You Searched For "പിണറായി"

തലച്ചോറു കലങ്ങുന്നതു വരെ തല പിടിച്ച് സിമന്റു തറയിലിടിച്ച് എതിരാളികള്‍ കൊന്ന സഹോദരന്‍; ആലപ്പുഴ സിംഹത്തെ വെറും ബ്രാഞ്ചംഗമാക്കി വെട്ടിയ പിണറായി; ബിന്‍ലാദന്‍ കവിതയെഴുതിയ നേതാവിന് ഇപ്പോള്‍ പണി കൊടുക്കുന്നത് ഇസ്ലാമോ ലെഫ്റ്റ്; ജി സുധാകരന്‍ ഇനി എങ്ങോട്ട്?
യൂണിവേഴ്‌സിറ്റികളിലെ സിപിഎം തോന്ന്യാസത്തിന് തടയിട്ടത് ആരിഫ് മുഹമ്മദ് ഖാന്റെ വരവോടെ; കുട്ടിസഖാക്കളെ ഉപയോഗിച്ച് തെരുവില്‍ തടഞ്ഞിട്ടും സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയിട്ടും ഫലമില്ല; ഗവര്‍ണര്‍ പിടിമുറുക്കിയതോടെ സര്‍ക്കാറിന് നിയന്ത്രണം കൈവിട്ടത് ഏഴു സര്‍വകലാശാലകളില്‍; തൊട്ടതെല്ലാം പിഴച്ച് പിണറായി
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി; ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിലെ അടിയന്തര ഉന്നതതല യോഗം തീരുമാനം ഇങ്ങനെ
പാലക്കാട്ട് ഉജ്ജ്വല വിജയം വി ഡി സതീശനും അനിവാര്യം; തിളക്കം കുറഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് നേരെയും ചോദ്യങ്ങള്‍ ഉയരും; വമ്പന്‍ തോല്‍വിയെങ്കില്‍ ബിജെപിയില്‍ കെ സുരേന്ദ്രന്റെ അധ്യക്ഷക്കസേരക്കും ഭീഷണി; ചേലക്കരയില്‍ സിപിഎം തോറ്റാല്‍ പിണറായിക്കെതിരെയും ശബ്ദങ്ങള്‍ ഉയരും; നാളത്തെ ഫലം നേതാക്കളെ എങ്ങനെ ബാധിക്കും?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ചിലവാക്കാത്ത 658.42 കോടി! എന്നിട്ടും മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള പ്രതിദിന സഹായം മുടങ്ങി; ഉത്തരവിറക്കിയത് 90 ദിവസത്തെ സഹായം നല്‍കാന്‍; കിട്ടിയത് ഒരു മാസത്തെ തുക മാത്രവും; പുനരധിവാസത്തിലും മെല്ലേപ്പോക്ക്
ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെ അധിക്ഷേപിച്ചതിന് ജാമ്യമില്ലാ കേസുണ്ട്; മാവോയിസ്റ്റ് വേട്ടയിലുള്ള പോലീസുകാരെ ഒറ്റിയതിനും എഫ് ഐ ആര്‍; എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെ അപമാനിച്ച അന്‍വറിനെ തൊടാന്‍ പോലീസിന് ഭയമോ? കോടതി അനുമതിയോടെ തിരഞ്ഞെടുപ്പ് കേസെടുക്കും; പിണറായിസത്തെ അന്‍വറിസം നേരിടുമ്പോള്‍
അനീതിക്കെതിരെ ചൂളം വിളിച്ചു കൊണ്ട് ആ വിഷയത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്ന വിസില്‍ ബ്ലോവര്‍; ഒന്നാം പിണറായി സര്‍ക്കാരില്‍ ഈ വാക്കില്‍ പ്രതീക്ഷയുമായി പോരിനിറങ്ങിയ ജേക്കബ് തോമസിന് പിന്നെ ഒരു ഉന്നതിയില്‍ കിട്ടിയില്ല; രണ്ടാം പിണറായി കാലത്ത് ഉന്നതിയില്‍ ചൂളം വിളിച്ച പ്രശാന്ത്; വിസില്‍ ബ്ലോവര്‍ ഉദ്യോഗസ്ഥനായാല്‍ ഒന്നും കിട്ടില്ല
മുനമ്പത്തെ പ്രതിഷേധം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയത്തില്‍ സിപിഎം;  ഇടപെടലിന് മുഖ്യമന്ത്രി നേരിട്ട് രംഗത്ത്; സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി;  പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് സമര സമതി; വയനാട്ടിലും 5 കുടുംബങ്ങള്‍ക്ക് വഖഫിന്റെ നോട്ടീസ്; കൈയേറ്റമെന്ന് ആരോപണം
പണപ്പെട്ടിയുള്ളത് പിണറായിയുടെ ക്ലിഫ്ഹൗസില്‍; റെയ്ഡിന് പിന്നില്‍ മന്ത്രി എം ബി രാജേഷും ഭാര്യാ സഹോദരനും; കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടമായ ബിജെപിയുടെ മുഖം തിരിച്ചു പിടിക്കാന്‍ സിപിഎം സഹായം; ആ പാതിരാനാടകം പൊളിഞ്ഞു; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍
കെ ശ്രീധരന്റെ ബദല്‍ അടക്കം പരിഗണിച്ചേക്കും; മെട്രോ മാനെ മുന്നില്‍ നിര്‍ത്തിയാല്‍ പ്രതിഷേധം കുറയ്ക്കാമെന്നും വിലയിരുത്തല്‍; കെ റെയിലിന് തുണയായത് വന്ദേഭാരതിന് മലയാളി നല്‍കിയ സ്വീകരണം; അതിവേഗ തീവണ്ടിയില്‍ കയറാന്‍ കേരളത്തില്‍ ആളുണ്ടെന്ന് റെയില്‍വേ തിരിച്ചറിഞ്ഞു; സില്‍വര്‍ ലൈന്‍ നടക്കുമോ?
മുഖ്യമന്ത്രിയുടെ ഓരോ ഫേസ്ബുക്ക് പോസ്റ്റിനും ഖജനാവില്‍ നിന്നും പതിനായിരങ്ങള്‍ പൊടിയും? സമൂഹമാധ്യമ സംഘത്തിന് നല്‍കിയത് 1.83 കോടി; ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റിടാന്‍ നിയോഗിച്ചത് 12 അംഗ ടീമിനെ; പി.ആര്‍.ഡി സംവിധാനം ഉണ്ടായിരിക്കേ കരാര്‍ സംവിധാനത്തിന് കോടികള്‍