You Searched For "പാക്കിസ്ഥാന്‍"

ബംഗ്ലാ വിമോചനകാലത്ത് 30 ലക്ഷത്തോളം കൊലകള്‍ക്ക് പിന്തുണ; പാക്കിസ്ഥാനിലും അഫ്ഗാനിലും നാശം വിതക്കുന്നു; കാശ്മീരിലെ കുത്തിത്തിരുപ്പുകാര്‍; ഇപ്പോള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയുടെ ആസൂത്രകര്‍; ആയുധമെടുക്കാതെ ആശയം കൊണ്ടുള്ള യുദ്ധം; ജമാഅത്തെ ഇസ്ലാമിയുടെ തനിനിറം!
കള്ളം പറഞ്ഞ് അഭയാര്‍ത്ഥി വിസ നേടിയ പാക്കിസ്ഥാനിയെ നാട് കടത്തി.. ഭാര്യ നിലവിളിക്കുന്നു; മക്കളാണെന്ന് പറഞ്ഞ് കൊസോവന്‍ പൗരന്‍ നേടിയത് 13 ബ്രിട്ടീഷ് പാസ്‌പോര്‍ട്ട്; ഒടുവില്‍ വളഞ്ഞിട്ട് പൊക്കി ഹോം ഓഫിസ്; നാടുകടത്തല്‍ നടപടി ശക്തമാക്കി ബ്രിട്ടന്‍
ഇന്ത്യന്‍ ടീമിന്റെ സുരക്ഷയ്ക്കാണു പ്രാധാന്യം;  ചാമ്പ്യന്‍സ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ഹൈബ്രിഡ് മോഡലില്‍ യു.എ.ഇയിലോ ശ്രീലങ്കയിലോ നടത്താന്‍ നീക്കം; ഐസിസി ഉടന്‍ തീരുമാനിക്കും
പ്രണയച്ചതിയിലുടെ ഇമ്രാന്റെ ജീവിത സഖിയായി; ഇപ്പോള്‍ ജിന്നുമ്മയില്‍ നിന്ന് ജനകീയ നേതാവിലേക്ക്; ഇമ്രാനു വേണ്ടി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് മൂന്നാം ഭാര്യ ബുഷ്റ ബീവി; വിശുദ്ധയായ വനിത എന്നറിയപ്പെട്ടിരുന്ന മുന്‍ ആള്‍ദൈവം പാക്കിസ്ഥാന്റെ ഗതി മാറ്റുമോ?
ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയാവകാശം ഞങ്ങള്‍ക്കുണ്ട്;  ബിസിസിഐയുടെ ആവശ്യത്തിന് വഴങ്ങരുതെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു; മത്സരങ്ങള്‍ പുറത്തേക്ക് മാറ്റില്ല;  കടുത്ത നിലപാടുമായി പിസിബി
പാക്കിസ്ഥാനിലെ അമ്മാവനെ വിവാഹം കഴിച്ചു ബ്രിട്ടീഷ് പൗരത്വമുള്ള യുവതി;  കല്ലെറിഞ്ഞു കൊല്ലണമെന്ന മതവിധിയുമായി പാക് പുരോഹിതര്‍; അമ്മാവന്‍ പോലീസ് അറസ്റ്റിലും; വിവാഹം അമ്മാവന് ബ്രിട്ടനിലേക്ക് പോകാന്‍ രേഖയുണ്ടാക്കാനെന്ന് യുവതി
സല്‍മാന്‍ ഖാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ക്വട്ടേഷന്‍ 25 ലക്ഷം രൂപയ്ക്ക്; എകെ 47 അടക്കം തോക്കുകള്‍ പാക്കിസ്ഥാനില്‍ നിന്ന്; താരത്തെ സദാ നിരീക്ഷിക്കാന്‍ 70 പേര്‍ വരെ; ദൗത്യം നിര്‍വ്വഹിച്ച ശേഷം കടക്കാനിരുന്നത് കന്യാകുമാരി വഴി; മുംബൈ പൊലീസിന്റെ കുറ്റപത്രം
പ്രാദേശിക സഹകരണത്തിന് തടസ്സം ഭീകരതയും തീവ്രവാദവും;  നല്ല അയല്‍പ്പക്കം എവിടെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം; പാക് മണ്ണില്‍ നിന്നുകൊണ്ട് പാകിസ്ഥാന് വ്യക്തമായ സന്ദേശം നല്‍കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എസ്.ജയശങ്കര്‍ പാക്കിസ്ഥാനിലെത്തി; പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ച; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാക്ക് മണ്ണില്‍ എത്തുന്നത് 10 വര്‍ഷത്തിന് ശേഷം
ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് സെഞ്ചുറികളും 500 ലേറെ റണ്‍സും; പിന്നാലെ ഇംഗ്ലീഷ് റണ്‍മലയ്ക്ക് മുന്നില്‍ മുട്ടിടിച്ചുവീണ് പാക്കിസ്ഥാന്‍; ഇന്നിങ്‌സിന് തോല്‍ക്കുന്ന ആദ്യ ടീമെന്ന നാണക്കേടും; മുള്‍ട്ടാനില്‍ ചരിത്രം കുറിച്ച ഇംഗ്ലീഷ് വിജയഗാഥ