FOREIGN AFFAIRSഖമേനിയുടെ വീടും ഓഫീസും ലക്ഷ്യമിട്ട് വ്യോമാക്രമണം; പരമോന്നത നേതാവിനെ ദിവസങ്ങള്‍ക്ക് മുമ്പേ സുരക്ഷിത സ്ഥാനത്താക്കിയത് ഇറാന്റെ കരുതലും; ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് തിരിച്ചടിച്ചേയ്ക്കും; ഇറാന്റെ തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രായേലിലെ പ്രധാന നഗരങ്ങളിലെല്ലാം സൈറണുകള്‍; ഇസ്രയേലില്‍ അടിയന്തരാവസ്ഥ; പശ്ചിമേഷ്യ യുദ്ധമുനയില്മറുനാടൻ മലയാളി ബ്യൂറോ28 Feb 2026 12:52 PM IST
SPECIAL REPORTകിട്ടുന്ന വിമാനത്തില്‍ കയറി രക്ഷപ്പെട്ടോണം! ഇസ്രായേലിലെ അമേരിക്കന്‍ പൗരന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശം; പ്രാണരക്ഷാര്‍ത്ഥം എംബസി പൂട്ടി ബ്രിട്ടന്; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ ട്രംപിന്റെ 'കൊലയാളി' ഡ്രോണുകള്‍'; മിസൈല്‍ കേന്ദ്രങ്ങളും റോഡുകളും നിമിഷനേരം കൊണ്ട് ചാമ്പലാക്കും; ഇറാഖ് അധിനിവേശത്തെ വെല്ലുന്ന സൈനിക വിന്യാസം; ഏതുനിമിഷവും ആക്രമണംമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 10:41 PM IST
FOREIGN AFFAIRSഅമേരിക്കയുമായുള്ള ആണവകരാര്‍ ഉടന്‍ സാധ്യമാകുമെന്ന് ഖമേനിയുടെ ഉപദേഷ്ടാവ്; ജനീവയില്‍ മൂന്നാംവട്ട ചര്‍ച്ചയും വന്‍ പുരോഗതിയില്ല; അമേരിക്കയുമായി നടത്തുന്നത് ഏറ്റവും ഗൗരവകരമായ ചര്‍ച്ചയെന്ന് ഇറാന് വിദേശകാര്യമന്ത്രി; ആണവ കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കയും; ആണവചര്‍ച്ചകള്‍ക്കിടയില്‍ യു.എസ് യുദ്ധക്കപ്പല്‍ നാവിക താവളം വിട്ടുമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 7:17 AM IST
FOREIGN AFFAIRSബുദ്ധിപരമായ നീക്കം ഇറാന് നടത്തുമെന്നാണ് പ്രതീക്ഷയെന്ന മുന്നറിയിപ്പുമായി വൈറ്റ് ഹൗസ്; ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്; ട്രംപ് മൂളിയാല്‍ ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന് വിലയിരുത്തല്‍; ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഒരു 'മാസീവ്' ഓപ്പറേഷന് അമേരിക്കന്‍ നീക്കമെന്നും റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്19 Feb 2026 10:42 AM IST
Right 1ഇറാനെ പൂട്ടാന്‍ ട്രംപ് വരുന്നു, തുണയായി ബ്രിട്ടീഷ് പടയും; ആറ് സ്റ്റെല്‍ത്ത് വിമാനങ്ങളെ സൈപ്രസിലിറക്കി; ആണവ ചര്‍ച്ചകള്‍ മികച്ചതായെങ്കിലും കടലില്‍ നിരന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; യുഎസ് ആക്രമിച്ചാല്‍ താവളങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്റെ മറുപടി; പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയില്മറുനാടൻ മലയാളി ഡെസ്ക്7 Feb 2026 10:02 PM IST
SPECIAL REPORTട്രംപിന്റെ പടക്കപ്പലുകള്‍ ഗള്‍ഫിലേക്ക്; വമ്പന്‍ വിമാനക്കമ്പനികള്‍ക്ക് ചങ്കിടിപ്പ്; ഇറാനിലേക്കും ഇറാഖിലേക്കും ഇസ്രയേലിലേക്കുമുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; 'തൊട്ടാല്‍ വിവരമറിയും' എന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തി സൈനിക നീക്കംമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 6:32 PM IST
FOREIGN AFFAIRSപശ്ചിമേഷ്യ കത്തുമെന്ന് ഉറപ്പായ നിമിഷം; ഇറാനില്‍ ബോംബിടാന്‍ ട്രംപ് പ്ലാനിട്ടു, പക്ഷേ തൊട്ടടുത്ത നിമിഷം നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ എത്തി; രഹസ്യനീക്കവുമായി സൗദിയും ഖത്തറും ഒമാനും; പടയൊരുക്കം തടഞ്ഞത് ഇങ്ങനെ; യുദ്ധമേഘങ്ങള്‍ ഒഴിയുന്നു; പ്രക്ഷോഭം തണുക്കുന്നുമറുനാടൻ മലയാളി ഡെസ്ക്16 Jan 2026 9:48 AM IST
Lead Storyആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു! സ്വന്തം ജനതയെ കൊന്നൊടുക്കി ഇറാന് റെവല്യൂഷണറി ഗാര്‍ഡ്; വെടിയുണ്ടയുടെ വില നല്കിയാല് ശവം കിട്ടും; ഗള്‍ഫില്‍ യുദ്ധഭീതി മാറി, പക്ഷേ ചോരപ്പുഴ ഒഴുകുന്നു; ഇന്റര്‍നെറ്റ് പൂട്ടി ക്രൂരത ഒളിപ്പിച്ച് ഭരണകൂടം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ട്രംപിന്റെ മനംമാറ്റത്തിന് പിന്നിലെ രഹസ്യമെന്ത്?മറുനാടൻ മലയാളി ഡെസ്ക്15 Jan 2026 11:10 PM IST
Right 1പശ്ചിമേഷ്യ യുദ്ധമുനയില്‍! ദക്ഷിണ ചൈനാക്കടലില്‍ നിന്ന് അമേരിക്കയുടെ 'യുഎസ് വിമാനവാഹിനിക്കപ്പല്‍ ' ഇറാന് ലക്ഷ്യമാക്കി നീങ്ങുന്നു; എഫ്-35 യുദ്ധവിമാനങ്ങള്‍, ടോമഹോക്ക് മിസൈലുകള്‍; ഖമേനിയുടെ ഉറക്കം കെടുത്തി യുഎസ്എസ് എബ്രഹാം ലിങ്കണ് വരുന്നു; വിശദീകരണമില്ലാതെ വ്യോമപാത അടച്ച് ഇറാന്; സൗദിയും യുഎഇയും ഖത്തറും അതീവജാഗ്രതയില്മറുനാടൻ മലയാളി ഡെസ്ക്15 Jan 2026 8:12 PM IST
Lead Storyഇറാനില്‍ യുദ്ധകാഹളം; 24 മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ ആക്രമണം? ഖത്തറിലെ താവളത്തില്‍ നിന്ന് സൈനികരെ ഒഴിപ്പിച്ചു; നെതന്യാഹുവിന്റെ 'വിങ് ഓഫ് സിയോണ്‍' വിമാനം പറന്നുയര്‍ന്നത് സൂചനയോ? ട്രംപിന്റെ വാക്ക് വിശ്വസിച്ച് പ്രക്ഷോഭം തുടരുന്നവര്‍ക്ക് 'സഹായം' ഉടന്‍ എത്തും; ലോകം മുള്‍മുനയില്‍!മറുനാടൻ മലയാളി ഡെസ്ക്14 Jan 2026 11:12 PM IST
FOREIGN AFFAIRSഇറാന് ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വര്‍ദ്ധിപ്പിച്ചാല്‍ ആക്രമിക്കാന്‍ നെതന്യാഹുവിന് പച്ചക്കൊടി കാട്ടാന്‍ ട്രംപ്; ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന നിലപാടില്‍ ഇറാനും; ഗാസയില്‍ സമാധാനം എത്തിയെങ്കിലും പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നുമറുനാടൻ മലയാളി ഡെസ്ക്30 Dec 2025 9:18 AM IST
FOREIGN AFFAIRS'ഞായറാഴ്ച യുഎസ് സമയം വൈകിട്ട് ആറ് മണിക്കകം ഇരുപതിന പദ്ധതി അംഗീകരിക്കണം; എല്ലാ രാജ്യങ്ങളും ഒപ്പുവച്ചു! ഈ അവസാന അവസര കരാറില്‍ എത്തിയില്ലെങ്കില്‍ എല്ലാ നരകങ്ങളും ഹമാസിനെതിരെ പൊട്ടിത്തെറിക്കും'; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്; ഒരു നിലക്കല്ലെങ്കില് മറ്റൊരു നിലക്ക് പശ്ചിമേഷ്യയില്‍ സമാധാനം വരുമെന്ന് യു.എസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്3 Oct 2025 9:40 PM IST