You Searched For "പരാതി"

ഡീസൽ വിലയ്ക്ക് അനുസരിച്ച് പണം കിട്ടാതയാപ്പോഴാണ് മോശമായി പെരുമാറിയതെന്ന് കുറ്റസമ്മതം; പരാതിക്കാരിയോട് മാപ്പിരുന്ന് ആറു മാസ ശിക്ഷ ഒരു മാസമാക്കി കുറച്ചു! ഒല കാബ്സിലെ മോശം പെരുമാറ്റത്തിൽ മറുനാടൻ വാർത്തയിൽ മോട്ടോർവാഹന വകുപ്പിന്റെ അതിവേഗ നടപടി; ആ ഡ്രൈവർക്ക് ഇനി ഒരു മാസം കാറോടിക്കാൻ കഴിയില്ല
ഭാര്യയുടെ പുറം കടിച്ചു മുറിച്ചു, തല ചുമരിൽ ഇടിപ്പിച്ചു; മർദ്ദനത്തിൽ ദേഹമസകലം ചതവേറ്റ യുവതി ബോധരഹിതയായി; അമ്മ വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ലെന്ന് കുട്ടി; മലപ്പുറത്ത് സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് പരാതി; സസ്‌പെൻഷനിലായ പൊലീസുകാരനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
അശ്ലീല ദൃശ്യങ്ങൾ ഫോണിലേക്ക് അയച്ചയാൾക്കെതിരെ പരാതി നൽകി ; മുട്ടൻപണി കിട്ടിയത് പരാതി നൽകിയ പിതാവിനും മകൾക്കും ;  ഒൻപത് മാസമായിട്ടും പ്രതിയെ പിടികൂടാതെ അനാസ്ഥ ; പരിശോധനയ്ക്കായി നൽകിയ ഫോൺ തിരികെ നൽകാതെ പൊലീസ്
തരംകിട്ടിയപ്പോൾ വയറിനെതിരെയും കേന്ദ്ര ഇടപെടൽ; ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പരാതിയിൽ എടുത്ത കേസെടുത്ത പൊലീസ് എഡിറ്റർമാരുടെ വീട്ടിൽ പരിശോധന നടത്തി; നടപടിയിൽ എതിർപ്പ് ശക്തം; അമിതാധികാര പ്രയോഗവും അതിരുവിട്ടതുമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ
കെജിഎഫിന്റെ സംഗീതം അനുമതിയില്ലാതെ ഉപയോഗിച്ചു; കോൺഗ്രസ്, ഭാരത് ജോഡോ ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ നടപടി; അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബംഗളുരു കോടതിയുടെ നിർദ്ദേശം; കോടതിയുടെ ഇടപെടൽ പകർപ്പവകാശ ലംഘനം ചുണ്ടിക്കാട്ടി എംആർടി മ്യൂസിക് നൽകിയ പരാതിയിൽ; കോൺഗ്രസ്സിന് തിരിച്ചടി
ഉമ്മ വെക്കും, ഒറ്റക്കു വന്ന മതി, ഇവിടെ ചേച്ചിയുണ്ടാകും;  എഴുത്തുകാരൻ വി.ആർ. സുധീഷിന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് കോഴിക്കോട്ടെ പ്രസാധക; ചാറ്റ് പുറത്തുവിട്ടത് അപമാനിക്കാൻ ശ്രമിച്ചെന്ന് കാട്ടി യുവതിക്കെതിരെ സുധീഷ് മാനനഷ്ട കേസ് ഫയൽ ചെയ്തതിന് പിന്നാലെ; കൂടുതൽ തെളിവുകൾ പക്കലുണ്ടെന്നും യുവതി
ചോദ്യം ചെയ്യാൻ സ്റ്റേഷനിൽ വിളിച്ചു വരുത്തി; വയർലെസ് സെറ്റ് എടുത്തെറിഞ്ഞു; ഡിവൈഎസ്‌പി ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടി; കരണത്തടിച്ചു; തൊടുപുഴയിൽ മധ്യവയസ്‌കനെ ഡിവൈഎസ്‌പി ഓഫിസിൽ മർദിച്ചെന്ന പരാതിക്ക് തെളിവായി ശബ്ദരേഖ; അസഭ്യം പറയുന്നതും മർദനമേറ്റ് നിലവിളിക്കുന്നതും ശബ്ദരേഖയിൽ
30 സ്ത്രീകളുമായി ബന്ധം, പോക്‌സോ കേസ്: വിളവൂർക്കലിൽ കൂട്ടനടപടിയെടുത്ത് സിപിഎം; ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ നീക്കി, താക്കീതും നൽകി; ലോക്കൽ കമ്മിറ്റിയംഗം ജെ.എസ്.രഞ്ജിത്തിനെ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി; ജിനേഷിന്റെ കാര്യത്തിൽ അടക്കം ജാഗ്രത പുലർത്തിയില്ലെന്ന് വിശദീകരണം