You Searched For "പിണറായി വിജയൻ"

തുടർഭരണം ലക്ഷ്യമിട്ട് വോട്ട് തേടുന്നത് നേട്ടങ്ങളോരോന്നും എണ്ണിപറഞ്ഞ്; എതിരാളിയുടെ കുറവുകളെക്കാൾ സ്വന്തം മികവുകൾ ജനങ്ങൾക്ക് മുന്നിൽ നിരത്തി മുഖ്യമന്ത്രി; പിണറായി വിജയന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അണികളിലും ആവേശം
ശബരിമല വിധി സമാധാനപരമായി നടപ്പിലാക്കിയാൽ അവിടെ പോകാൻ ആഗ്രഹിച്ച ഒരുവിശ്വാസിയാണ് ഞാൻ; എന്നെ പോലുള്ള വിശ്വാസികളുടെ വികാരം പ്രശ്നമല്ലേ? സിന്ധു സൂര്യകുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി നയചാതുരിയോടെ; മോദിയെ തുറന്നുവിമർശിക്കാത്തത് എന്ത്?ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെ
അത്ര ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മൻ ചാണ്ടി? അദ്ദേഹം ഒരു വലിയ രാഷ്ട്രീയ നേതാവല്ലേ; ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി; എന്തു വിളിച്ചു പറഞ്ഞാലും ജനം വിശ്വസിച്ചോളുമെന്ന് കരുതരുത്; നിങ്ങൾ ചെയ്യുന്നതിൽ വലിയ കാപട്യം ഉണ്ടെങ്കിൽ നാട്ടുകാർ തിരിച്ചറിയുമെന്നും പിണറായി
എൻഎസ്എസും ഇടതുപക്ഷവും ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം; എൻഎസ്എസിനെതിരെ പിണറായി എന്ന നിലക്കാണ് വാർത്തകൾ വന്നത്; ഇതിനോട് എൻഎസ്എസ് പ്രതിനിധി പ്രതികരിക്കുന്നത് സ്വാഭാവികം;സുകുമാരൻ നായരുമായി ഏറ്റുമുട്ടൽ പാതയിൽ പോകാതെ അനുരജ്ഞന പാതയിൽ പിണറായി
ഉള്ള കാര്യം തുറന്നു പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ല; മന്നം ജയന്തി പൊതുഅവധി ആയാലും മുന്നോക്ക സമുദായ പട്ടിക ആയാലും മുഖ്യമന്ത്രിയുടെ മറുപടിയിൽ കഴമ്പില്ല; എൻ.എസ്.എസ്സിന് ആരോടും ശത്രുതയില്ലെന്നും സുകുമാരൻ നായർ; മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ പൊള്ളത്തരങ്ങൾ അക്കമിട്ട് പറഞ്ഞ് എൻഎസ്എസ് ജനറൽ സെക്രട്ടറി
യു.ഡി.എഫ് കിഫ്ബിയുടെ കഴുത്തിൽ കുരുക്കിടുന്ന ആരാച്ചാർ; ഭക്ഷ്യകിറ്റും ക്ഷേമ പെൻഷനും മുടക്കാൻ ശ്രമം; പ്രതിപക്ഷ നേതാവ് ബിജെപിയുടെ സംസ്ഥാന വക്താവെന്നും പിണറായി വിജയൻ
മൂന്നാഴ്ച റേഷൻകടയിൽ അരി പൂഴ്‌ത്തിവെച്ചു; ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാൻ ശ്രമിച്ചതും ജനങ്ങളുടെ അന്നം മുടക്കുന്നതും മുഖ്യമന്ത്രി; വിഷു കിറ്റ് ആറിന് ശേഷം കൊടുത്താൽ പോരെയെന്നും രമേശ് ചെന്നിത്തല
ആക്രമണമാണ് മികച്ച പ്രതിരോധം എന്ന തിരിച്ചറിവിൽ സിപിഎം; കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് മുഖ്യമന്ത്രി; ബിജെപിയേക്കാൾ ശക്തമായി പ്രതിപക്ഷ നേതാവ് ജുഡീഷ്യൽ അന്വേഷണത്തെ എതിർക്കുന്നത് എന്തുകൊണ്ടെന്നും പിണറായി വിജയൻ
പിച്ചക്കാരന് പിണറായി വിജയൻ നൽകിയത് 5000 കോടിയുടെ കച്ചവടം;  ആസ്തി വെറും 10,000 രൂപ മാത്രമുള്ള ഷിജു.എം.വർഗ്ഗീസ് കുണ്ടറയിൽ മത്സരിക്കുന്നത് മേഴ്‌സിക്കുട്ടിയമ്മയോട് കലിപ്പ് തീർക്കാൻ;  ഷിജുവിനോടും ഇഎംസിസിയോടും കലിപ്പ് തീർക്കാൻ അമേരിക്കയിൽ കാത്തിരിക്കുന്നതും ലക്ഷക്കണക്കിന് ഡോളറുകൾ വെള്ളത്തിലായ പാവങ്ങൾ; വായ്പാ തട്ടിപ്പ് അടക്കം യുഎസിൽ നിരവധി കേസുകൾ; ഞെട്ടിക്കുന്ന കഥകൾ ഇങ്ങനെ
എല്ലാവരുടെയും വോട്ട് സ്വീകരിക്കും; അതു കമ്യൂണിസ്റ്റുകാരോ ബിജെപിക്കാരോ എന്നു നോക്കില്ല; വോട്ടുവേണ്ടെന്ന് ഇടതുപക്ഷം പറയട്ടെ; മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി കെ.എൻ.എ. ഖാദർ