM IST
SPECIAL REPORTപീഡന കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം; രാജ്യം പത്മശ്രീ നല്കി ആദരിച്ചയാളാണ്, സംഭവം നടന്നിട്ട് 17 വര്‍ഷമമായി; അന്തസ്സും അഭിമാനവും സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കുമുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍; പരാതി നല്‍കിയതിന്റെ കാലതാമസം കൂടി പരിഗണിച്ച് വിധിമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 2:18 PM IST
KERALAMപട്ടാപ്പകൽ വീടുകളിൽ കവർച്ച; വാട്ടർമീറ്റര്‍ അടിച്ചുമാറ്റി മോഷ്ടാക്കൾ; നാട്ടുകാർക്ക് തലവേദന; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ10 Dec 2024 10:59 AM IST
SPECIAL REPORTഹൃദയത്തിനു ദ്വാരം, ജനനേന്ദ്രിയത്തിനും കാര്യമായ വൈകല്യം; മുഖം സാധാരണ രൂപത്തിലല്ല; നവജാത ശിശുവിന് നിരവധി വൈകല്യങ്ങള്‍: ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്കി കുടുംബംമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 9:34 AM IST
Cinema varthakalലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തിൽ കടന്നു പിടിച്ചു; ചലച്ചിത്ര നടൻ മണിയൻ പിള്ള രാജുവിനെതിരെ പരാതി; ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തുസ്വന്തം ലേഖകൻ26 Nov 2024 4:49 PM IST
KERALAMപഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ആക്രമിച്ചെന്ന് ആരോപണം; ഒരാൾക്കെതിരെ പോലീസ് കേസെടുത്തു; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ26 Nov 2024 9:20 AM IST
SPECIAL REPORTരോഗി വിശന്നുവലഞ്ഞു; വയറ് നിറയ്ക്കാൻ ക്യാൻ്റിനീൽ നിന്ന് പുട്ടും പയറും പപ്പടവും വാങ്ങി; പൊതിക്ക് വില 60 രൂപ; കഴിക്കാൻ തുറന്നപ്പോൾ കണ്ടത് 'അട്ട'യെ; പതറി യുവാവ്; ആശുപത്രി ക്യാൻ്റിനീൽ വന്ന രോഗിക്ക് സംഭവിച്ചത്..!മറുനാടൻ മലയാളി ബ്യൂറോ25 Nov 2024 8:35 PM IST