You Searched For "പി ജെ കുര്യന്‍"

കുര്യന്‍ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം: പാര്‍ട്ടി കൂടുതല്‍ ശക്തമാകണമെന്ന് സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല; പരസ്യ വിമര്‍ശനത്തിന് പിന്നാലെ പിജെ കുര്യനെ തള്ളാതെ സണ്ണി ജോസഫ്
പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍; വിമര്‍ശനം സദുദ്ദേശ്യത്തോടെ; യുവ നേതാക്കള്‍ സമരത്തില്‍ മാത്രം പഞ്ചായത്തിലേക്ക് പോകണം; തന്നെ സാറെ  എന്ന് വിളിക്കുന്നത് വിളിക്കുന്നവരുടെ സംസ്‌കാരമാണ്; കുര്യന്‍ എന്ന് വിളിച്ചാലും എടോ എന്ന് വിളിച്ചാലും പരാതിയില്ല; യൂത്ത് കോണ്‍ഗ്രസിന് എതിരായ വിമര്‍ശനത്തില്‍ ഉറച്ച് പി ജെ കുര്യന്‍
യൂത്ത് കോണ്‍ഗ്രസിനെ ഗുണദോഷിച്ച കുര്യന്‍ സാറ് പെട്ടു! നേതാക്കള്‍ കൂട്ടത്തോടെ കുര്യനെതിരെ രംഗത്ത്; യുവാക്കളുടെ ആത്മവീര്യം കെടുത്തുന്ന നടപടിയെന്ന് വിമര്‍ശനം;  ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണം, പി.ജെ. കുര്യന്‍ പറഞ്ഞത് സദുദ്ദേശ്യത്തോടെയെന്ന പറഞ്ഞ് പിന്തുണച്ചത് ചെന്നിത്തല മാത്രം
കുറഞ്ഞത് 10 കേസ് ഇല്ലാത്ത ഒരു സാധാരണ യൂത്ത് കോണ്‍ഗ്രസ് നേതാവും ഇന്ന് കേരളത്തില്‍ ഇല്ല കുര്യന്‍ സാറെ;  തോളില്‍ തട്ടി അഭിനന്ദിക്കണം എന്ന് പറയുന്നില്ല;  ചവിട്ടി താഴ്ത്തരുത്;  ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും; പി ജെ കുര്യന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
ഇന്ദിരാ ഗാന്ധിയെയും അടിയന്തരാവസ്ഥയെയും വിമര്‍ശിക്കുന്ന തരൂര്‍ എന്തിന് കോണ്‍ഗ്രസില്‍ ചേര്‍ന്നു? അന്ന് കോണ്‍ഗ്രസിനോട് ചേര്‍ന്നാല്‍ അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ ലഭിക്കും; ഇപ്പോള്‍ വല്ലതും കിട്ടണമെങ്കില്‍ മോദിയെ സ്തുതിക്കണം; വിശ്വപൗരന്റെ രാഷ്ട്രീയ നിലവാരവും ആദര്‍ശവും കൊള്ളാം; ശശി തരൂരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി ജെ കുര്യന്‍
സര്‍വകലാശാല സമരം കണ്ടില്ലേ; അവര്‍ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയില്‍ ഉണ്ടാകും; 25 ചെറുപ്പക്കാരെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയുന്നില്ല;  കോണ്‍ഗ്രസ് വേദിയില്‍ എസ്എഫ്ഐയെ പുകഴ്ത്തി പി ജെ കുര്യന്‍
തരൂര്‍ സാമാന്യ മര്യാദ കാണിക്കണമെന്ന് പി.ജെ. കുര്യന്‍; എത്ര വലിയ വിശ്വപൗരന്‍ ആണെങ്കിലും എം.പിയാക്കിയത് കോണ്‍ഗ്രസ് ആണെന്ന് മറക്കരുത്; മോദിയുടെ തെറ്റുകളും തുറന്നു പറയാന്‍ തരൂര്‍ തയാറാകണം;  ബി.ജെ.പിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും വിമര്‍ശനം
ദിവ്യ എസ്. അയ്യര്‍ക്ക് സൈകോഫാന്‍സി, നന്മ സെലക്ടീവായി കാണുന്നത് ഒരുതരം കണ്ണ് രോഗം; അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്താനായാണ് രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്; വിമര്‍ശിക്കുമ്പോള്‍ ധാര്‍ഷ്ട്യം കാണിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പി.ജെ. കുര്യന്‍
പി ജെ കുര്യനെ തള്ളിയത് രാഹുല്‍ ഗാന്ധി; അടൂര്‍ പ്രകാശിനെ വെട്ടിയത് സുധീരന്‍; റോജി പ്രായത്തിലും കെ സി ജോസഫ് ഗ്രൂപ്പിലും വീണപ്പോള്‍ ബെന്നിക്ക് വിനയായത് ഓര്‍ത്തഡോക്‌സ് വിരോധം; ആകെ അവശേഷിക്കുന്നത് ആന്റോ ആന്റണി മാത്രം: ഇന്ദിരാഭവനില്‍ എത്താത്ത സുധാകരനെ വേണ്ടന്ന് ഹൈക്കമാന്‍ഡും പറഞ്ഞിട്ടും പകരം പറ്റിയ ഈഴവ- ക്രൈസ്തവ നേതാവിനെ കിട്ടാതെ വലഞ്ഞ് കോണ്‍ഗ്രസ്സ്