You Searched For "പി സരിന്‍"

പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട് വര്‍മ്മ സാറേ; നിങ്ങള്‍ ഉന്നയിച്ച രണ്ടുവെല്ലുവിളികളും ഞങ്ങള്‍ ഏറ്റെടുക്കുന്നു; അത്ര പെട്ടെന്നൊന്നും കുനിക്കില്ലെന്ന് ഉറപ്പുള്ള തലയുണ്ട് സൗമ്യക്കും സരിനും; ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ ആരോപണങ്ങളില്‍ മാനനഷ്ടത്തിന് നോട്ടീസ്
ടെന്‍ഷന്‍ മാറാന്‍ വേണ്ടി എന്തെങ്കിലും കലക്കി തന്ന് കൊല്ലാന്‍ ശ്രമിക്കുകയാണോ? എന്ന് യുവതി; എത്ര സെക്കന്‍ഡ് വേണം എനിക്ക് നിന്നെ കൊല്ലാന്‍? എന്ന് രാഹുല്‍; എംഎല്‍എ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ പുറത്തുവിട്ട് പി സരിന്‍; പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം, സമഗ്രാന്വേഷണം വേണമെന്ന് സിപിഎം നേതാവ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെണിയൊരുക്കിയത് വി.ഡി. സതീശന്‍; പറവൂരില്‍ പിതൃതുല്യനായി തന്നെ കാണുന്ന പെണ്‍കുട്ടിയെക്കൊണ്ട്, രാഹുലിനെതിരേ കഥകള്‍ എത്തിക്കാന്‍ സതീശന്‍ ആവശ്യപ്പെട്ടു; സൈബറാക്രമണം രൂക്ഷമായതോടെ കളി കയ്യില്‍ നിന്ന് വഴുതി പോയി; രാഹുലും കെണി ഒരുക്കിയിട്ടുണ്ടെന്ന് പി സരിന്‍
പെരിന്തല്‍മണ്ണക്കാരെ മറിച്ച് വില്‍ക്കുന്ന എംഎല്‍എ;  മുദ്ര ഫൗണ്ടേഷന്റെ പേരില്‍ മറ്റു തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം; നജീബ് കാന്തപുരത്തിനെതിരേ ആരോപണവുമായി സരിന്‍