You Searched For "പരാതി"

ക്ഷേത്രാചാരവും വിശ്വാസവും കുടികൊള്ളുന്ന ജീവിത വികലമായി ചിത്രീകരിച്ചു; ഹിന്ദുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തി; ചെങ്ങന്നൂരിൽ എം വി ഗോവിന്ദന്റെ സ്വീകരണ ചടങ്ങിനിടെ പാർട്ടി ചിഹ്നം ജീവിതയിൽ പതിച്ച് അവതരിപ്പിച്ചതിനെതിരേ പൊലീസിൽ പരാതി; ഡിജിപിക്ക് അടക്കം പരാതി നൽകിയത് ഒ.ബി.സി മോർച്ച നേതാവ്
എംഎൽഎമാരെ മർദിച്ച വാച്ച് ആൻഡ് വാർഡുകൾക്ക് എതിരെ നടപടി വേണം; സ്പീക്കർക്ക് പരാതി സമർപ്പിച്ച് ആറ് പ്രതിപക്ഷ എംഎൽഎമാർ; പൊലീസിലും പരാതി നൽകാൻ തീരുമാനം; നാളെ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ
വിവാഹ വാഗ്ദാനം നൽകി; വിവാഹിതയും മകനുമുണ്ടെന്ന കാര്യം യുവതി മറച്ചുവെച്ചു; ലൈംഗിക ബന്ധം നടന്നത് ഉഭയകക്ഷി സമ്മതപ്രകാരം; അഞ്ച് ലക്ഷം വാങ്ങിയത് അവർ ഉപയോഗിക്കുന്ന കാർ വാങ്ങാൻ: മൊഴി നൽകി ഷിയാസ്
മുസ്ലിം സ്ത്രീകളെ തട്ടമൂരി അഴിഞ്ഞാടാൻ വിടില്ല! സ്ത്രീവിരുദ്ധ പരാമർശത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരേ വി.പി സുഹ്‌റയുടെ പരാതി; വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകും