You Searched For "പാലക്കാട് നഗരസഭ"

15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം നാട്ടുകാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് താടിയും മുടിയും ട്രിം ചെയ്ത് കൂള്‍കൂളായി മായാത്ത ചിരിയോടെ; കേസുകളുടെ നൂലാമാലകള്‍ക്കിടയിലും കാന്റീനില്‍ കയറി ചായ ആസ്വദിച്ച് കുടിച്ച് എംഎല്‍എ ഓഫീസിലേക്ക്; ബൊക്കെ നല്‍കി സ്വീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ഇനി പാലക്കാട് തന്നെ തുടരും; കുത്തിക്കുത്തി ചോദിച്ചിട്ടും മൗനം ഭൂഷണമാക്കി രാഹുല്‍
തടസ്സങ്ങള്‍ നീങ്ങി; ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ പാലക്കാട്ടെത്തി; സമ്മതിദാനാവകാശം വിനിയോഗിച്ചത് കുന്നത്തൂര്‍മേട് സൗത്ത് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടില്‍; കോടതി തീരുമാനിക്കും സത്യം ജയിക്കുമെന്ന് രാഹുല്‍; എംഎല്‍എ ആയ ശേഷമുള്ള രാഹുലിന്റെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകും; പാലക്കാട് നഗരസഭ യു.ഡി.എഫ് പിടിക്കും; അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ച കേസിലെ രണ്ടു പ്രതികളെ സംരക്ഷിച്ചു കൊണ്ടാണ് സി.പി.എം വോട്ട് തേടുന്നത്; യു.ഡി.എഫിന്റെ വികസന അജണ്ട ജനം അംഗീകരിക്കും: വി ഡി സതീശന്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തല ആകാശത്ത് കാണേണ്ടി വരും;  കാല്‍ തറയില്‍ ഉണ്ടാകില്ല; ഹെഡ്ഗേവാറിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ്;  ബിജെപിയോട് മാപ്പ് പറയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെ അനുവാദം വേണ്ടി വരും: കൊലവിളി പ്രസംഗം നടത്തിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റിന് എതിരെ പരാതി; കാല് അങ്ങ് എടുത്താല്‍ ഉള്ള ഉടല്‍ കുത്തി ആര്‍ എസ്സ് എസ്സിന് എതിരെ പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍; ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്‌ഗെവാറിന്റെ പേരിട്ടതിനെ ചൊല്ലി വിവാദം
പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്തോ! ജയിച്ച ഉടനെ നഗരസഭാ കാര്യാലയം കയ്യേറി ജയ് ശ്രീറാം ഫ്ളക്സ് ഉയർത്തി ആർഎസ്എസ്-ബിജെപി പ്രവർത്തകർ; നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ബിജെപി; പൊലീസിൽ പരാതി നൽകുമെന്ന് കോൺഗ്രസ്; കേരളത്തെ ഉത്തരേന്ത്യയാക്കരുതെന്ന് പറഞ്ഞ് വൻ പ്രതിഷേധവുമായി സോഷ്യൽ മീഡിയയും
ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റർ ഒരു മുനിസിപ്പൽ കെട്ടിടത്തിന് മുകളിൽ വലിച്ചുകെട്ടുന്നത് രാഷ്ട്രീയ ആഭാസമാണ്; ഇത് ഒരു മതേതര രാജ്യത്തിന് അന്തിത്തിരി കത്തിക്കുന്ന പണിയാണത്; മതം എല്ലാറ്റിലും വിഷം കലർത്തുന്നു: സി രവിചന്ദ്രൻ എഴുതുന്നു
പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ പ്രതി പിടിയിൽ; തിരുനെല്ലായി സ്വദേശിയായ യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ്; മൊഴി നൽകിയത് പതാക കെട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നിലെന്ന്