You Searched For "പിണറായി"

ആരോഗ്യ വകുപ്പിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ മുറുകവേ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക്; ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി തയ്യാറെടുക്കുന്നത് ഒരാഴ്ച നീളുന്ന ചികിത്സയ്ക്ക്; 2021ന് ശേഷം മുഖ്യമന്ത്രി ചികിത്സയ്ക്കായി കൈപ്പറ്റിയത് 77 ലക്ഷം രൂപ
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു; തിരച്ചിലിന് സ്‌കൂബാ ടീമിനെ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ചു; തമിഴ്നാട്ടില്‍ മുങ്ങിമരിച്ച നിലമ്പൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്റെ പേരില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പുതിയ പോര്‍മുഖം; വിസിയുടെ നടപടിക്ക് പിന്നില്‍ ആര്‍ലേക്കറെന്ന് വ്യക്തം; പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ചു പറയാതെ മുഖ്യമന്ത്രി; സസ്‌പെന്‍ഷന്‍ അംഗീകരിക്കാതെ രജിസ്ട്രാര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തും
മുഖ്യമന്ത്രിയുടെ തിരുവായ്ക്ക് എതിര്‍വാ പറയാന്‍ ആരുമില്ല! രക്തസാക്ഷികളെ മറന്ന് ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്; എതിര്‍പ്പുയര്‍ത്തിയ പി ജയരാജനും ഗത്യന്തരമില്ലാതെ പിന്‍മാറുന്നു;  പറഞ്ഞത് മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ച്, പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് പറഞ്ഞ് പി.ജെയുടെ യു ടേണ്‍
പ്രതികരിച്ചാലേ പരിഹാരമുള്ളൂ എന്നാണോ? ഇപ്പോള്‍ എങ്ങനെ ഉപകരണങ്ങളെത്തി? താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആയിരുന്നു; താന്‍ കുറ്റപ്പെടുത്തിയത് ബ്യൂറോക്രസിയെ; പണി വരുമെന്ന് തിരിച്ചറിഞ്ഞ് ഡോ. ഹാരിസ് ചിറയ്ക്കല്‍; മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ല, അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഡോക്ടര്‍
വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി; എസ്യുടി ആശുപത്രിയിലെത്തിയ പിണറായി ഡോക്ടര്‍മാരോടും വിഎസിന്റെ കുടുംബത്തോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി; ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും
മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചും പറയരുത്, ആ രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്; എം വി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് എകെജി സെന്ററില്‍ ചേര്‍ന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍; നിലമ്പൂരില്‍ ജയമോ തോല്‍വിയോ പ്രശ്നമാക്കുന്നില്ല; പരമ്പരാഗത യുഡിഎഫ് മണ്ഡലമെന്നും മുഖ്യമന്ത്രി യോഗത്തില്‍
ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനുമായി മുസ്ലിം സ്ത്രീ സംസാരിക്കാന്‍ പാടില്ല എന്ന എസ് ഡി പി ഐ ചിന്ത തീവ്രവാദം; റസീനയുടെ അച്ഛന്റെ മൊഴി ഇപ്പോഴും പ്രതികള്‍ക്ക് എതിര്; ഉമ്മ അനുകൂല നിലപാട് സ്വീകരിച്ചത് സമ്മര്‍ദത്തില്‍; അത് അനിയത്തിയുടെ മക്കളെ രക്ഷിക്കാനുള്ള  ശ്രമം; ഗുരുതര വെളിപ്പെടുത്തലുമായി പി കെ ശ്രീമതി; കായലോട്ടെ ആള്‍ക്കൂട്ട വിചാരണയില്‍ അച്ഛനും അമ്മയും രണ്ടു പക്ഷത്തോ?
മൃഗീയമായി ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എസ് ഡി പി ഐ പ്രവര്‍ത്തകരുടെ പേര് വ്യക്തമായി എഴുതിവച്ചു; തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; കുടുംബം തകര്‍ക്കാന്‍ നോക്കിയവരെ അഴിക്കുള്ളിലാക്കാന്‍ ആ കുറിപ്പ് സൂക്ഷിച്ചത് മരിക്കുമ്പോള്‍ ഇട്ടിരുന്ന ഡ്രസിലും; കാലോടിലേത് താലിബാനിസം തന്നെ; റസീനയുടേത് സദാചാര കൊലയാകുന്നത് എങ്ങനെ?
1977ല്‍ സി.പി.എം സ്ഥാനാര്‍ഥിയുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനി; സിപിഎം നേതാക്കള്‍ പങ്കെടുത്ത വേദിയില്‍ അദ്വാനിയുടെ പ്രസംഗം തര്‍ജമ ചെയ്തതത് ഒ. രാജഗോപാലും; മത്സരിച്ചത് ഒറ്റ പ്ലാറ്റ്‌ഫോമില്‍; പി.സുന്ദരയ്യയുടെ രാജിയും ആര്‍എസ്എസ് ബന്ധം ചൂണ്ടിക്കാട്ടി; സിപിഎം എത്ര തേച്ചുമായ്ക്കാന്‍ ശ്രമിച്ചാലും ആ ചരിത്രം മായില്ല!