You Searched For "പാക് സൈനിക മേധാവി"

ഒന്നാമനെ വെട്ടി രണ്ടാമന്‍ അട്ടിമറി നടത്തി? പാക് സൈനിക മേധാവി സ്ഥാനത്ത് നിന്ന് അസിം മുനീറിനെ സ്ഥാനഭ്രഷ്ടനാക്കി സാഹിര്‍ ഷംഷാദ് മിര്‍സ ചീഫായി? അതല്ല അസിം മുനീറിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വിധി സുപ്രീം കോടതി പാസാക്കിയെന്നും വാര്‍ത്ത; പാക്കിസ്ഥാനിലെ കുഴപ്പങ്ങള്‍ക്കിടെ കണ്ണുകള്‍ സാഹിര്‍ ഷംഷാദ് മിര്‍സയിലേക്ക്
ഔദ്യോഗിക വസതിക്ക് അടുത്ത് സ്‌ഫോടനം ഉണ്ടായതോടെ പാക് പ്രധാനമന്ത്രി രഹസ്യ ബങ്കറില്‍ ഒളിച്ചു; ഇന്ത്യയുടെ മിസൈല്‍ പ്രഹരശേഷി കാണാന്‍ കെല്‍പ്പില്ലാതെ സൈനിക മേധാവി അസിം മുനീറും ഒളിവില്‍? അസിമിനെ മാറ്റാനും നീക്കം; അവസരം മുതലെടുത്ത് ആഭ്യന്തര കലാപവുമായി ബലൂച് വിമോചന സേന; പാക് സേനയുമായി അഞ്ചിടങ്ങളില്‍ ഏറ്റുമുട്ടി; പാക്കിസ്ഥാന്‍ വിഭജനത്തിലേക്കോ?
ഖുറാന്‍ മുഴുവന്‍ മനഃപാഠമാക്കിയ രാജ്യത്തെ ആദ്യ സൈനിക മേധാവി; ഒരേ സമയം സൈനികനും ഇമാമും; കൊട്ടാരത്തില്‍ താമസിക്കുന്ന ലാദന്‍; പ്രസംഗങ്ങളില്‍ വിദ്വേഷവും ഇന്ത്യാവിരുദ്ധതയും; അയൂബ് ഖാനും, സിയാ ഉള്‍ ഹഖും, മുഷ്റഫും പോയ വഴിയെ; യുദ്ധക്കൊതിയനായ അസീം മുനീറിനെ കാത്തിരിക്കുന്നത് ബിന്‍ലാദന്റെ വിധി
പാക് സൈനിക മേധാവി അസിം മുനീര്‍ ബിന്‍ ലാദനെപ്പോലെ; ഒരാള്‍ ഗുഹയില്‍ ജീവിക്കുകയായിരുന്നെങ്കില്‍ മറ്റെയാള്‍ കൊട്ടാരത്തിലെന്ന വ്യത്യാസം മാത്രം; കാത്തിരിക്കുന്നത് ലാദന്റെ അതേ വിധി; പാക് ആര്‍മി ചീഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റുബീന്‍