You Searched For "പാക്കിസ്ഥാന്‍"

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നടക്കണമെങ്കില്‍ ടെസ്റ്റ് പദവിയുള്ള മൂന്ന് സ്ഥിരാംഗങ്ങളെങ്കിലും പങ്കെടുക്കണം;  ശ്രീലങ്കയും അഫ്ഗാനിസ്ഥാനും  ബിസിസിഐയെ പിന്തുണച്ചതോടെ പാകിസ്ഥാന് തിരിച്ചടി;  മൊഹ്‌സിന്‍ നഖ്വിയുടെ പിടിവാശിയില്‍ ഏഷ്യാകപ്പ് മത്സരം തുലാസില്‍
ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ച് നിന്നു; പാകിസ്ഥാനെ ഇന്ത്യ തുറന്ന് കാട്ടി;  രാജ്യസുരക്ഷയില്‍ ഒന്നിച്ച് നില്‍ക്കണം;  വികസനത്തിലും ഒന്നിച്ച് നില്‍ക്കാം;  പാര്‍ലമെന്റില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടക്കട്ടെ;  ഭരണ പ്രതിപക്ഷ ഐക്യം തുടരാമെന്ന്  പ്രധാനമന്ത്രി;  വര്‍ഷകാല സമ്മേളനത്തിന് തുടക്കം; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സദാനന്ദന്‍
ഒരു ചീമുട്ട മതി...എല്ലാം നശിപ്പിക്കും!; ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം റദ്ദാക്കിയതില്‍ ശിഖര്‍ ധവാനെതിരെ ഒളിയമ്പുമായി ഷാഹിദ് അഫ്രീദി; ഇന്ത്യന്‍ ടീമംഗങ്ങള്‍ പോലും നിരാശരാണെന്നും പാക് താരം;  ഇന്ത്യന്‍ താരങ്ങളുടെ പിന്‍മാറ്റത്തിനു പ്രധാന കാരണം അഫ്രീദിയുടെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളെന്ന് സൂചന;  അണയാതെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രതിഷേധം
എടുത്ത തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു, എന്റെ രാജ്യമാണ് എനിക്ക് എല്ലാം; പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ധവാന്‍ അന്നേ പറഞ്ഞു! ഇ-മെയില്‍ പുറത്തു വന്നതോടെ അഭിനന്ദിച്ചു ആരാധകര്‍
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ട്രംപ്; തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാതെ ട്രംപിന്റെ അവകാശവാദം; വ്യാപാര കരാര്‍ ഉപയോഗിച്ച്  പ്രശ്‌നം പരിഹരിച്ചത് താനെന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദം
സുരക്ഷാ കാരണങ്ങളാല്‍ പാക് എയര്‍ ലൈനിന് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതോടെ പാക്കിസ്ഥാന്‍ സമ്മതിച്ചു; വെള്ളക്കാരായ പെണ്‍കുട്ടികളെ റേപ്പ് ചെയ്ത റോച്ച്‌ഡെയില്‍ ഗ്രൂമിങ് സംഘത്തെ ബ്രിട്ടന്‍ നാട് കടത്തും; ക്രിമിനല്‍ സംഘം ഇനി പാക്കിസ്ഥാനിലേക്ക്
ബസ് തടഞ്ഞുനിര്‍ത്തി ഐഡി പരിശോധിച്ചു; പാകിസ്ഥാനില്‍ ഒമ്പത് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു; പിന്നില്‍ ബലൂച്ച് ലിബറേഷന്‍ ആര്‍മ്മിയെന്ന് റിപ്പോര്‍ട്ട്
ഞങ്ങള്‍ക്ക് അഭിമാനമുണ്ട്... 23 മിനിറ്റിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനിലെ 13 വ്യോമതാവളങ്ങളില്‍ കൃത്യമായി ആക്രമണം നടത്തി, ഞങ്ങള്‍ക്ക് ഒന്നും നഷ്ടമായില്ല; തെളിവായി ഒരു ഫോട്ടോയെങ്കിലും കാണിക്ക്; ഓപ്പറേഷന്‍ സിന്ദൂറില്‍ വിദേശ മാധ്യമങ്ങളെ വെല്ലുവിളിച്ച് അജിത് ഡോവല്‍
ടൂറിസം വകുപ്പ് ക്ഷണിച്ചുവരുത്തിയ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ഉദ്ഘാടന യാത്രയിലും; വീഡിയോയില്‍ വി മുരളീധരനും കെ.സുരേന്ദ്രനും; സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ബിജെപി നേതാക്കളെ കുരുക്കിലാക്കി ദൃശ്യങ്ങള്‍;  അനാവശ്യ വിവാദമെന്ന് മന്ത്രി റിയാസ്
റഫാലിന്റേതെന്ന പേരില്‍ തകര്‍ന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍;  എഐ നിര്‍മിത ഉള്ളടക്കങ്ങളും; ചൈന നടത്തിയ വ്യാജപ്രചാരണങ്ങള്‍ പൊളിച്ചടുക്കി ഫ്രാന്‍സ്; ഇന്ത്യയ്ക്ക് ഒരു റഫാല്‍ വിമാനം നഷ്ടമായെന്നും അത് ഓപ്പറേഷന്‍ സിന്ദൂറിനിടെ വെടിവെച്ചിട്ടതല്ലെന്നും വെളിപ്പെടുത്തി ദസോ ചെയര്‍മാന്‍; പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ പൊളിയുന്നു
കേരളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം പാക് ചാര സുന്ദരി ചുറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലും സുരക്ഷയിലും! ഫ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം; എല്ലാം വീഡിയോയിലാക്കി മടങ്ങിയപ്പോള്‍ കേരളം പണവും നല്‍കി; ഞെട്ടിപ്പിക്കുന്ന രേഖ പുറത്ത്