Politicsശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തംമറുനാടന് മലയാളി7 March 2021 12:25 PM IST
SPECIAL REPORTപി ജയരാജൻ തള്ളിപ്പറഞ്ഞതിന് പിന്നാലെ പ്രൊഫൈൽ പിക്ച്ചർ മാറ്റി 'പിജെ ആർമി'; പിണറായി വിജയനെ ക്യാപ്റ്റനാക്കി ഫാൻ പേജ്; പ്രൊഫൈൽ ചിത്രം മാറുമ്പോഴും കവർ ചിത്രത്തിലിപ്പോഴും കണ്ണൂരിലെ ചെന്താരകം തന്നെമറുനാടന് മലയാളി8 March 2021 1:37 AM IST
Politicsഞങ്ങളുടെ ഉറപ്പാണ് പിജെ; ജയരാജ സ്തുതിയുമായി മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പാർട്ടി ഗ്രാമത്തിൽ വീണ്ടും ഫ്‌ളക്‌സുയർന്നു; പോരാളികൾ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സിലുള്ളതും പ്രിയ നേതാവിന് സീറ്റ് നൽകാത്തതിലെ അമർഷം; തൽകാലം പ്രതികരിക്കാതെ രഹസ്യ അന്വേഷണത്തിന് സിപിഎം; പിജെ ആർമി ഇഫക്ട് കണ്ണൂരിൽ തുടരുമ്പോൾഅനീഷ് കുമാർ23 March 2021 7:14 PM IST
SPECIAL REPORTപിജെ ആർമിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് ആണിയുന്ന നേതാവ്; ഫ്‌ളക്‌സിലെ തലവെട്ടലോടെ സൈബർ സേനയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ ഉറച്ച് പിണറായിയും; ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നത് സഖാവിനെ നിരീക്ഷിക്കാനുള്ള കുതന്ത്രമോ? പിജെയ്ക്ക് ഭീഷണിയെന്ന പൊലീസ് കണ്ടെത്തൽ ചർച്ചയാകുമ്പോൾമറുനാടന് മലയാളി22 April 2021 12:40 PM IST
Politicsഅടിയൊഴുക്ക് വോട്ടിംഗിൽ പ്രതിഫലിച്ചാൽ കണക്കുകൂട്ടൽ തെറ്റും; സിപിഎമ്മിലും കോൺഗ്രസിലും അങ്കലാപ്പ്; കൂത്തുപറമ്പിലെ ഫലം സൂചകമാകും; അഴിക്കോട്ടും ആശങ്ക; കണ്ണൂരിൽ നിശബ്ദ തരംഗമാകുമോ പി.ജെ ആർമിയും എ ഗ്രൂപ്പും: അടിയൊഴുക്കുണ്ടായാൽ അഞ്ച് മണ്ഡലങ്ങൾ കീഴ്‌മേൽ മറിയുംമറുനാടന് മലയാളി1 May 2021 7:09 PM IST
Politicsതീക്കട്ടയിലും ഉറുമ്പിരിച്ചു; ആന്തൂരിൽ എം വി ഗോവിന്ദന് ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കാൻ സിപിഎം ഒരുങ്ങുന്നു; അട്ടിമറി കണ്ടെത്തിയാൽ നടപടി ഉറപ്പ്; പൊന്നാപുരം കോട്ടയിലെ ചോർച്ചയ്ക്ക് സംശയ നിഴലിൽ പിജെ ആർമിമറുനാടന് മലയാളി3 May 2021 5:35 PM IST
Politicsകൂത്തുപറമ്പിലെ നഷ്ടം എൽജെഡിയുടെ കാലുമാറ്റത്തിന്റെ ഫലം; തളിപ്പറമ്പിൽ വോട്ട് കുറച്ചത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും; കത്രിക പൂട്ടിൽ വീണ് പിജെ ആർമി; തെരഞ്ഞെടുപ്പിൽ ചായക്കോപ്പയിലെ കൊടുങ്കാറ്റായി; വിമതശബ്ദങ്ങളെ പൂട്ടി പടയൊരുക്കം തടഞ്ഞത് തന്ത്രങ്ങളിലൂടെ; കണ്ണൂരിൽ സിപിഎമ്മിന് പറയാനുള്ള ഒരുമയുടെ കഥഅനീഷ് കുമാർ7 May 2021 4:35 PM IST
Uncategorized'കണ്ണൂരിൻ ചെഞ്ചോര പൊൻ കതിരിന് 'സീറ്റ് നിഷേധിച്ചപ്പോൾ തെരുവിലിറങ്ങി; ജനകീയ നേതാവിനെ പാർട്ടി തഴയുന്നുവെന്ന് ആരോപിച്ചപ്പോൾ നിഷ്‌ക്കരുണം പുറത്താക്കി; ഇടവേളയ്ക്ക് ശേഷം ഐ.ആർ.പി.സി സമുഹ കിച്ചണിന് നേതൃത്വം നൽകുന്നത് അമ്പാടി മുക്കിലെ സഖാവ്; ഉദ്ഘാടനം പി.ജയരാജനും; എൻ. ധീരജ് കുമാറിന്റെ പങ്കാളിത്തത്തെ ചൊല്ലി കണ്ണൂരിൽ വീണ്ടും വിവാദം പുകയുന്നുഅനീഷ് കുമാർ21 May 2021 2:11 AM IST
Politicsപിജെ ആർമിയായത് വോട്ട് ഫോർ പിജെ എന്ന പഴയ പേജ്; ഒടുവിൽ സിപിഎമ്മിന്റെ കണ്ണുരുട്ടൽ ഫലിച്ചു: പി.ജെ ആർമി പിരിച്ചുവിട്ടു: ഇനി അറിയപ്പെടുക റെഡ് ആർമിയെന്ന പേരിൽ; പോരാളി ഷാജിയെ പോലെ ഇനി നയവൈകല്യങ്ങളെ ഈ ഇടതു കൂട്ടായ്മയും എതിർക്കും; തള്ളിപ്പറഞ്ഞവർക്ക് പണി കൊടുക്കാൻ സൈബർ സഖാക്കൾ പുതിയ മുഖത്തിലേക്ക്അനീഷ് കുമാര്28 Jun 2021 1:50 PM IST
Politicsഇപിക്കും പിജെയ്ക്കും ടീച്ചർക്കും സീറ്റ് നിഷേധിച്ചത് പഴയ വിഷയം; പാറയിൽ സാജന്റെ ആത്മഹത്യയിലെ സ്വയം വിമർശനം അവധാനതയില്ലാത്തത്; ആയങ്കിയിൽ പിജെയ്ക്ക് ഒളിയമ്പ്; നേതാക്കളുടെ പെട്ടിതൂക്കകളും പാർട്ടി ഓഫിസ് വരാന്തകളിൽ തമ്പടിക്കുന്നവരുമായി ഡിവൈഎഫ്‌ഐക്കാർ മാറി; വിവാദങ്ങൾ ബ്ലോക്ക് ചെയ്ത് ചർച്ച; കണ്ണൂർ സിപിഎമ്മിൽ ആന്തൂരും ആർമിയുംഅനീഷ് കുമാര്11 Dec 2021 3:34 PM IST