You Searched For "പിണറായി"

മുഖ്യമന്ത്രിക്കുള്ള ആ വാഴ്ത്തുപാട്ട് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയോ? പാട്ടെഴുതിയ പൂവത്തൂര്‍ ചിത്രസേനന് വിരമിച്ച ശേഷം പിന്നീട് ധനവകുപ്പില്‍ സ്‌പെഷ്യല്‍ മെസഞ്ചറായി നിയമനം ലഭിച്ചു; ചെങ്കൊടി പ്രഭയിലായി.. സമര ധീര സാരഥി പിണറായി വിജയന്‍..  എന്ന വാഴ്ത്തുപാട്ട് തുടങ്ങവേ മുഖ്യമന്ത്രി വേദിയിലെത്തി
നിയമം മനുഷ്യര്‍ക്കു വേണ്ടി, ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒന്നും ചെയ്യില്ല; വനം നിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; കര്‍ഷകരുടെയും മലയോര മേഖലയില്‍ ഉള്ളവരുടെയും ന്യായമായ താത്പര്യങ്ങള്‍ക്കെതിരെ ഒരു നിയമവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ലെന്ന് മുഖ്യമന്ത്രി; പ്രതിഷേധം ശക്തമാകവേ സര്‍ക്കാര്‍ പിന്നോട്ട്
പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കണോ വേണ്ടയോ? അന്‍വറുമായി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആലോചിച്ച് തീരുമാനിക്കുമെന്നും  കെ സുധാകരന്‍; യു ഡി എഫ് അനുവദിച്ചാല്‍ പിണറായിക്ക് എതിരെ മത്സരിക്കുമെന്ന് അന്‍വര്‍; ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുമെങ്കിലും ജയം ഉറപ്പുപറയാനാകില്ലെന്നും മുന്‍ എം എല്‍ എ
അമ്പലപ്പുഴയില്‍ സലാം എംഎല്‍എയ്‌ക്കെതിരെ ആ വമ്പന്‍ വിമതനായി എത്തുമോ എന്ന ആശങ്ക സജീവം; കായംകുളത്ത് ശോഭാ സുരേന്ദ്രനെത്തിയാല്‍ അടപടലം പണി കിട്ടാതിരിക്കാന്‍ കരുതല്‍; ആലപ്പുഴയിലെ പിണറായി കരുതലിന് പിന്നില്‍ ഈ രാഷ്ട്രീയ ആശങ്കകള്‍! കുട്ടനാട്ടില്‍ എന്‍സിപിയെ കൂടെ നിര്‍ത്താന്‍ താല്‍പ്പര്യ കുറവും; ആലപ്പുഴയില്‍ നാസറിനെ കൈവിട്ടില്ല; സിപിഎം ലക്ഷ്യമിടുന്നത് എസ് എന്‍ ഡി പി വോട്ടുകള്‍
തനിക്കെതിരെ അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിച്ചത് പിണറായി; ഇപ്പോള്‍ കാണുന്നത് കാലത്തിന്റെ കാവ്യ നീതി; അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം; വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല; യുഡിഎഫ് പ്രവേശനത്തിന് താന്‍ എതിരല്ലെന്ന് സൂചിപ്പിച്ചു വി ഡി സതീശന്‍
ഓരോ വിദ്യാര്‍ത്ഥിയിലും അന്തര്‍ലീനമായിരിക്കുന്ന കലാകാരനെ ഉണര്‍ത്തിയെടുക്കാനുള്ള പ്രക്രിയ കൂടിയാവണം വിദ്യാഭ്യാസം; മനുഷ്യന്റെ പൂര്‍ണ്ണമായ ജീവിതത്തെ അഭിസംബോധന ചെയ്യുന്നതാവണം വിദ്യാഭ്യാസമെന്ന് മുഖ്യമന്ത്രി
സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്താനു വേണ്ടി ഏറ്റവും കൂടുതല്‍ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയില്‍ നിന്ന്; ഹിന്ദുക്കളുടെ ഭരണത്തില്‍ മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു സീതി സാഹിബ് പറഞ്ഞത്; പാലോളി മുഹമ്മദ് കുട്ടി
ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റ്; ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്; ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ല; ഈ ആചാരങ്ങളെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ? മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സുകുമാരന്‍ നായര്‍
കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സത്യപ്രതിജ്ഞ ചെയ്തു; ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു; ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും അടക്കമുള്ളവര്‍
സര്‍ക്കാരുമായി തര്‍ക്കത്തിനില്ല, വഴികാട്ടാനല്ല സഹായിക്കാനാണ് വരുന്നതെന്ന് നിയുക്ത ഗവര്‍ണര്‍; വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന ആര്‍ലേക്കറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിമാനത്താവളത്തിലെത്തും;  പുതിയ ഗവര്‍ണറുമായി നയതന്ത്ര പാലമിടാന്‍ സര്‍ക്കാര്‍