FOREIGN AFFAIRSപാക്കിസ്ഥാന് ഒരു തെമ്മാടി രാഷ്ട്രം പോലെ പെരുമാറുന്നു; പാക്ക് സൈനിക മേധാവിയുടെ പ്രസ്താവന ഐഎസും ലാദനും മുന്‍പു നടത്തിയ പ്രസ്താവനകള്‍ക്ക് സമാനം; അസിം മുനീര്‍ സ്യൂട്ട് ധരിച്ച ഒസാമ ബിന്ലാദന്; ഇന്ത്യക്കെതിരായ ആണവഭീഷണിയെ വിമര്‍ശിച്ച് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്സ്വന്തം ലേഖകൻ12 Aug 2025 12:07 PM IST
FOREIGN AFFAIRSബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ 'വിദേശ ഭീകര സംഘടന'യുടെ പട്ടികയില്‍ പെടുത്തി അമേരിക്ക; ഭീകരതയ്ക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച് യുഎസ് പ്രഖ്യാപിച്ചത് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശിക്കവേ; ഭീകരതയെ ചെറുക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് നടപടിയില്‍ പ്രതിഫലിച്ചതെന്ന് മാര്‍ക്കോ റൂബിയോമറുനാടൻ മലയാളി ഡെസ്ക്12 Aug 2025 7:20 AM IST
In-depthചൈനയെ വെട്ടുക, ബലൂചിലെ എണ്ണ ഊറ്റുക; പാക് സൈന്യത്തിന്റെ നിക്ഷേപത്തിലൂടെ സ്വന്തം ക്രിപ്റ്റോ കമ്പനി വഴി കീശ വീര്‍പ്പിക്കുക; കള്ളവും ചതിയുമല്ലാതെ മറ്റൊന്നും നല്‍കാത്ത രാജ്യമാണ് പാക്കിസ്ഥാനെന്ന് പറഞ്ഞത് വിഴുങ്ങി; ട്രംപിന്റെ പെട്ടെന്നുണ്ടായ പാക് പ്രേമത്തിന് പിന്നിലെന്ത്?എം റിജു11 Aug 2025 4:04 PM IST
FOREIGN AFFAIRS'കാശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഢി; സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല; ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കും'; അമേരിക്കയില്‍ വെച്ച് ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിച്ച് പാക് സൈനിക മേധാവി; ഇന്ത്യക്കെതിരെ ആണവ ഭീഷണിയും മുഴക്കി അസീം മുനീര്‍; ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യ നല്കിയ പ്രഹരത്തിലും മതിയാകാതെ പാക്കിസ്ഥാന്മറുനാടൻ മലയാളി ഡെസ്ക്10 Aug 2025 11:00 PM IST
CRICKETരണ്ടുതവണ കളിക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ ടീമിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'; രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്ന് പിസിബി; ഇന്ത്യയുടെ പക്ഷം പിടിക്കുന്നുവെന്നും ആക്ഷേപം; ലെജന്‍ഡ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി പാക് ടീം കളിക്കില്ലെന്ന് ഭീഷണിസ്വന്തം ലേഖകൻ4 Aug 2025 12:45 PM IST
CRICKETലെജന്‍ഡ് ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടു തവണ പാക്കിസ്ഥാനെതിരെ മത്സരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചു; രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കി; സ്വകാര്യ ക്രിക്കറ്റ് ലീഗുകളില്‍ പാക്കിസ്ഥാന്റെ പേര് ഉപയോഗിക്കുന്നത് തടയാന്‍ പിസിബിസ്വന്തം ലേഖകൻ2 Aug 2025 3:27 PM IST
CRICKETവെസ്റ്റിന്‍ഡീസിനെതിരെ പൊരുതി നേടിയ ജയത്തോടെ സെമിയിലെത്തി; 'ഒടുവില്‍ ഞങ്ങള്‍ക്കെതിരെ തന്നെ കളിച്ചേ തീരൂ' എന്ന അഫ്രീദിയുടെ പരിഹാസം; ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ സെമി ത്യജിച്ച് ഇന്ത്യന്‍ ടീമിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'; ഒടുവില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്റ്റേഡിയം വിടുന്നത് നോക്കിനിന്ന് പാക്കിസ്ഥാന് താരംസ്വന്തം ലേഖകൻ31 July 2025 3:13 PM IST
FOREIGN AFFAIRS'ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും' എന്ന് പറഞ്ഞു കൊണ്ട് പിന്നില്‍ നിന്നും കുത്തുന്ന ട്രംപ്; പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ്; ഇതിനൊപ്പം ഒരു ദിവസം പാക്കിസ്ഥാന് ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന ട്രംപിന്റെ ട്രോളും; ഇന്ത്യാ-അമേരിക്ക ബന്ധം വഷളാകുന്ന അവസ്ഥയില്‍; റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ മോദി തുടരുംപ്രത്യേക ലേഖകൻ31 July 2025 6:11 AM IST
CRICKET'തീവ്രവാദവും ക്രിക്കറ്റും ഒരുമിച്ച് പോകില്ല'; ലെജന്‍ഡ്സ് ലീഗില്‍ ഇന്ത്യ-പാക് സെമിയില്‍ നിന്നും ഒഴിഞ്ഞ് സ്പോണ്‍സര്‍മാര്‍; ഇന്ത്യ സെമിയില്‍ കളിക്കുമോ എന്നതിലും അനിശ്ചിതത്വംസ്വന്തം ലേഖകൻ30 July 2025 5:19 PM IST
PARLIAMENTഓപ്പറേഷന് മഹാദേവില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരര്‍ പഹല്‍ഗാം കൂട്ടക്കുരുതിയില്‍ പങ്കെടുത്തവരെന്ന് എങ്ങനെ സ്ഥിരീകരിച്ചു? പാക്കിസ്ഥാന് വോട്ടര്‍ ഐഡിക്കും, പാക് മെയ്ഡ് ചോക്കളേറ്റുകള്‍ക്കും പുറമേ ഭീകരരെ തിരിച്ചറിഞ്ഞത് അവരുടെ തോക്കുകളുടെ ഫോറന്‍സിക് പരിശോധന വഴി; പാക് പങ്കിന് തെളിവ് ചോദിച്ച പ്രതിപക്ഷത്തിന് ആവോളം കാട്ടി കൊടുത്ത് അമിത്ഷാമറുനാടൻ മലയാളി ബ്യൂറോ29 July 2025 5:17 PM IST
CRICKETഇംഗ്ലണ്ട് - ഇന്ത്യാ നാലാം ടെസ്റ്റിനിടെ പാക്കിസ്ഥാന് ക്രിക്കറ്റ് ആരാധകന് അവഹേളനം; പാക്കിസ്ഥാന് ടീം ജഴ്സി മറയ്ക്കാന്‍ ആവശ്യപ്പെട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട് ലങ്കാഷെയര്സ്വന്തം ലേഖകൻ29 July 2025 1:19 PM IST
NATIONALപഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരെ ഓപ്പറേഷന് മഹാദേവിലൂടെ വധിച്ചു; പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ഭീകരരെ സുരക്ഷാ സേനകള്‍ അനുവദിച്ചില്ല; ഭീകരരെ സഹായിച്ചവരെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു; ലോക്സഭയിലെ പ്രസ്താവനയില്‍ രാജ്യം കാത്തിരുന്ന വെളിപ്പെടുത്തല്‍ നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാമറുനാടൻ മലയാളി ഡെസ്ക്29 July 2025 12:42 PM IST