You Searched For "പിണറായി"

അനീതിക്കെതിരെ ചൂളം വിളിച്ചു കൊണ്ട് ആ വിഷയത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്ന വിസില്‍ ബ്ലോവര്‍; ഒന്നാം പിണറായി സര്‍ക്കാരില്‍ ഈ വാക്കില്‍ പ്രതീക്ഷയുമായി പോരിനിറങ്ങിയ ജേക്കബ് തോമസിന് പിന്നെ ഒരു ഉന്നതിയില്‍ കിട്ടിയില്ല; രണ്ടാം പിണറായി കാലത്ത് ഉന്നതിയില്‍ ചൂളം വിളിച്ച പ്രശാന്ത്; വിസില്‍ ബ്ലോവര്‍ ഉദ്യോഗസ്ഥനായാല്‍ ഒന്നും കിട്ടില്ല
മുനമ്പത്തെ പ്രതിഷേധം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയത്തില്‍ സിപിഎം;  ഇടപെടലിന് മുഖ്യമന്ത്രി നേരിട്ട് രംഗത്ത്; സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി;  പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് സമര സമതി; വയനാട്ടിലും 5 കുടുംബങ്ങള്‍ക്ക് വഖഫിന്റെ നോട്ടീസ്; കൈയേറ്റമെന്ന് ആരോപണം
പണപ്പെട്ടിയുള്ളത് പിണറായിയുടെ ക്ലിഫ്ഹൗസില്‍; റെയ്ഡിന് പിന്നില്‍ മന്ത്രി എം ബി രാജേഷും ഭാര്യാ സഹോദരനും; കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടമായ ബിജെപിയുടെ മുഖം തിരിച്ചു പിടിക്കാന്‍ സിപിഎം സഹായം; ആ പാതിരാനാടകം പൊളിഞ്ഞു; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍
കെ ശ്രീധരന്റെ ബദല്‍ അടക്കം പരിഗണിച്ചേക്കും; മെട്രോ മാനെ മുന്നില്‍ നിര്‍ത്തിയാല്‍ പ്രതിഷേധം കുറയ്ക്കാമെന്നും വിലയിരുത്തല്‍; കെ റെയിലിന് തുണയായത് വന്ദേഭാരതിന് മലയാളി നല്‍കിയ സ്വീകരണം; അതിവേഗ തീവണ്ടിയില്‍ കയറാന്‍ കേരളത്തില്‍ ആളുണ്ടെന്ന് റെയില്‍വേ തിരിച്ചറിഞ്ഞു; സില്‍വര്‍ ലൈന്‍ നടക്കുമോ?
മുഖ്യമന്ത്രിയുടെ ഓരോ ഫേസ്ബുക്ക് പോസ്റ്റിനും ഖജനാവില്‍ നിന്നും പതിനായിരങ്ങള്‍ പൊടിയും? സമൂഹമാധ്യമ സംഘത്തിന് നല്‍കിയത് 1.83 കോടി; ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റിടാന്‍ നിയോഗിച്ചത് 12 അംഗ ടീമിനെ; പി.ആര്‍.ഡി സംവിധാനം ഉണ്ടായിരിക്കേ കരാര്‍ സംവിധാനത്തിന് കോടികള്‍
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും; ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാത്തവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും; നിലപാട് തിരുത്തി സര്‍ക്കാര്‍; അയ്യപ്പഭക്ത വികാരം എതിരാകാതിരിക്കാന്‍ പാര്‍ട്ടി തിരുത്തിന് നിര്‍ദേശിച്ചതോടെ പാര്‍ട്ടി വഴിയില്‍ പിണറായിയും
ശബരിമല കാലത്ത് ബെഹ്‌റയെ വിളിച്ചു വരുത്തി പി സദാശിവം; പേട്ടയില്‍ കാര്‍ തടഞ്ഞപ്പോഴും പോലീസ് മേധാവി വിളിച്ചപ്പോള്‍ വന്നു; മുഖ്യമന്ത്രിക്കെതിരായ വിഷയം വന്നപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് ഇതുവരെ പറയാത്ത ന്യായം; ഹിന്ദുവില്‍ നിന്നും നേരിട്ട് വിശദീകരണം ചോദിക്കാന്‍ രാജ്ഭവനില്‍ ആലോചന; പിണറായി-ഗവര്‍ണ്ണര്‍ പോര് തുടരും
എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ സഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചക്ക് അനുമതി; നിയമസഭയിലെ ബഹളത്തില്‍ നാല് എംഎല്‍എമാര്‍ക്ക് താക്കീത്; സ്പീക്കര്‍ക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമെന്ന് എം ബി രാജേഷ്
മുല്ലപ്പെരിയാറില്‍ കേരളത്തിനെതിരെ കേരളത്തില്‍ നിന്നും നേതാക്കള്‍ വേണമെന്നത് തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ ദീര്‍ഘകാല ആഗ്രഹം; പിണറായിയെ പിണക്കി അന്‍വറിന് സ്റ്റാലിന്‍ കൈ കൊടുക്കുമോ? തമിഴ്‌നാട്ടിലെ മുസ്ലീം ലീഗിനേയും അന്‍വറിന് വേണം; നിലമ്പൂരില്‍ ചെന്നൈ ചര്‍ച്ചയും
ഭരണപക്ഷത്തല്ല, പ്രതിപക്ഷത്തുമല്ല..! അന്‍വറിന്റെ ലക്ഷ്യം രണ്ടും കൂടിയ ഇന്ത്യാ മുന്നണിയോ? ഡിഎംകെയിലേക്ക് ചേക്കേറുമെന്ന് സൂചനകള്‍; സെന്തില്‍ ബാലാജിയെ കണ്ട് നിലമ്പൂര്‍ എംഎല്‍എയുടെ മകന്‍; അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും പ്രചരണത്തില്‍