You Searched For "പിണറായി വിജയന്‍"

എതിരാളികള്‍ക്ക് പോലും സ്‌നേഹത്തോടെയും ആദരവോടെയും സമീപിക്കാന്‍ കഴിഞ്ഞ നേതാവ്; യെച്ചൂരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് പിണറായി വിജയന്‍
തനിക്കോ മകള്‍ക്കോ വേണ്ടിയാണ് എഡിജിപി അവരെ കാണാന്‍ പോയതെന്ന് അറിഞ്ഞോ അറിയാതെയോ കരുതുന്നവര്‍ നമ്മുടെ കൂട്ടത്തിലുമുണ്ടാകും; അന്‍വറിന്റെ പൂര്‍വ്വകാലം സൂചിപ്പിച്ച് മുഖ്യമന്ത്രി; ഇടതു യോഗത്തിലെ പിണറായി പ്രതിരോധം ചര്‍ച്ചകളില്‍
വിശ്വസ്തനെ സംരക്ഷിച്ചു മുഖ്യമന്ത്രി; ഘടകകക്ഷികളുടെ ആവശ്യം തള്ളി; എഡിജിപിക്കെതിരെ നടപടിയില്ല; അന്വേഷണം കഴിയട്ടെ, അതുവരെ കാത്തിരിക്കൂ; ആര്‍എസ്എസ് നേതാവിനെ കണ്ടതും കൂടി അന്വേഷിക്കാമെന്ന് പിണറായി
ശബരിമലയില്‍ ഭക്തരെ തല്ലിയൊതുക്കിയത് 2019 ലെ രാഷ്ട്രീയം വീണ്ടും എത്തിക്കാനോ? തിരക്ക് നിയന്ത്രിക്കാനുള്ള കടുംപിടിത്തത്തിലും സംശയം; എഡിജിപി അജിത് കുമാറിന്റെ പുണ്യ പൂങ്കാവനം പാരയും ദുരൂഹം
അജിത് കുമാര്‍-റാം മാധവ് കൂടിക്കാഴ്ച എന്തിന്? ഒപ്പമുണ്ടായിരുന്നത് കണ്ണൂര്‍ സ്വദേശിയായ ചെന്നൈയിലെ ബിസിനസുകാരന്‍; പ്രതികരണത്തിന് ഇല്ലെന്ന് റാം മാധവും; ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടും മുഖ്യമന്ത്രി മിണ്ടാത്തത് എന്തേ?
ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് പുഴു കുത്തുകളായ ശശിമാരെ കുറിച്ചാകണം; രണ്ടും കല്‍പ്പിച്ച് പിജെ ആര്‍മി; ശശിയെ തളയ്ക്കാന്‍ പി ജയരാജനോ? കണ്ണൂരില്‍ വിപ്ലവം!
അജിത് കുമാര്‍ കണ്ട ആര്‍ എസ് എസ് നേതാവ് ജയകുമാറോ? എഡിജിപിയുടെ കൂടിക്കാഴ്ച വിജ്ഞാനഭാരതിയുടെ പ്രധാനിയായ തിരുവനന്തപുരം സ്വദേശിയെ എന്ന് റിപ്പോര്‍ട്ട്; വിവാദം തുടരുമ്പോള്‍ സിപിഎം മൗനത്തില്‍
ഡി.ജി.പി. എത്തിയത് അജിത്തിനെ മാറ്റാന്‍ ലക്ഷ്യമിട്ട്; കൂടിക്കാഴ്ചയില്‍ തീരുമാനം മാറി; വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി; അന്‍വറിന്റെ ആരോപണങ്ങളിലെ വസ്തുതകളിലെ അവ്യക്തതയും പ്രശ്‌നം