You Searched For "പിഎസ് സി"

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല; ഓഗസ്റ്റ് നാലുവരെയുള്ള മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യണം; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് സർക്കാർ നയമല്ല; പ്രതിപക്ഷനേതാവിന്റെ സബ്മിഷന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി
പരമാവധി നിയമനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രിയുടെ വാദം കല്ലുവെച്ച നുണ; ഭൂരിഭാഗം പട്ടികകളിലും പകുതി പോലും നിയമനങ്ങൾ നടന്നില്ല; ലിസ്റ്റ് റദ്ദാകുമ്പോൾ വഞ്ചിതരാകുന്നത് ഡിവൈഎഫ്ഐയുടെ വാക്ക് വിശ്വാസിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് സമരം അവസാനിപ്പിച്ച ഉദ്യോഗാർത്ഥികൾ
കാലാവധി തീരാറായ റാങ്ക് പട്ടികകളിൽ നിന്ന് 25000 നിയമനം നടത്തിയെന്ന് പിഎസ്‌സിയുടെ അവകാശവാദം; ഓഗസ്റ്റ് നാലിന് കാലാവധി അവസാനിക്കുക 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടേത്; കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം ശക്തം
തനിക്ക് മറ്റൊരു ജോലിയുള്ളതിനാൽ ഈ ജോലി വേണ്ടെന്ന് വ്യാജ സമ്മതപത്രം;  പത്തനംതിട്ട സ്വദേശിനിക്ക് നഷ്ടമായത് ഉറപ്പിച്ചിരുന്ന സർക്കാർ ജോലി; പൊലീസിലും പിഎസ്‌സിയിലും പരാതി ശ്രീജ; വ്യാജ സമ്മതപത്രം നൽകി ജോലി തട്ടുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് നിഗമനം
വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടത് സർക്കാർ അറിഞ്ഞല്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം; ബോർഡ് താൽപ്പര്യം അംഗീകരിച്ചത് മാത്രമെന്ന വാദവും വിലപ്പോകില്ല; ബോർഡ് തീരുമാനം സർക്കാർ നിർദ്ദേശ പ്രകാരമെന്ന് വ്യക്തമാക്കി രേഖകൾ; സമസ്ത നിലപാട് കനപ്പിച്ചപ്പോൾ വീണ്ടും യൂടേൺ അടിച്ച് പിണറായി വിജയൻ
പിണറായി വിജയൻ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ല; അരക്ഷിതാവസ്ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്: ടി സിദ്ദിഖ്
11 വർഷമായി അങ്കണവാടി അദ്ധ്യാപികയായി കുടുംബം പുലർത്തിയ വീട്ടമ്മ; സർക്കാർ ജോലിക്കായി പരിശീലനം തുടങ്ങിയത് മകനൊപ്പം; ഒടുവിൽ കഠിനപ്രയത്ന്നത്താൽ അമ്മയും മകനും ഒരുമിച്ചു സർക്കാർ ജോലിക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു; അപൂർവ്വ വിജയകഥയുമായി ബിന്ദുവും മകൻ വിവേകും
ഒഴിവ് റിപ്പോർട്ട് ചെയ്യാൻ ഒരു ദിവസം വൈകി; ഒറ്റദിവസത്തിന്റെ വ്യത്യാസത്തിൽ നിസമോൾക്കു നഷ്ടമായത് ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ജോലി; ചില വകുപ്പുകൾ ഒഴിവുകളുടെ വിവരം ഇമെയിലിനു പകരം തപാൽ മാർഗം പിഎസ്‌സിയെ അറിയിച്ചതു കൊണ്ടുള്ള നഷ്ടമെന്ന് നിസ; നിഷ ബാലകൃഷ്ണന്റെ ദുരനുഭവ കഥ ഒറ്റപ്പെട്ടതല്ല