You Searched For "പരിക്ക്"

സ്കൂട്ടറിന് മുന്നിലിരുന്ന് കുട്ടി; ഫോൺ വന്നതും റോഡരികിൽ നിർത്തി സംസാരം; പൊടുന്നനെ തീ ആളിക്കത്തി; തീയണക്കാൻ പരമാവധി ശ്രമിച്ച് യുവാവ്; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; സംഭവത്തിൽ ആറ് വയസുകാരന് പൊള്ളലേറ്റു; അപകടം ജിം കഴിഞ്ഞു മടങ്ങവേ; ദൃശ്യങ്ങൾ പുറത്ത്
നിയന്ത്രണം തെറ്റിയെത്തിയ സ്വകാര്യ ബസ് നേരെ ബൈക്കിലും മരത്തിലും പോയി ഇടിച്ചു; ആറ് പേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; അപകടം കാറിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ
വിവാഹ വേദിയിൽ ആടിപ്പാടി ഡാൻസ് കളിച്ച് വധു; പൊടുന്നനെ ക്യാമെറമാന് ഉദിച്ച ഐഡിയ; എനിക്കാ.. ഷോട്ട് തന്നെ വേണമെന്നും വാശി; വരൻ വധുവിനെ എടുത്ത് ചുംബിക്കാനൊരുങ്ങിയതും എല്ലാം ശുഭം; വേദിയിൽ വെടിപ്പൊട്ടി; യുവതിയുടെ പിൻഭാഗത്ത് പരിക്ക്; ദൃശ്യങ്ങൾ വൈറൽ
ക്ഷേത്രത്തിലെ കാളവരവ് ചടങ്ങിനിടെ മിന്നൽ പതിച്ച് അപകടം; നിമിഷനേരം കൊണ്ട് ഭക്തരുടെ ഇടയിൽ വലിയ വെളിച്ചം വന്നിടിച്ചു; ആളുകൾ കുതറിയോടി; മൂന്ന് പേർക്ക് പരിക്ക്; സംഭവം എറയൂർ ഉത്സവത്തിനിടെ